Narikode

Narikode Contact information, map and directions, contact form, opening hours, services, ratings, photos, videos and announcements from Narikode, Landmark & historical place, Via:Ezhome, PO:Kottila. Pin:670334, Kannur(Dist), Ezhome.

Narikode, which sings the saga of red revolutiion is situated in Kannur District bordered by kottila ,pariyaram and kuppam river.The beautiful landscape,laced by parammal river,green carpetted in rainy season is a feast to eyes. "നരിക്കോട് -: കണ്ണൂര്‍ ജില്ലയില്‍ എഴോം പന്ചായത്ത്തില്‍,വടക്ക്‌-കിഴക്ക് ഭാഗം പരിയാരം പഞ്ചായത്തും,മറുവശം കുപ്പംപുഴയും അതിരിടുന്ന,.....കാവും....കുളവും....പാടവും....പുഴയും ഒക്

കെയുള്ള ഒരു കൊച്ചു സുന്ദര ഗ്രാമം. സ്നേഹവും സംസ്കാരവുമുള്ള....,ഇടതുപക്ഷ വര്‍ഗ്ഗ-ബഹുജന സംഘടനകളോട് എന്നും പ്രതിപത്തിയുള്ള പ്രബുദ്ധരായ ഒരു ജനത ഇവിടെ ജീവിക്കുന്നു.
ഒരു യു . പി . സ്കൂളും,ഒരു എല്‍ . പി . സ്കൂളും,നാലോളം അങ്കനവാടികളും,ഒരു വായനശാല അടക്കം ഒന്പതോളം കലാ-സാംസ്ക്കാരിക കേന്ദ്രങ്ങളും...,ഏഴിലേറെ ക്ഷേത്രങ്ങളും,ആറോളം മുസ്ലിം പള്ളികളും,ഒരു ക്രിസ്ത്യന്‍ പ്രാര്‍ത്ഥനാലയവും,ഒരു ബാങ്കും,ഈ ഗ്രാമത്തിനു സ്വന്തം...
മുന്പ് ഈ ഗ്രാമത്തിന്റെ ഭൂരി ഭാഗവും നെല്‍വയലുകലായിരുന്നെന്കിലും,ഇപ്പോള്‍ അതില്‍ പാതിയിലേരെയും നികത്തിക്കഴിഞ്ഞു.ജനസംഖ്യയില്‍ ഇരുപത് ശതമാനത്തോളം മത-ന്യൂനപക്ഷങ്ങലാണ്. ഒരു ഉള്‍നാടന്‍ ഗ്രാമം ആണെന്കിലും, ഇന്നു എല്ലാവിധ സൌകര്യങ്ങളും ഇവിടെ ഉണ്ട്.വീടുകള്‍ മിക്കവാറും വൈദ്യുതീകരിച്ചു കഴിഞ്ഞു .ഈ ഗ്രാമത്തെ രണ്ട്ടായി പകുതുകൊന്ടു കിഴക്ക് കുപ്പം മുതല്‍ പടിഞ്ഞാറ് എരിപുരം വരെ നീണ്ടുകിടക്കുന്ന റോഡാണ് ഈ ഗ്രാമത്തിലേക്കുള്ള പ്രധാന പാത.എട്ടു കിലോമീറ്ററോളം വിസ്തൃതിയുള്ള ഈ ഗ്രാമത്തിലെ വിവിധ ഭാഗങ്ങള്‍ എചില്മോട്ട,പന്ചാരക്കുളം,പാറമ്മല്‍,ഏറന്തല ,കൈവേലി,അരയോളം എന്നിങ്ങനെ വിത്യസ്ത പേരുകളില്‍ അറിയപ്പെടുന്നു.പ്രധാന റോഡില്‍ നിന്നും മേല്‍പ്പറഞ്ഞ എല്ലാ പ്രദേശങ്ങളിലേക്കും നല്ലവിധത്തിലുള്ള റോഡുകള്‍ നിര്‍മ്മിക്കപ്പെട്ടുകഴിഞ്ഞു.
വളരെക്കാലം മുന്പ് രാജവാഴ്ച്ചക്കാലത്ത്‌ നരിക്കോട് കുന്നമന്ഖലത്ത് ഈട്ടിശ്ശേരി ഇല്ലത്തിന്റെ അധീനതയിലായിരുന്നു ഈ പ്രദേശം....,ഈട്ടിശ്ശേരി ഇല്ലം ഇന്നും ഇവിടെ പാരമ്പര്യതനിമയോടെ,പഴയകാല പ്രതാപത്തിന്റെ സ്മരണകളുമായി നിലനില്‍ക്കുന്നുന്ടു.
സ്കൂളുകള്‍ -: നരിക്കോട് ജി.എന്‍.യു.പി സ്കൂള്‍ , ഗവണ്മെന്റ് മാപ്പിള എല്‍.പി.സ്കൂള്‍
ക്ഷേത്രങ്ങള്‍ -: പാറമ്മല്‍ പാരോല്‍ ഭഗവതിക്ഷേത്രം....,മാനിച്ചേരി കന്നിക്കൊരുമകന്‍ ക്ഷേത്രം....,നടുവലത്ത് ക്ഷേത്രം....,ശ്രീ പുതിയഭഗവതി ക്ഷേത്രം....,മടയില്‍ ചാമുണ്ടി ക്ഷേത്രം....,കന്നികുളങ്ങര ശ്രീ ധര്‍മ്മശാസ്താ
ക്ഷേത്രം....,കുമിഴിയില്‍ ശ്രീകൃഷ്ണ ക്ഷേത്രം....,തൃക്കൂല്‍ മഹാവിഷ്ണു ക്ഷേത്രം.....
സാംസ്കാരിക കേന്ദ്രങ്ങള്‍ -: നവോദയ കലാസമിതി ,നവശക്തി ആര്‍ട്സ് ക്ലബ്ബ്,പാറമ്മല്‍ ഉദയ ക്ലബ്ബ്,അരയോളം എ കെ ജി,ചെംതാര എചില്മോട്ട,എ കെ ജി പഞ്ചാരക്കുളം, യുവചേതന നരിക്കോട്,ബോധി ആര്‍ട്സ് ക്ലബ്ബ്,ജനശക്തി നരിക്കോട്,പൊതുജന ഗ്രന്ധാലയം നരിക്കോട്...."
-ഷാജി മുള്ളൂക്കാരന്‍റെ വാക്കുകൾ

06/11/2017
14/06/2017
1975-76 പൂര്‍വ വിദ്യാര്‍ഥി സങ്കമം, G.N.U.P.S Narikode
15/05/2017

1975-76 പൂര്‍വ വിദ്യാര്‍ഥി സങ്കമം, G.N.U.P.S Narikode

06/12/2016

captured by : Vipin Chandran
04/12/2016

captured by : Vipin Chandran

captured : vipin chandran
06/07/2016

captured : vipin chandran

പാറമ്മൽ ക്ലിക്ക്സ്‌ ❤️
29/05/2016

പാറമ്മൽ ക്ലിക്ക്സ്‌ ❤️

നരിക്കോട്‌ വയൽ ❤️
22/05/2016

നരിക്കോട്‌ വയൽ ❤️

നിൻ മൃതിയിൽ നിനക്കാത്മശാന്തി..
13/02/2016

നിൻ മൃതിയിൽ നിനക്കാത്മശാന്തി..

ഒടുവിലെൻ ഭാണ്ഡത്തിൽ ഭദ്രമായി സൂക്ഷിച്ച
തുടു ചന്ദന തുണ്ടു വിറകും അന്ത്യമായി കൺ ചിമ്മും
അഗ്നിക്കു നൽകി ഞാൻ പാടുന്നു നീണ്ടൊരീ യാത്രയിൽ
തളരുമെൻ പാധേയമാകുമൊരു ഗാനം...
ഒരു കപടഭിക്ഷുവായ് ഒടുവിലെൻ ജീവനെയും
ഒരു നാൾ കവർന്നു പറന്നു പോകാം
നിഴലായ്...നിദ്രയായ് പിന്തുടർന്നെത്തുന്ന
മരണമേ...നീ മാറി നിൽക്കൂ....
അതിനു മുമ്പ് അതിനുമുമ്പ് ഞാൻ പാടട്ടെ..
അതിലെന്റെ ജീവനുരുകട്ടെ...
അതിലെന്റെ മണ്ണു കുതിരട്ടെ ...
ഇളകട്ടെ അതിനിടയിൽ ഞാൻ വീണുറങ്ങട്ടെ..

26/08/2015
happy independence day
15/08/2015

happy independence day

മഴക്കാലത്ത്‌ നരിക്കോടിനു ഭംഗി കൂടി വരും.
19/07/2015

മഴക്കാലത്ത്‌ നരിക്കോടിനു ഭംഗി കൂടി വരും.

Address

Via:Ezhome, PO:Kottila. Pin:670334, Kannur(Dist)
Ezhome
670334

Alerts

Be the first to know and let us send you an email when Narikode posts news and promotions. Your email address will not be used for any other purpose, and you can unsubscribe at any time.

Contact The Organization

Send a message to Narikode:

Share