Dyfi മേത്താനം unit

Dyfi മേത്താനം unit Democratic Youth Federation of India

02/07/2023
പ്രിയ സഖാവിന്..ആദരാഞ്ജലികള്‍ ⚘️
08/06/2023

പ്രിയ സഖാവിന്..
ആദരാഞ്ജലികള്‍ ⚘️

NOVEMBER 3DYFI FORMATION DAYഇന്ത്യൻ മണ്ണിൽ ത്യാഗത്തിന്റെയും പോരാട്ടത്തിന്റെയും നാല് പതിറ്റാണ്ടു പിന്നിടുന്ന യുവജന പ്രസ്ഥ...
03/11/2021

NOVEMBER 3
DYFI FORMATION DAY
ഇന്ത്യൻ മണ്ണിൽ ത്യാഗത്തിന്റെയും പോരാട്ടത്തിന്റെയും നാല് പതിറ്റാണ്ടു പിന്നിടുന്ന യുവജന പ്രസ്ഥാനം DYFI ഇന്ന് (2021 നവംബർ 3) 41-ാം രൂപീകരണ ദിനം ആയി ആചരിക്കുന്നു...
എല്ലാ പ്രിയ സഖാക്കൾക്കും വിപ്ലവ ആശംസകൾ🚩🚩


17/10/2021

സംസ്ഥാനത്തു വ്യാപകമായി മഴ തുടരുന്നു

അടിയന്തര സഹായത്തിനു വിളിക്കുക ഞങൾ ഉണ്ട്

Contact no :
90741 23504
97468 12675
99615 19249
96459 65851
70258 08092
7558985837

15/10/2021

കേരളം അതിന്റെ മനുഷ്യപക്ഷ, പുരോഗമന രാഷ്ട്രീയ നിലപാടുകളിലൂടെ ഒരിക്കൽക്കൂടി രാജ്യത്തിന് മുന്നിൽ തലയുയർത്തി നിൽക്കുന്നു. തൊഴിലുറപ്പ് തൊഴിലാളി ക്ഷേമപദ്ധതിക്ക് നിയമസാധുത നൽകുന്ന ബില്ലിന് കേരള നിയമസഭയുടെ അംഗീകാരം ലഭിച്ചു. ഏറെ അഭിമാനകരമായ 2021ലെ കേരള തൊഴിലുറപ്പ് തൊഴിലാളി ക്ഷേമനിധി ബിൽ സഭ ഏകകണ്ഠമായാണ് പാസാക്കിയത്.

തൊഴിലുറപ്പ് തൊഴിലാളികൾക്കായി ഇത്തരത്തിലൊരു പദ്ധതി രാജ്യത്തെ മറ്റൊരു സംസ്ഥാനത്തും ഇന്നേവരെ നടപ്പിലാക്കിയിട്ടില്ല. രണ്ട് തൊഴിലുറപ്പു പദ്ധതികളിലേയും 40 ലക്ഷം തൊഴിലാളികളാണ് ക്ഷേമപദ്ധതി അംഗങ്ങളാവുന്നത്. ഇവർക്ക് പെൻഷൻ അടക്കമുള്ള ആനുകൂല്യങ്ങൾ ഉറപ്പാക്കുന്നതിന് സംസ്ഥാന സർക്കാർ പ്രതിജ്ഞാബദ്ധരാണ്.

സി.പി.ഐ(എം) മേത്താനം ബ്രാഞ്ച് സമ്മേളനം 2021 സെപ്റ്റംബർ 19 ഞായർസ്ഥലം : സ: ബിജുമോൻ നഗർ
15/09/2021

സി.പി.ഐ(എം) മേത്താനം ബ്രാഞ്ച് സമ്മേളനം
2021 സെപ്റ്റംബർ 19 ഞായർ
സ്ഥലം : സ: ബിജുമോൻ നഗർ

Address

Methanam Chalappally
Ezhumattoor
689586

Telephone

+917558985837

Website

Alerts

Be the first to know and let us send you an email when Dyfi മേത്താനം unit posts news and promotions. Your email address will not be used for any other purpose, and you can unsubscribe at any time.

Share