AAP Athirampuzha എഎപി അതിരമ്പുഴ

AAP Athirampuzha  എഎപി അതിരമ്പുഴ അതിരമ്പുഴയിൽ ആം ആദ്മി പാർട്ടിയുടെ ആശയങ്ങൾ പ്രചരിപ്പിക്കാനുള്ള പേജ്. നവരാഷ്ട്രീയത്തിലേക്ക് സ്വാഗതം

19/12/2025

തെലുങ്കാനയിലും അക്കൗണ്ട് തുറന്ന് ആം ആദ്മി പാർട്ടി 💪

👉ജനങ്ങളുടെ രാഷ്ട്രീയ ശക്തിയായ ആം ആദ്മി പാർട്ടി ചൂൽ കൊണ്ട് ബിജെപി അടക്കമുള്ള പ്രമുഖ രാഷ്ട്രീയ പാർട്ടികളെ തുടച്ചു നീക്കുന്...
19/12/2025

👉ജനങ്ങളുടെ രാഷ്ട്രീയ ശക്തിയായ ആം ആദ്മി പാർട്ടി ചൂൽ കൊണ്ട് ബിജെപി അടക്കമുള്ള പ്രമുഖ രാഷ്ട്രീയ പാർട്ടികളെ തുടച്ചു നീക്കുന്ന സുന്ദരക്കാഴ്ച്ച.

🔥ജനങ്ങളുടെ സ്വന്തം ആം ആദ്മി പാർട്ടി രാജ്യത്തിന്റെ അഭിമാനമാണ് എന്നും എപ്പോഴും 🔥

Aam Aadmi Party Vinod mathew wilson

19/12/2025

👉ജനങ്ങളുടെ രാഷ്ട്രീയ ശക്തിയായ
ആം ആദ്മി പാർട്ടിക്ക് മുൻപിൽ ബാല്ലറ്റിൽ എട്ടു നിലയിൽ പൊട്ടി ബിജെപി🔥

(കോൺഗ്രസ്സ് ഭരണത്തിന് മുൻപ് അവിടെ ഭരിച്ചിരുന്നത് ബിജെപി അകാലിദൾ സഖ്യമായിരുന്നു).

Aam Aadmi Party
Vinod mathew wilson

ആം ആദ്മി പാർട്ടിയുടെ അതിരമ്പുഴ പഞ്ചായത്തിലെ സ്ഥാനാർഥികൾക്ക് വോട്ട് ചെയ്ത എല്ലാവർക്കും ഹൃദയത്തിന്റെ ഭാഷയിൽ നന്ദി അറിയിക്ക...
11/12/2025

ആം ആദ്മി പാർട്ടിയുടെ അതിരമ്പുഴ പഞ്ചായത്തിലെ സ്ഥാനാർഥികൾക്ക് വോട്ട് ചെയ്ത എല്ലാവർക്കും ഹൃദയത്തിന്റെ ഭാഷയിൽ നന്ദി അറിയിക്കുന്നു.

07/12/2025

എന്നും നമ്മുടെ വീടുകളിൽ എത്തുന്ന ഒരാൾ നമ്മുടെ ജനപ്രതിനിധി ആവുന്നതല്ലേ നമുക്ക് നല്ലത്. ഓരോ വോട്ടും നമ്മുടെ ജോയി ചേട്ടന് ❤️🫂

07/12/2025

എന്നും നമ്മുടെ വീടുകളിൽ എത്തുന്ന, നാട്ടിലെ വിശേഷങ്ങൾ നമ്മുടെ വീടുകളിൽ എത്തിക്കുന്ന നമ്മുടെ സ്വന്തം ജോയി ചേട്ടന് ഓരോ വോട്ടും

നിങ്ങളുടെ വിലയേറിയ വോട്ടുകൾക്കപ്പം .....ഒരു ചെറിയ സംഭാവന കൂടി നൽകിഞങ്ങൾക്ക് പിന്തുണ നല്കുമല്ലോ 🙏UPI ID :   3357285661175...
03/12/2025

നിങ്ങളുടെ വിലയേറിയ വോട്ടുകൾക്കപ്പം .....
ഒരു ചെറിയ സംഭാവന കൂടി നൽകി
ഞങ്ങൾക്ക് പിന്തുണ നല്കുമല്ലോ 🙏
UPI ID : 335728566117529@cnrb
Name : (M J Varkey )

02/12/2025

അതിരമ്പുഴ പഞ്ചായത്തിലെ ആം ആദ്മി പാർട്ടിയുടെ സ്ഥാനാർഥികളെ സംസ്ഥാന പ്രസിഡന്റ് അഡ്വ:വിനോദ് മാത്യു വിൽസൺ അനുമോദിക്കുന്നു

26/11/2025

നവംബർ 26: ആം ആദ്മി പാർട്ടി സ്ഥാപക ദിനം.

13 വർഷങ്ങൾക്ക് മുമ്പ് ഇതുപോലൊരു ഭരണഘടന ദിനത്തിലാണ്, സാധാരണക്കാർക്ക് സുതാര്യവും ജനക്ഷേമവും അഴിമതിരഹിതവുമായ ഭരണം വാഗ്ദാനം ചെയ്തുകൊണ്ട് ഇന്ത്യയിൽ പുതിയൊരു രാഷ്ട്രീയ വിപ്ലവത്തിന് തുടക്കം കുറിച്ചത്.

അതിരമ്പുഴ പഞ്ചായത്തിലെ ഒൻപതാം വാർഡിലെ പ്രിയപ്പെട്ടവരെ......
25/11/2025

അതിരമ്പുഴ പഞ്ചായത്തിലെ ഒൻപതാം വാർഡിലെ പ്രിയപ്പെട്ടവരെ......

Address

Athirampuzha
Ettumanoor
686562

Website

Alerts

Be the first to know and let us send you an email when AAP Athirampuzha എഎപി അതിരമ്പുഴ posts news and promotions. Your email address will not be used for any other purpose, and you can unsubscribe at any time.

Contact The Organization

Send a message to AAP Athirampuzha എഎപി അതിരമ്പുഴ:

Share