CPIM കുണ്ടായിത്തോട് ലോക്കൽ കമ്മറ്റി

  • Home
  • India
  • Feroke
  • CPIM കുണ്ടായിത്തോട് ലോക്കൽ കമ്മറ്റി

CPIM കുണ്ടായിത്തോട് ലോക്കൽ കമ്മറ്റി സിപിഐഎം കുണ്ടായിത്തോട് ലോക്കൽ കമ്മിറ്റി ഒഫീഷ്യൽ പേജ്

കുണ്ടായിത്തോട് ലോക്കലിലെ വിവിധ ബ്രാഞ്ചുകളിൽ നടന്ന അനുഭാവി സംഗമത്തിൽ--- ആദരിക്കപ്പെട്ട പ്രിയപ്പെട്ടവരോടൊപ്പം
14/09/2026

കുണ്ടായിത്തോട് ലോക്കലിലെ വിവിധ ബ്രാഞ്ചുകളിൽ നടന്ന അനുഭാവി സംഗമത്തിൽ--- ആദരിക്കപ്പെട്ട പ്രിയപ്പെട്ടവരോടൊപ്പം

ആരോഗ്യ മന്ത്രി വീണാ ജോർജ് അല്ലാത്തത് നന്നായി
18/06/2026

ആരോഗ്യ മന്ത്രി വീണാ ജോർജ് അല്ലാത്തത് നന്നായി

ഏതാണിപ്പോ ശരി
18/06/2026

ഏതാണിപ്പോ ശരി

ആരോഗ്യ  വകുപ്പ് ഡയറക്ടർസ്ഥാനത്തേക്ക് Dr K J Reena വീണ്ടും. ( കിങ്ങിണിക്കുട്ടന് ) മുരളീധരന് തിരിച്ചടി.😂😂😂😂
18/06/2026

ആരോഗ്യ വകുപ്പ് ഡയറക്ടർ
സ്ഥാനത്തേക്ക്
Dr K J Reena വീണ്ടും.

( കിങ്ങിണിക്കുട്ടന് )
മുരളീധരന് തിരിച്ചടി.😂😂😂😂

തിരുമ്പി വന്തിട്ടേന്ന് സൊല്ല്....പത്ത് വര്‍ഷം മുന്നാടി എപ്പടി ഇരുന്തേന്‍ അപ്പടി.....🔥🔥🔥🔥🔥
18/06/2026

തിരുമ്പി വന്തിട്ടേന്ന് സൊല്ല്....
പത്ത് വര്‍ഷം മുന്നാടി എപ്പടി ഇരുന്തേന്‍ അപ്പടി.....🔥🔥🔥🔥🔥

എൽഡിഎഫ്‌ സർക്കാർ ആവിഷ്‌കരിച്ച വീട്ടമ്മമാർക്കുള്ള പെൻഷൻ പദ്ധതി യുഡിഎഫ്‌ അധികാരത്തിലേറി രണ്ടാഴ്‌ചയ്‌ക്കകം അട്ടിമറിച്ചു. മാ...
11/06/2026

എൽഡിഎഫ്‌ സർക്കാർ ആവിഷ്‌കരിച്ച വീട്ടമ്മമാർക്കുള്ള പെൻഷൻ പദ്ധതി യുഡിഎഫ്‌ അധികാരത്തിലേറി രണ്ടാഴ്‌ചയ്‌ക്കകം അട്ടിമറിച്ചു. മാസംതോറും 25ന്‌ ബാങ്ക്‌ അ‍ക്ക‍ൗണ്ടിലെത്തിയിരുന്ന പണം ഇ‍ൗമാസം കിട്ടിയില്ല. ഗുണഭോക്താക്കളുടെ എണ്ണവും ആവശ്യമായ തുകയും സേവനപെൻഷൻ സൈറ്റിൽ 19നുതന്നെ അപ്‌ലോഡ്‌ ചെയ്‌തിട്ടും ട്രഷറിയിൽ പണമെത്തിയില്ല.

സാമ്പത്തികമായി പിന്നാക്കം നിൽക്കുന്ന, മറ്റ്‌ സാമൂഹ്യക്ഷേമ പദ്ധതികളിൽ അംഗമല്ലാത്ത 35–60 പ്രായപരിധിയിലുള്ള സ്‌ത്രീകൾക്ക്‌ പ്രതിമാസം ആയിരം രൂപ നൽകുന്ന പദ്ധതി ഫെബ്രുവരിയിലാണ്‌ തുടങ്ങിയത്‌. ആദ്യഘട്ടം 10,18,042 പേർക്ക്‌ നൽകി. ഓൺലൈനിൽ അപേക്ഷിച്ചാൽ തദ്ദേശസ്ഥാപനങ്ങൾ വഴിയാണ്‌ പണം പാസാക്കുന്നത്‌. ഇ‍ൗ മാസം 18,18,047 പേർക്കാണ്‌ അർഹത. കൂടുതൽ ഗുണഭോക്താക്കൾ മലപ്പുറം ജില്ലയിലാണ്‌– 2,55,681. രണ്ടാമത്‌ പാലക്കാടും, 2,06,805. ഏറ്റവും കുറവ്‌ ഗുണഭോക്താക്കൾ പത്തനംതിട്ടയിലാണ്‌, 51,479.

സംസ്ഥാനത്തെ ബഹുഭൂരിപക്ഷം സ്ത്രീകൾക്കും ​ഗുണമില്ലാതെ യുഡിഎഫ് സർക്കാരിന്റെ കെഎസ്ആർടിസി ബസുകളിലെ സൗജന്യയാത്ര പദ്ധതി. തെരഞ്ഞ...
11/06/2026

സംസ്ഥാനത്തെ ബഹുഭൂരിപക്ഷം സ്ത്രീകൾക്കും ​ഗുണമില്ലാതെ യുഡിഎഫ് സർക്കാരിന്റെ കെഎസ്ആർടിസി ബസുകളിലെ സൗജന്യയാത്ര പദ്ധതി. തെരഞ്ഞെടുപ്പ് കാലത്ത് കൊട്ടിഘോഷിച്ച പ്രഖ്യാപനത്തെ ഓർഡിനറി ബസുകളിൽ മാത്രമായി ഒതുക്കിയിരിക്കുകയാണ് സർക്കാർ.

​സംസ്ഥാനത്താകെ ആയിരത്തിൽ താഴെ ഓർഡിനറി ബസുകളാണുള്ളത്. ഇതിൽ സിറ്റി ഫാസ്റ്റ്, അന്തർ ജില്ല, ലിമിറ്റഡ് സ്റ്റോപ്പ് സർവീസുകൾ മാറ്റിയാൽ ബസുകളുടെ എണ്ണം പിന്നെയും ചുരുങ്ങും. ഈ ബസുകളിൽ മാത്രമായി സൗജന്യ പദ്ധതി നടപ്പാക്കാനാണ് നീക്കം. ഇതിൽ മൂന്നിലൊന്ന് സർവീസും തിരുവനന്തപുരം, കൊല്ലം ജില്ലയിലാണ്. വടക്കൻ ജില്ലകളിൽ 200ൽ താഴെ ഓർഡിനറി ബസുകൾ മാത്രം. സിറ്റി ഫാസ്റ്റ്, അന്തർ ജില്ല, ലിമിറ്റഡ് സ്റ്റോപ്പ് മാറ്റിയാൽ ബസുകളുടെ എണ്ണം പിന്നെയും കുറയും.

2025ലെ കണക്കനുസരിച്ച് കേരളത്തിൽ 16,545 റൂട്ടുകളിൽ 4609 എണ്ണം മാത്രമാണ് കെഎസ്ആർടിസിയുടേത്. ഇതിൽ സർവീസ്‌ നടത്തുന്ന 4500 ബസിൽ മൂന്നിലൊന്നും തലസ്ഥാന ജില്ലയിലാണ്‌. നിലവിൽ ഓടുന്ന കെഎസ്ആർടിസി ബസുകളിൽ മൂന്നിലൊന്നും സൂപ്പർഫാസ്റ്റും സൂപ്പർക്ലാസുകളുമാണ്. സൂപ്പർക്ലാസുകളിൽ യാത്രക്കാരെ നിർത്തിക്കൊണ്ടുപോകാനും അനുവാദമില്ല. സീറ്റ് റിസർവേഷനുള്ള ബസുകളിലും സൗജന്യയാത്ര പ്രായോഗികമല്ല. സ്വിഫ്റ്റിന് കീഴിലെ അഞ്ഞൂറോളം ബസുകളിലും സൗജന്യത്തിന് സാധ്യതയില്ല.

അതിരുകൾ മായട്ടെഹൃദയങ്ങൾ ഒന്നാകട്ടെ
11/06/2026

അതിരുകൾ മായട്ടെ
ഹൃദയങ്ങൾ ഒന്നാകട്ടെ

മലപ്പുറം പുൽപറ്റ പഞ്ചായത്തിൽ വീടുകളിൽ എത്തിക്കേണ്ട ക്ഷേമ പെൻഷൻ യുഡിഎഫ് ഓഫീസിൽ വിതരണം ചെയ്ത‌ യുഡിഎഫിൻ്റെ നെറികേടിനെ തുറന്...
03/06/2026

മലപ്പുറം പുൽപറ്റ പഞ്ചായത്തിൽ വീടുകളിൽ എത്തിക്കേണ്ട ക്ഷേമ പെൻഷൻ യുഡിഎഫ് ഓഫീസിൽ വിതരണം ചെയ്ത‌ യുഡിഎഫിൻ്റെ നെറികേടിനെ തുറന്ന് കാണിച്ച CPM
കാരാപറമ്പ് ബ്രാഞ്ച് സെക്രട്ടറി
സഖാവ് സുഹൈലിന്
അഭിവാദ്യങ്ങൾ... ✊🏼🔥

ലാൽസലാം സഖാവേ.. ✊🏼

മിൽമ പാലിന്റെ പുതുക്കിയ നിരക്ക് പ്രാബല്യത്തിൽ. ലിറ്ററിന് നാല് രൂപയാണ് കൂട്ടിയത്. പുതിയ മാറ്റത്തോടെ മിൽമ പാലിന്റെ വില ലിറ...
03/06/2026

മിൽമ പാലിന്റെ പുതുക്കിയ നിരക്ക് പ്രാബല്യത്തിൽ. ലിറ്ററിന് നാല് രൂപയാണ് കൂട്ടിയത്. പുതിയ മാറ്റത്തോടെ മിൽമ പാലിന്റെ വില ലിറ്ററിന് 56 രൂപയായി ഉയർന്നു. മിൽമ സ്മാർട്ട് പാലിന്റെ വില 54 രൂപയായി ഉയർന്നു. പാലിന് വില കൂടുന്നതോടെ മിൽമ വിപണിയിലെത്തിക്കുന്ന തൈര്, നെയ്യ്, പേഡ അടക്കമുള്ള മറ്റ് അനുബന്ധ ഉൽപ്പന്നങ്ങൾക്കും ആനുപാതികമായി വില വർധിക്കും. തൈരിന് കിലോയ്ക്ക് 10 രൂപ കൂടും.

Address

Sharadhamandhiram
Feroke

Website

Alerts

Be the first to know and let us send you an email when CPIM കുണ്ടായിത്തോട് ലോക്കൽ കമ്മറ്റി posts news and promotions. Your email address will not be used for any other purpose, and you can unsubscribe at any time.

Shortcuts

Share