CSC ജനസേവന കേന്ദ്രം അതിരമ്പുഴ

  • Home
  • India
  • Ettumanoor
  • CSC ജനസേവന കേന്ദ്രം അതിരമ്പുഴ

CSC ജനസേവന കേന്ദ്രം അതിരമ്പുഴ ONLINE SERVICES, PHOTOSTAT, LAMINATION,PAN CARD, PASSPORT, PCC, VILLAGE OFFICE CERTIFICATES

Passport services
25/07/2024

Passport services

✅ *ഇതാ വന്നു പോസ്റ്റ് ഓഫീസ് GDS വിജ്ഞാപനം : SSLC പാസായ വർക്ക് സുവർണ്ണാവസരം*പരീക്ഷ ഇല്ലാതെ ഇന്ത്യയിലെ വിവിധ പോസ്റ്റ് ഓഫീസ...
19/07/2024

✅ *ഇതാ വന്നു പോസ്റ്റ് ഓഫീസ് GDS വിജ്ഞാപനം : SSLC പാസായ വർക്ക് സുവർണ്ണാവസരം*

പരീക്ഷ ഇല്ലാതെ ഇന്ത്യയിലെ വിവിധ പോസ്റ്റ് ഓഫീസുകളിൾ പോസ്റ്റുമാൻ ആവാൻ സുവർണ്ണാവസരം

*കേരളത്തിൽ 2433 ഒഴിവുകൾ*

പത്താം ക്ലാസ് (SSLC) ജയം ആണ് യോഗ്യത. കൂടുതൽ യോഗ്യതയുള്ള വർക്കും അപേക്ഷിക്കാം

*ഓൺലൈനായി അപേക്ഷിക്കേണ്ട അവസാന തിയ്യതി: 2024 ഓഗസ്റ്റ് 05*

പരമാവധി ഷെയർ ചെയ്യുക. ജോലി തേടുന്ന ആർക്കെങ്കിലും ഉപകാരപ്പെടും

കൂടുതൽ അറിയാനും അപേക്ഷ സമർപ്പിക്കാനും സമീപിക്കുക.
CSC ATHIRAMPUZHA
KOCHUPURACKAL BUILDING
ATHIRAMPUZHA

🪀 7907780191

ജോലി കിട്ടുന്നതിൽ  CV-ക്ക്  വളരെ വലിയ ഒരു പങ്കാണ് ഉള്ളത്. ഇന്റർവ്യൂവിന് വിളിക്കുന്നതിന്‌ മുന്നേ  നിങ്ങളെ പറ്റി വ്യക്തമായ...
14/07/2024

ജോലി കിട്ടുന്നതിൽ CV-ക്ക് വളരെ വലിയ ഒരു പങ്കാണ് ഉള്ളത്.
ഇന്റർവ്യൂവിന് വിളിക്കുന്നതിന്‌ മുന്നേ നിങ്ങളെ പറ്റി വ്യക്തമായ ഒരു ധാരണ Professional CV നൽകുന്നു.
അതിനാൽ ചിട്ടയായി CV തയ്യാറാക്കേണ്ടത് വളരെ ആവശ്യമാണ്.
കുറഞ്ഞ ചിലവിൽ നിങ്ങളുടെ Cv ചെയ്ത് കൊടുക്കുന്നു..
കൂടുതൽ വിവരങ്ങൾക്ക് Message ചെയ്യുക..
7907780191

2023 വർഷം SSLC പരീക്ഷയിൽ ഫുൾ A+ നേടിയ വിദ്യാർത്ഥികൾക്ക് District Merit Scholarship-ന് ഇപ്പോൾ ഓൺലൈനായി അപേക്ഷിക്കാം..- ഈ ...
12/07/2024

2023 വർഷം SSLC പരീക്ഷയിൽ ഫുൾ A+ നേടിയ വിദ്യാർത്ഥികൾക്ക് District Merit Scholarship-ന് ഇപ്പോൾ ഓൺലൈനായി അപേക്ഷിക്കാം..

- ഈ വർഷം +2 ക്ലാസ്സിൽ പഠിക്കുന്ന വിദ്യാർത്ഥികളാണ് അപേക്ഷിക്കേണ്ടത്.

അവസാന തീയതി : 15/07/2024

പ്ലസ് വൺ പ്രവേശനം..
13/05/2024

പ്ലസ് വൺ പ്രവേശനം..

25/03/2024
ഏവർക്കും റിപ്പബ്ലിക് ദിനാശംസകൾ.. ❤️
26/01/2024

ഏവർക്കും റിപ്പബ്ലിക് ദിനാശംസകൾ.. ❤️

Wishing you a New Year filled with joy, success, and exciting possibilities!❤⭐
31/12/2023

Wishing you a New Year filled with joy, success, and exciting possibilities!
❤⭐

ആധാർ പുതുക്കാനുള്ള സമയപരിധി നീട്ടി: മാർച്ച് 14 വരെ..-----------------------ആധാര്‍ കാര്‍ഡിലെ വിവരങ്ങള്‍ പുതുക്കുന്നതിനുള്...
20/12/2023

ആധാർ പുതുക്കാനുള്ള സമയപരിധി നീട്ടി: മാർച്ച് 14 വരെ..
-----------------------

ആധാര്‍ കാര്‍ഡിലെ വിവരങ്ങള്‍ പുതുക്കുന്നതിനുള്ള തീയതി നീട്ടി. മാര്‍ച്ച് 14 വരെ നീട്ടിയതായി യുണീക് ഐഡന്റിഫിക്കേഷന്‍ അതോറിറ്റി ഓഫ് ഇന്ത്യ അറിയിച്ചു. ആധാര്‍ കാര്‍ഡിലെ തിരിച്ചറിയല്‍, വിലാസം ഉള്‍പ്പെടെയുള്ള വിവരങ്ങളാണ് പുതുക്കുക.

എന്‍​റോള്‍മെന്റ് തിയതി മുതല്‍ 10 വര്‍ഷത്തിലൊരിക്കലെങ്കിലും ആധാര്‍ വിവരങ്ങള്‍ അപ്ഡേറ്റ് ചെയ്യണം എന്നാണ് യുണീക് ഐഡന്റിഫിക്കേഷന്‍ അതോറിറ്റി ഓഫ് ഇന്ത്യയുടെ നിര്‍ദേശം. ആധാര്‍ വിവരങ്ങള്‍ പുതുക്കുന്നതിനുള്ള ആദ്യ സമയപരിധി നേരത്തെ ജൂണ്‍ 14 വരെ ആയിരുന്നു. ഇതാണ് പിന്നീട് ഡിസംബര്‍ 14 വരെ ആക്കിയത്.

10 വര്‍ഷത്തിലൊരിക്കല്‍ ആധാറിലെ വിവരങ്ങള്‍ പുതുക്കാനാണ് യുഐഡിഎഐ പ്രേരിപ്പിക്കുന്നത്. തിരിച്ചറിയല്‍, മേല്‍വിലാസ രേഖകളുടെ സഹായത്തോടെയാണ് ഓണ്‍ലൈനായി വിവരങ്ങള്‍ പുതുക്കേണ്ടത്.


എംപ്ലോയ്മെന്‍റ് എക്സ്ചേഞ്ച് രജിസ്ട്രേഷൻ പുതുക്കാൻ വിട്ടുപോയോ? സീനിയോറിറ്റി നഷ്ടപ്പെടാതെ പുതുക്കാൻ അവസരം...എംപ്ലോയ്‌മെന്‍...
18/12/2023

എംപ്ലോയ്മെന്‍റ് എക്സ്ചേഞ്ച് രജിസ്ട്രേഷൻ പുതുക്കാൻ വിട്ടുപോയോ? സീനിയോറിറ്റി നഷ്ടപ്പെടാതെ പുതുക്കാൻ അവസരം...

എംപ്ലോയ്‌മെന്‍റ് എക്‌സ്‌ചേഞ്ചിൽ രജിസ്റ്റർ ചെയ്തിട്ടുള്ള ഉദ്യോഗാർഥികളിൽ 1999 ഒക്‌ടോബർ മുതൽ 2023 ആഗസ്റ്റ് വരെയുള്ള കാലയളവിൽ രജിസ്‌ട്രേഷൻ പുതുക്കാൻ കഴിയാത്തവർക്ക് സീനിയോറിറ്റി നഷ്ടപ്പെടാതെ പുതുക്കുന്നതിന് അവസരം.

രജിസ്‌ട്രേഷൻ പുതുക്കൽ 2024 ജനുവരി 31 വരെ നടത്താം.

Address

Ettumanoor

Opening Hours

Monday 8:30am - 7pm
Tuesday 8:30am - 7pm
Wednesday 8:30am - 7pm
Thursday 8:30am - 7pm
Friday 8:30am - 7pm
Saturday 8:30am - 7pm

Website

Alerts

Be the first to know and let us send you an email when CSC ജനസേവന കേന്ദ്രം അതിരമ്പുഴ posts news and promotions. Your email address will not be used for any other purpose, and you can unsubscribe at any time.

Contact The Organization

Send a message to CSC ജനസേവന കേന്ദ്രം അതിരമ്പുഴ:

Share