18/04/2024
നാളെ വെള്ളിയാഴ്ച 19- 4 - 2024 -കാലത്ത് 8 മണി മുതൽ ന്യായ് നോട്ടീസുകളും, സ്ഥാനാർത്ഥി പര്യടന നോട്ടീസുകളും ബൂത്തിൽ വിതരണം ചെയ്യുന്നുണ്ടു്. എല്ലാ കഴിയാവുന്നവരും എത്തിച്ചേരുക -വരുന്നവർ ബൂത്ത് (തെരെഞ്ഞെടുപ്പ് കമ്മിററി ചെയർമാൻ)പ്രസിഡണ്ടുമായി ബന്ധപ്പെടുക --- നാളെ തന്നെ രാത്രി 8.30 ന് കെ.മുരളീധരൻ്റെ പര്യടനവുമായി തിരുവെങ്കിടം സെൻ്ററിൽ കമനീയമായി വേദി എല്ലാ തലത്തിലും നന്നായി അലങ്കരിക്കേണ്ടതുമാണ്. എല്ലാ പ്രവർത്തകരും രാത്രി 8.30 ന് തിരുവെങ്കിടം സെൻ്ററിൽ നിർബന്ധമായും എത്തിചേരേണ്ടതുമാണ്.- ഏപ്രിൽ 20ന് സ്ഥാനാർത്ഥി പര്യടനവും, ഏപ്രിൽ 22 ന് രാഹൂൽ ഗാന്ധി സന്ദർശനവും വിജയിപ്പിക്കുന്നതിന് എല്ലാ കോൺഗ്രസ്സ് പ്രവർത്തകരും സജീവമായി പങ്ക് ചേരണമെന്നും സവിനയം പ്രത്യേകം അറിയിച്ച് കൊള്ളുന്നു.
സ്നേഹപൂർവം,
ജോയ് തോമാസ്
103 യൂ ഡി എഫ് തെരെഞ്ഞെടുപ്പ് കമ്മിററി ചെയർമാൻ
ഫോൺ - 9605519922