CPi M അയിരൂർ നോർത്ത് ലോക്കൽ കമ്മിറ്റി

  • Home
  • India
  • Ezhumattoor
  • CPi M അയിരൂർ നോർത്ത് ലോക്കൽ കമ്മിറ്റി

CPi M അയിരൂർ നോർത്ത് ലോക്കൽ കമ്മിറ്റി സിപിഐഎം അയിരൂർ നോർത്ത് ലോക്കൽ കമ്മിറ്റി

ഇൻസ്റ്റാഗ്രാം പേജ് https://www.instagram.com/cpim_ayroor_north_lc_101?igsh=cHJwN2hqdGM5MmI=

19/05/2026

ബാലസംഘം ഹാപ്പിനെസ്സ് ഫെസ്റ്റിവലിൽ കൂട്ടുകാരി അനശ്വര ഗാനം ആലപിക്കുന്നു❤️

പെട്രോൾ ഡീസൽ വില വർധനവിനെതിരെ സിപിഐഎം നേതൃത്വത്തിൽ എഴുമറ്റൂരിൽ നടത്തിയ മാർച്ചും ധർണയും ഏരിയ സെക്രട്ടറി സഖാവ് EK അജി ഉദ്ഘ...
19/05/2026

പെട്രോൾ ഡീസൽ വില വർധനവിനെതിരെ സിപിഐഎം നേതൃത്വത്തിൽ എഴുമറ്റൂരിൽ നടത്തിയ മാർച്ചും ധർണയും ഏരിയ സെക്രട്ടറി സഖാവ് EK അജി ഉദ്ഘാടനം ചെയ്തു.

Thank You❤️
19/05/2026

Thank You❤️

*ലീഡേഴ്‌സ് ക്യാമ്പ് ❤️* കൂട്ടുകാർക്ക് സ്വാഗതം ബാലസംഘം എഴുമറ്റൂർ ഏരിയ കമ്മിറ്റി
17/05/2026

*ലീഡേഴ്‌സ് ക്യാമ്പ് ❤️*
കൂട്ടുകാർക്ക് സ്വാഗതം
ബാലസംഘം എഴുമറ്റൂർ ഏരിയ കമ്മിറ്റി

AIDWA വാർഡ് 5 യൂണിറ്റ് ഉത്ഘാടനവും,മെമ്പർഷിപ്പ് വിതരണവും അയിരൂർ നോർത്ത് മേഖല പ്രസിഡന്റ്‌ ഉഷ ജി നായർ നിർവഹിച്ചു.യൂണിറ്റ് പ...
17/05/2026

AIDWA വാർഡ് 5 യൂണിറ്റ് ഉത്ഘാടനവും,മെമ്പർഷിപ്പ് വിതരണവും അയിരൂർ നോർത്ത് മേഖല പ്രസിഡന്റ്‌ ഉഷ ജി നായർ നിർവഹിച്ചു.
യൂണിറ്റ് പ്രസിഡന്റ്‌ ആയി സ. അമ്മണിയമ്മ
സെക്രട്ടറിയായി സ.ബിന്ദു TS എന്നിവരെയും തിരഞ്ഞെടുത്തു.

നിർമ്മാണ തൊഴിലാളി യൂണിയൻ (CITU) മേഖല കൺവൻഷൻ 17-05-26 ഞായറാഴ്ച  പ്ലാങ്കമൺ പാർട്ടി ഓഫീസിൽ നടന്നു. മേഖല സെക്രട്ടറി സ.ബിജു എ...
17/05/2026

നിർമ്മാണ തൊഴിലാളി യൂണിയൻ (CITU) മേഖല കൺവൻഷൻ 17-05-26 ഞായറാഴ്ച പ്ലാങ്കമൺ പാർട്ടി ഓഫീസിൽ നടന്നു. മേഖല സെക്രട്ടറി സ.ബിജു എബ്രഹാം അദ്ധ്യക്ഷത വഹിച്ചു. ഏരിയ സെക്രട്ടറി സ. സുനിൽ തോമസ് ഉത്ഘാടനം ചെയ്ത കൺവൻഷനിൽ CPIM ലോക്കൽ സെക്രട്ടറി സ. അനീഷ് പ്ലാച്ചേരി അഭിവാദ്യം അർപ്പിച്ചു.
കൺവൻഷനിൽ മേഖല സെക്രട്ടറിയായി സ. ദീപു മുണ്ടപ്ലാക്കലും പ്രസിഡൻ്റായി സ.ബിജു എബ്രഹാമിനെയും, ട്രഷറാറായി സ.സുനിൽ തീയാടിക്കലിനേയും തിരഞ്ഞെടുത്തു.

*ലീഡേഴ്‌സ് ക്യാമ്പ് ❤️* ബാലസംഘം എഴുമറ്റൂർ ഏരിയ കമ്മിറ്റി
16/05/2026

*ലീഡേഴ്‌സ് ക്യാമ്പ് ❤️*
ബാലസംഘം എഴുമറ്റൂർ ഏരിയ കമ്മിറ്റി

Address

Ayroor Plankmon
Ezhumattoor

Website

Alerts

Be the first to know and let us send you an email when CPi M അയിരൂർ നോർത്ത് ലോക്കൽ കമ്മിറ്റി posts news and promotions. Your email address will not be used for any other purpose, and you can unsubscribe at any time.

Share