PDP ഗുരുവായൂർ മണ്ടലം

PDP ഗുരുവായൂർ മണ്ടലം മർദിത പക്ഷം

“ഫാസിസ്റ്റ് വിരുദ്ധതയുടെനിലക്കാത്ത പോരാട്ടം ”
05/06/2026

“ഫാസിസ്റ്റ് വിരുദ്ധതയുടെ
നിലക്കാത്ത പോരാട്ടം ”

മരം നടു ഭൂമിയെ രക്ഷിക്കൂ
05/06/2026

മരം നടു ഭൂമിയെ രക്ഷിക്കൂ

വിദ്യകൊണ്ട് പ്രബുദ്ധരാവുക സംഘടന കൊണ്ട് ശക്തരാവുക
30/05/2026

വിദ്യകൊണ്ട് പ്രബുദ്ധരാവുക സംഘടന കൊണ്ട് ശക്തരാവുക

മെയ്, 1 ലോക തൊഴിലാളി ദിനം,പി ടി യു സി, ഗുരുവായൂർ മണ്ഡലം കമ്മിറ്റി മെയ്ദിന സംഗമം നടത്തി,, ബദറുദ്ധീൻ മുനക്കകടവ് അദ്ധ്യക്ഷത...
01/05/2026

മെയ്, 1 ലോക തൊഴിലാളി ദിനം,
പി ടി യു സി, ഗുരുവായൂർ മണ്ഡലം കമ്മിറ്റി മെയ്ദിന സംഗമം നടത്തി,, ബദറുദ്ധീൻ മുനക്കകടവ് അദ്ധ്യക്ഷത വഹിച്ചു, മനാഫ് എടക്കഴിയൂർ പതാക ഉയർത്തി, അഹമ്മദ് ഖാൻ മെയ് ദിന സന്ദേശ പ്രസംഗം നടത്തി, ഫിറോസ് പാലക്കൽ, ഫൈസൽ കറുകമാട്, അനസ് തൊട്ടാപ്പ്, അബ്ദുൽ ഹമീദ്, അഷറഫ് ബീച്ച് തുടങ്ങിയവർ സംസാരിച്ചു,, ശരീഫ് മുനക്കകടവ് സ്വാഗതവും ഇസ്മയിൽ മുനക്കകടവ് നന്ദിയും പറഞ്ഞു,,

21/04/2026
പ്രിയപ്പെട്ട സിനാന് ആദരാഞ്ജലികൾദേശീയ ഫുട്ബോൾ താരവും ചേറ്റുവ ജലീൽ ശുഹൈബ ദമ്പതികളുടെ മകനുമായ സിനാന്റെ നിര്യാണം വേദനാജനകമാണ...
21/04/2026

പ്രിയപ്പെട്ട സിനാന് ആദരാഞ്ജലികൾ

ദേശീയ ഫുട്ബോൾ താരവും ചേറ്റുവ ജലീൽ ശുഹൈബ ദമ്പതികളുടെ മകനുമായ സിനാന്റെ നിര്യാണം വേദനാജനകമാണ്. മലപ്പുറം അത്താണിക്കൽ എം ഐ സി ഹയർ സെക്കൻഡറി സ്കൂൾ വിദ്യാർത്ഥിയായ സിനാൻ സബ് ജൂനിയർ,ജൂനിയർ ആണ്ടർ 19,20 വിഭാഗങ്ങളിലായി സംസ്ഥാന തലത്തിൽ മലപ്പുറം ജില്ലക്കായും,ഒഡീഷയിൽ നടന്ന ജൂനിയർ ബിസി റോയ് ഫുട്ബോൾ ചാമ്പ്യൻഷിപ്പിലും, ഈ വർഷത്തെ ദേശീയ സ്കൂൾ അണ്ടർ 19 ഫുട്ബോൾ കിരീടം നേടിയ കേരള ടീമിലും മികച്ച പ്രകടനം കാഴ്ചവച്ച താരമാണ് സിനാൻ.

വലിയ വേദനക്കിടയിലും സിനാന്റെ കണ്ണുകൾ ദാനം ചെയ്യാൻ തീരുമാനിച്ച രക്ഷിതാക്കളുടെ നിലപാട് സമൂഹത്തിന് വലിയ സന്ദേശം നൽകുന്നതാണ്. സിനാൻ്റെ നിര്യാണത്തിൽ അനുശോചനം രേഖപ്പെടുത്തുന്നു. കുടുംബാംഗങ്ങളുടെയും സുഹൃത്തുക്കളുടെയും ദുഃഖത്തിൽ പങ്കുചേരുന്നു.

19/04/2026

ഗുരുവായൂർ മണ്ഡലം പതാക ദിനം

ഗുരുവായൂർ മണ്ഡലം പതാക ദിനം
19/04/2026

ഗുരുവായൂർ മണ്ഡലം പതാക ദിനം

ഗുരുവായൂർ മണ്ഡലം പിഡിപി പുന്നയൂർ പഞ്ചായത്ത് മുൻ പ്രസിഡണ്ട് എസ് കെ കരീം മരണപ്പെട്ടു  നിങ്ങളുടെ പ്രാർത്ഥനയിൽ അദ്ദേഹത്തെയും...
09/04/2026

ഗുരുവായൂർ മണ്ഡലം പിഡിപി പുന്നയൂർ പഞ്ചായത്ത് മുൻ പ്രസിഡണ്ട് എസ് കെ കരീം മരണപ്പെട്ടു നിങ്ങളുടെ പ്രാർത്ഥനയിൽ അദ്ദേഹത്തെയും ഉൾപ്പെടുത്തണം

Address

Guruvayur

Opening Hours

Monday 9am - 5pm
Tuesday 9am - 5pm
Wednesday 9am - 5pm
Thursday 9am - 5pm
Friday 9am - 5pm
Saturday 9am - 5pm
Sunday 9am - 5pm

Website

Alerts

Be the first to know and let us send you an email when PDP ഗുരുവായൂർ മണ്ടലം posts news and promotions. Your email address will not be used for any other purpose, and you can unsubscribe at any time.

Share