CPI Beypore MC

CPI Beypore MC മുരളി മുണ്ടേങ്ങാട്ട്
സെക്രട്ടറി
9895062889

സ: മാടാങ്കൊല്ലൻ രാജൻ അനുസ്മരണം ഫറോക്കിൽ CPI ജില്ലാ അസിസ്റ്റൻ്റ് സെക്രട്ടറി സ:പി.കെ നാസർ ഉദ്ഘാടനം ചെയ്തു സംസാരിക്കുന്നു
08/03/2026

സ: മാടാങ്കൊല്ലൻ രാജൻ അനുസ്മരണം ഫറോക്കിൽ CPI ജില്ലാ അസിസ്റ്റൻ്റ് സെക്രട്ടറി സ:പി.കെ നാസർ ഉദ്ഘാടനം ചെയ്തു സംസാരിക്കുന്നു

25/02/2026
CPI ബേപ്പൂർ മണ്ഡലം കമ്മിറ്റി ഓഫീസ് സ: കാനം രാജേന്ദ്രൻ മന്ദിരം കെട്ടിട നിർമ്മാണ ഫണ്ട് ആദ്യ ഗഡു കുന്നത്ത് വേണുഗോപാലും ഭാര്...
22/01/2026

CPI ബേപ്പൂർ മണ്ഡലം കമ്മിറ്റി ഓഫീസ്
സ: കാനം രാജേന്ദ്രൻ മന്ദിരം
കെട്ടിട നിർമ്മാണ ഫണ്ട് ആദ്യ ഗഡു കുന്നത്ത് വേണുഗോപാലും ഭാര്യ ഗിരിജ വേണുഗോപാലും സ : പന്ന്യൻ രവീന്ദ്രന് കൈമാറി

CPI ബേപ്പൂർ മണ്ഡലം കമ്മിറ്റി ഓഫീസ് സ: കാനം രാജേന്ദ്രൻ മന്ദിരം കെട്ടിട നിർമ്മാണ കമ്മിറ്റി രൂപീകരണ യോഗം ഫറോക്ക്റോയൽ അലയൻസ്...
22/01/2026

CPI ബേപ്പൂർ മണ്ഡലം കമ്മിറ്റി ഓഫീസ്
സ: കാനം രാജേന്ദ്രൻ മന്ദിരം
കെട്ടിട നിർമ്മാണ കമ്മിറ്റി രൂപീകരണ യോഗം ഫറോക്ക്
റോയൽ അലയൻസ് ഓഡിറ്റോറിയത്തിൽ സ :പന്ന്യൻ രവീന്ദ്രൻ ഉദ്ഘാടനം ചെയ്തു സംസാരിക്കുന്നു

സ. ബിനോയ് വിശ്വം പാർട്ടി സെക്രട്ടറി...
12/09/2025

സ. ബിനോയ് വിശ്വം പാർട്ടി സെക്രട്ടറി...

കമ്മ്യൂണിസ്റ്റ് പാർട്ടിയുടെ മുൻ ജനറൽ സെക്രട്ടറി സഖാവ് സുധാകർ റെഡി വിട പറഞ്ഞു
22/08/2025

കമ്മ്യൂണിസ്റ്റ് പാർട്ടിയുടെ മുൻ ജനറൽ സെക്രട്ടറി സഖാവ് സുധാകർ റെഡി വിട പറഞ്ഞു

സിപിഐ സംസ്ഥാന സമ്മേളനം; പതാക ദിനം നാളെ 25-ാം പാർട്ടികോൺ ഗ്രസിന്റെ മുന്നോടിയായി സെപ്റ്റംബർ എട്ട് മുതൽ 12 വരെ ആലപ്പുഴയിൽ ന...
18/08/2025

സിപിഐ സംസ്ഥാന സമ്മേളനം; പതാക ദിനം നാളെ
25-ാം പാർട്ടികോൺ ഗ്രസിന്റെ മുന്നോടിയായി സെപ്റ്റംബർ എട്ട് മുതൽ 12 വരെ ആലപ്പുഴയിൽ നടക്കുന്ന സിപിഐ സംസ്ഥാന സമ്മേളനത്തിന്റെ ഭാഗമായി കൃഷ്ണപിള്ള ദിനമായ നാളെ പതാക ദിനം ആചരിക്കും. കേന്ദ്ര സ്വാഗത സംഘം ഓഫീസിന് മുന്നിൽ രാവിലെ ഏഴിന് സംസ്ഥാന സെക്രട്ടറി ബിനോയ് വിശ്വം പതാക ഉയർത്തും. വലിയ ചുടുകാട്ടിൽ ദേശീയ എക്സിക്യുട്ടീവ് അംഗം കെ പി രാജേന്ദ്രൻ, വയലാർ രക്തസാക്ഷി മണ്ഡപത്തിൽ ദേശീയ കൗൺസിൽ അംഗം പി പ്രസാദ്, സി കെ ചന്ദ്രപ്പൻ സ്മാരകത്തിന് മുന്നിൽ സ്വാഗത സംഘം ജനറൽ കൺവീനർ ടി ജെ ആഞ്ചലോസ്, ടിവി സ്മാരകത്തിന് മുന്നിൽ ജില്ലാ സെക്രട്ടറി എസ് സോളമൻ, സുഗതൻ സ്മാരകത്തിന് മുന്നിൽ
തിരുവിതാംകൂർ കയർ ഫാക്ടറി വർക്കേഴ്സ് യൂണിയൻ ജനറൽ സെക്രട്ടറി പി വി സത്യ നേശൻ, ചേർത്തല സി കെ കുമാരപണിക്കർ സ്മാരകത്തിന് മുന്നിൽ ദേശീയ കൗൺ സിൽ അംഗം ടി ടി ജിസ്മോൻ എന്നിവർ പതാക ഉയർത്തും. ജില്ലയിലെ പാർട്ടി അംഗങ്ങളുടെ വസതികളിൽ അന്നേദിവസം രാവിലെ പതാക ഉയർത്തും. ബ്രാഞ്ചുകൾ, ലോക്കൽ കമ്മിറ്റികൾ, മണ്ഡലം കമ്മിറ്റികൾ എന്നിവയുടെ നേതൃത്വത്തിൽ 1500 കേന്ദ്രങ്ങളിൽ പതാക ഉയർത്തും.
സംസ്ഥാന വ്യാപകമായി പതാക ഉയർത്തിയും പാർട്ടി ഓഫിസുകൾ അലങ്കരിച്ചും പി കൃഷ്ണപിള്ളയുടെ ഛായാചിത്രത്തിൽ പുഷ്പാർച്ചന നടത്തിയും ദിനാചരണം നടത്തും.

സ: സി അച്യുതമേനോൻ അനുസ്മരണം  ഫറോക്കിൽ CPI ജില്ലാ സെക്രട്ടറി സ: അഡ്വ പി ഗവാസ് ഉദ്ഘാടനം ചെയ്തു സംസാരിക്കുന്നുAdv P Gavas
16/08/2025

സ: സി അച്യുതമേനോൻ അനുസ്മരണം ഫറോക്കിൽ CPI ജില്ലാ സെക്രട്ടറി സ: അഡ്വ പി ഗവാസ് ഉദ്ഘാടനം ചെയ്തു സംസാരിക്കുന്നു
Adv P Gavas

Address

Feroke

Website

Alerts

Be the first to know and let us send you an email when CPI Beypore MC posts news and promotions. Your email address will not be used for any other purpose, and you can unsubscribe at any time.

Share