DYFI Guruvayoor East MC

DYFI Guruvayoor East MC ഗുരുവായൂരിലെ കരുത്തുറ്റ യുവജന പ്രസ്? always open

🦋 "നമുക്കൊരുക്കാം അവർ പഠിക്കട്ടെ "🦋സ്നേഹപൂർവ്വം DYFI ഗുരുവായൂർ ഈസ്റ്റ്‌ മേഖല കമ്മിറ്റി.  💚DYFI ഗുരുവായൂർ ഈസ്റ്റ്‌ മേഖല ക...
03/07/2021

🦋 "നമുക്കൊരുക്കാം അവർ പഠിക്കട്ടെ "🦋
സ്നേഹപൂർവ്വം DYFI ഗുരുവായൂർ ഈസ്റ്റ്‌ മേഖല കമ്മിറ്റി. 💚

DYFI ഗുരുവായൂർ ഈസ്റ്റ്‌ മേഖല കമ്മിറ്റിയുടെ നേതൃത്വത്തിൽ മേഖലയിലെ വിദ്യാർത്ഥികൾക്കായുള്ള പഠനോപകരണ വിതരണത്തിന്റെ മേഖല തല ഉദ്ഘാടനം മാണിക്കത്ത് പടിയിലെ EK നായനാർ സ്മാരക മന്ദിരത്തിൽ വെച്ച് സംഘടിപ്പിച്ചു. പരിപാടി DYFI യുടെ തൃശ്ശൂർ ജില്ലാ സെക്രട്ടറി പി ബി അനൂപ് ഉദ്ഘാടനം ചെയ്തു. CPIM ഗുരുവായൂർ ലോക്കൽ സെക്രട്ടറി കെ ആർ സൂരജ്, DYFI ചാവക്കാട് ബ്ലോക്ക്‌ ട്രഷറർ കെ എൽ മഹേഷ്‌, ജോയിന്റ് സെക്രട്ടറി കെ എൻ രാജേഷ്, CPIM മാണിക്കത്ത്പടി ബ്രാഞ്ച് സെക്രട്ടറി കെ കെ സുഖേഷ്, അനിത ഗണേഷ് എന്നിവർ ആശംസകൾ അറിയിച്ചു. DYFI മേഖല പ്രസിഡന്റ്‌കെ ആർ അമൽ അധ്യക്ഷനായ പരിപാടിയിൽ സെക്രട്ടറി കെ പ്രജീഷ് സ്വാഗതവും, മേഖല ട്രഷറർ രാജഗോപാൽ നന്ദിയും പറഞ്ഞു.

കോവിഡ് മഹാമാരിയുടെ കാലത്തും പെട്രോൾ വില വർദ്ധിപ്പിച്ച് 100 ൽ എത്തിച്ച് ജനങ്ങളെ കൊള്ളയടിയ്ക്കുന്ന കേന്ദ്ര സർക്കാരിൻ്റെ നെ...
09/06/2021

കോവിഡ് മഹാമാരിയുടെ കാലത്തും പെട്രോൾ വില വർദ്ധിപ്പിച്ച് 100 ൽ എത്തിച്ച് ജനങ്ങളെ കൊള്ളയടിയ്ക്കുന്ന കേന്ദ്ര സർക്കാരിൻ്റെ നെറികെട്ട നയങ്ങൾക്കെതിരെ DYFI യുടെ ഗുരുവായൂർ ഈസ്റ്റ്‌ മേഖല കമ്മിറ്റി സംഘടിപ്പിച്ച പോസ്റ്റർ സമരം DYFI ചാവക്കാട് ബ്ലോക്ക്‌ സെക്രട്ടറി വി അനൂപ് ഉദ്ഘാടനം ചെയ്തു.

കുഴൽപ്പണക്കാർ രാജ്യം ഭരിക്കുന്നു..പെട്രോൾ വില 100 കടക്കുന്നു..DYFI ഗുരുവായൂർ ഈസ്റ്റ്‌ ,വെസ്റ്റ് മേഖല കമ്മിറ്റികളുടെ നേതൃ...
07/06/2021

കുഴൽപ്പണക്കാർ രാജ്യം ഭരിക്കുന്നു..
പെട്രോൾ വില 100 കടക്കുന്നു..
DYFI ഗുരുവായൂർ ഈസ്റ്റ്‌ ,വെസ്റ്റ് മേഖല കമ്മിറ്റികളുടെ നേതൃത്വത്തിൽ പ്രധാനമന്ത്രിയുടെ കോലം കത്തിച്ചു പ്രതിഷേധിച്ചു.. DYFl ചാവക്കാട് ബ്ലോക്ക് ജോയിൻ്റ് സെക്രട്ടറി സ: K.N രാജേഷ് അഭിവാദ്യം ചെയ്ത് സംസാരിച്ചു ...

ജൂൺ 5 ലോക പരിസ്ഥിതി ദിനം.DYFI ഗുരുവായൂർ ഈസ്റ്റ്‌ മേഖല കമ്മിറ്റിയിൽ ബസ്സ് സ്റ്റാൻഡ് പരിസരത്ത് തൈ നട്ട് DYFI ചാവക്കാട് ബ്ല...
05/06/2021

ജൂൺ 5 ലോക പരിസ്ഥിതി ദിനം.
DYFI ഗുരുവായൂർ ഈസ്റ്റ്‌ മേഖല കമ്മിറ്റിയിൽ ബസ്സ് സ്റ്റാൻഡ് പരിസരത്ത് തൈ നട്ട് DYFI ചാവക്കാട് ബ്ലോക്ക്‌ സെക്രട്ടറി വി അനൂപ് ഉദ്ഘാടനം ചെയ്തു.✊🏿

ജൂൺ 5 ലോക പരിസ്ഥിതിദിനത്തിൽ DYFI ഗുരുവായൂർ ഈസ്റ്റ്‌ മേഖല കമ്മിറ്റിയിലെ തൈക്കാട് ഈസ്റ്റ്‌ യൂണിറ്റിനകത്ത്  വൃക്ഷ തൈകൾ നടുക...
05/06/2021

ജൂൺ 5 ലോക പരിസ്ഥിതിദിനത്തിൽ DYFI ഗുരുവായൂർ ഈസ്റ്റ്‌ മേഖല കമ്മിറ്റിയിലെ തൈക്കാട് ഈസ്റ്റ്‌ യൂണിറ്റിനകത്ത് വൃക്ഷ തൈകൾ നടുകയും പരിസരശുചീകരണവും നടത്തി.

ജൂൺ 5 പരിസ്ഥിതി ദിനം 💚
05/06/2021

ജൂൺ 5 പരിസ്ഥിതി ദിനം 💚

04/06/2021

Address

ഗുരുവായൂർ
Guruvayoor
680101

Telephone

+916238162085

Website

Alerts

Be the first to know and let us send you an email when DYFI Guruvayoor East MC posts news and promotions. Your email address will not be used for any other purpose, and you can unsubscribe at any time.

Share