Arafa Common Service Centre

Arafa Common Service Centre We do all kind of Government and Non Government Online Services.

05/04/2026
Happy New Year
01/01/2026

Happy New Year

സ്ത്രീ സുരക്ഷാ പദ്ധതി അപേക്ഷ സമർപ്പണം ആരംഭിച്ചുകേരളത്തിൽ സ്ഥിരതാമസക്കാരായ, 35 വയസ്സിനും 60 വയസ്സിനും ഇടയിൽ പ്രായമുള്ള സ്...
26/12/2025

സ്ത്രീ സുരക്ഷാ പദ്ധതി അപേക്ഷ സമർപ്പണം ആരംഭിച്ചു

കേരളത്തിൽ സ്ഥിരതാമസക്കാരായ, 35 വയസ്സിനും 60 വയസ്സിനും ഇടയിൽ പ്രായമുള്ള സ്ത്രീകൾക്കും ട്രാൻസ് വുമൺ വിഭാഗത്തിൽപ്പെട്ടവർക്കുമാണ് പദ്ധതിയുടെ പ്രയോജനം ലഭിക്കുക.

അന്ത്യോദയ അന്നയോജന (മഞ്ഞ കാർഡ്), മുൻഗണനാ വിഭാഗം (പിങ്ക് കാർഡ്) എന്നീ റേഷൻ കാർഡുകൾ ഉള്ളവർക്കാണ് അപേക്ഷിക്കാൻ അർഹതയുള്ളത്.

വിധവാ പെൻഷൻ, അവിവാഹിത പെൻഷൻ, വികലാംഗ പെൻഷൻ എന്നിവയ്ക്ക് പുറമെ വിവിധ സർവീസ് പെൻഷനുകൾ, കുടുംബ പെൻഷൻ, ഇ.പി.എഫ് പെൻഷൻ എന്നിവ കൈപ്പറ്റുന്നവർക്കും ഈ പദ്ധതി പ്രകാരം ആനുകൂല്യം ലഭിക്കില്ല.

കേന്ദ്ര-സംസ്ഥാന സർക്കാർ സർവീസിലോ, സർക്കാർ ഉടമസ്ഥതയിലുള്ള സ്ഥാപനങ്ങളിലോ, സർവ്വകലാശാലകളിലോ സ്ഥിരമായോ കരാർ അടിസ്ഥാനത്തിലോ ജോലി ചെയ്യുന്നവരെ പദ്ധതിയിൽ നിന്നും ഒഴിവാക്കിയിട്ടുണ്ട്.

അപേക്ഷ സമർപ്പിക്കുന്നവർ പ്രായം തെളിയിക്കുന്നതിനായി ജനന സർട്ടിഫിക്കറ്റ്, സ്കൂൾ സർട്ടിഫിക്കറ്റ്, ഡ്രൈവിംഗ് ലൈസൻസ്, പാസ്പോർട്ട് എന്നിവയിൽ ഏതെങ്കിലും ഒന്ന് ഹാജരാക്കണം.

ഇവ ലഭ്യമല്ലാത്തവർക്ക് മെഡിക്കൽ ഓഫീസർ നൽകുന്ന സർട്ടിഫിക്കറ്റ് ഉപയോഗിക്കാവുന്നതാണ്.

ബാങ്ക് അക്കൗണ്ട് വിവരങ്ങൾ, ഐ.എഫ്.എസ്.സി കോഡ്, ആധാർ വിവരങ്ങൾ, റേഷൻ കാർഡ്, ഫോട്ടോ എന്നിവ അപേക്ഷയോടൊപ്പം സമർപ്പിക്കണം.

സർക്കാരിതര സേവനങ്ങളും തൊഴിൽ, വിദ്യാഭ്യാസ അറിയിപ്പുകളും യഥാസമയം അറിയുവാൻ ഗ്രൂപ്പിൽ ജോയിൻ ചെയ്യുക.

https://chat.whatsapp.com/CUSL1Bzcny4E7HVtuFn2Zn

ഓൺലൈൻ അപേക്ഷകൾക്കും, കൂടുതൽ വിവരങ്ങൾക്കും ബന്ധപ്പെടുക...

അറഫ പൊതു സേവന കേന്ദ്രം
Common Service Centre C|S|C
(കേന്ദ്ര സർക്കാർ അംഗീകൃത സംരംഭം)
മസ്ജിദ് ബസാർ, എരുമേലി
☎ 04828 210005
📱 9495487914
📧 [email protected]

Merry Christmas
25/12/2025

Merry Christmas

വോട്ടര്‍ പട്ടികയില്‍ പേര് ചേര്‍ക്കാം2025 സെപ്തംബര്‍ 29 മുതല്‍ ഒക്ടോബര്‍ 14വരെ വോട്ടര്‍പട്ടികയില്‍ പേര് ചേര്‍ക്കാനും ഭേദഗ...
29/09/2025

വോട്ടര്‍ പട്ടികയില്‍ പേര് ചേര്‍ക്കാം

2025 സെപ്തംബര്‍ 29 മുതല്‍ ഒക്ടോബര്‍ 14വരെ വോട്ടര്‍പട്ടികയില്‍ പേര് ചേര്‍ക്കാനും ഭേദഗതിവരുത്താനും അവസരമുണ്ട്.

2025 ജനുവരി ഒന്നിനോ അതിനു മുന്‍പോ 18 വയസ് പൂര്‍ത്തിയായവര്‍ക്ക് വോട്ടര്‍ പട്ടികയില്‍ പേര് ചേര്‍ക്കാം.

ആവശ്യമായ രേഖകൾ

1. ആധാർ കാർഡ്
2. ഫോട്ടോ
3. റേഷൻ കാർഡ്
4. വീട്ടിലുള്ള ഒരാളുടെ വോട്ടർ ഐഡി
5. മൊബൈൽ ഫോൺ (ഓ.ടി.പി)
6. എസ്.എസ്.എൽ.സി ബുക്ക്‌

സർക്കാരിതര സേവനങ്ങളും തൊഴിൽ, വിദ്യാഭ്യാസ അറിയിപ്പുകളും യഥാസമയം അറിയുവാൻ ഗ്രൂപ്പിൽ ജോയിൻ ചെയ്യുക.

https://chat.whatsapp.com/CUSL1Bzcny4E7HVtuFn2Zn

ഓൺലൈൻ അപേക്ഷകൾക്കും, കൂടുതൽ വിവരങ്ങൾക്കും ബന്ധപ്പെടുക...

അറഫ പൊതു സേവന കേന്ദ്രം
Common Service Centre C|S|C
(കേന്ദ്ര സർക്കാർ അംഗീകൃത സംരംഭം)
മസ്ജിദ് ബസാർ, എരുമേലി
☎ 04828 210005
📱 9495487914
📧 [email protected]

Address

Arafa Common Service Centre
Erumely
686509

Opening Hours

Monday 9am - 7pm
Tuesday 9am - 7pm
Wednesday 9am - 7pm
Thursday 9am - 7pm
Friday 9am - 7pm
Saturday 9am - 7pm

Telephone

+919495487914

Alerts

Be the first to know and let us send you an email when Arafa Common Service Centre posts news and promotions. Your email address will not be used for any other purpose, and you can unsubscribe at any time.

Contact The Organization

Send a message to Arafa Common Service Centre:

Share