SJD Ernakulam

SJD Ernakulam Contact information, map and directions, contact form, opening hours, services, ratings, photos, videos and announcements from SJD Ernakulam, Political Party, Ernakulam.

26/02/2025

കേരളത്തിൻ്റെ റോഡ് വികസനത്തിൽ വിപ്ലവം സൃഷ്ടിക്കുകയാണ് മോദി സർക്കാർ. കാണാം, തിരുവനന്തപുരം മുതൽ കാസർഗോഡ് വരെയുള്ള ദേശീയപാതയുടെ ചില ആകാശ ദൃശ്യങ്ങൾ.






04/10/2024

സോഷ്യലിസ്റ്റ് ജനത ദൾ മദ്ധ്യ മേഖല സമ്മേളനത്തിൽ എറണാകുളം ജില്ല പ്രസിഡന്റ് ശ്രീ N T സുരേഷ്കുമാർ സ൦സാരിക്കുന്നു

https://youtu.be/H2cPFqfGOA0?si=Iqm_fvIY2PUCICqn

രാംവിലാസ് പാസ്വന്റെ ജയന്തി ആഘോഷപരിപാടിയിൽ സോഷ്യലിസ്റ്റ് ജനത ദൾ സംസ്ഥാന പ്രസിഡന്റ് ശ്രീ. വി വി രാജേന്ദ്രൻ ആശംസ പ്രസംഗം നട...
05/07/2024

രാംവിലാസ് പാസ്വന്റെ ജയന്തി ആഘോഷപരിപാടിയിൽ സോഷ്യലിസ്റ്റ് ജനത ദൾ സംസ്ഥാന പ്രസിഡന്റ് ശ്രീ. വി വി രാജേന്ദ്രൻ ആശംസ പ്രസംഗം നടത്തുന്നു.

ലോക്ജനശക്തി പാർട്ടിയുടെ സ്ഥാപക നേതാവും, സോഷ്യലിസ്റ്റ് ആചാര്യനും, ദലിത് മുന്നേറ്റത്തിൻറെ മുന്നണി പോരാളിയും, കേന്ദ്രമന്ത്രിയുമായിരുന്ന രാംവിലാസ് പാസ്വൻറെ ജയന്തി ആഘോഷം LJP സംസ്ഥാന കമ്മറ്റിയുടെ നേത്യത്വത്തിൽ നെടുമ്പാശ്ശേരി മരിയൻ ഹോസ്പൈസ് ആൻഡ് റിസർച്ച് സെൻറിൽ വച്ച് നടന്നു. LJP സംസ്ഥാന പ്രസിഡന്റ് ശ്രീ.PH രാമചന്ദ്രൻ, ആഘോഷ പരിപാടികൾ ഉത്ഘാടനം ചെയ്തു. LJP ചീഫ് ജനറൽ സെക്രട്ടറി ശ്രീ. ജേക്കബ്‌ പീറ്റർ, അദ്ധ്യക്ഷതവഹിച്ച യോഗത്തിൽ സോഷ്യലിസ്റ്റ് ജനത ദൾ സംസ്ഥാന പ്രസിഡന്റ് ശ്രീ.വി വി രാജേന്ദ്രൻ, ലോക് മസ്ദൂർ സഭ ദേശീയ ജനറൽ സെക്രട്ടറി ശ്രീ. വിജയകുമാർ പാസ്വാൻ, BJP നേതാവ് ശ്രീ. ഹരിദാസ്, മരിയൻ ഹോസ് വൈസ് ആൻഡ് റിസർച്ച് സെൻറർ മേധാവികൾ എന്നിവർ സംസാരിച്ചു.

സോഷ്യലിസ്റ്റ് ജനത ദൾ സംസ്ഥാന ജനറൽ സെക്രട്ടറി ശ്രീ.വിഷ്ണു വി രാജ്, പിന്നോക്ക സമുദായ മുന്നണിയുടെ നേതാവ് ശ്രീമതി സരോജം സുരേന്ദ്രൻ, LJP നേതാക്കളായ
ശ്രീ. സാജൂ ജോയ്സൺ,
ശ്രീ.എ എ റഷീദ്,ശ്രീ. പി എം ലാലു, റിസർച്ച് സെൻറർ അധികൃതരും അന്തോവാസികളും പങ്കെടുത്തു

കുട്ടികളുടെ ഡാൻസ് പരിപാടിയും തുടർന്ന് അന്തോവാസികൾക്കെപ്പം ഉച്ചഭക്ഷണവും ഉണ്ടായിരുന്നു.




Socialist Janata Dal - SJD Kerala SYJ Kerala - Socialist Yuva Janata NDA Kerala - National Democratic Alliance BJP INDIA BJP Keralam Vishnu V Raj BJP Thiruvananthapuram K Surendran Narendra Modi Yuva Lok Janshakti Party Kerala State BJP Thrissur J.P.Nadda V Muraleedharan SJD Thrissur Amit Shah Bharatiya Janata Party (BJP) Sreenivas Kuruppath BJP Palakkad Yuva Ljp Kerala State

#

.
24/04/2024

.









NDA അങ്കമാലി മണ്ഡലത്തിന്റെ അഭിമുഖ്യത്തിൽ വൈദ്യുതി ചാർജ് വർദ്ധനവിനെതിരെ അങ്കമാലി കെഎസ്ഇബി ഓഫീസിന് മുമ്പിൽ ധർമ്മണ്ണ നടത്തി...
15/11/2023

NDA അങ്കമാലി മണ്ഡലത്തിന്റെ അഭിമുഖ്യത്തിൽ വൈദ്യുതി ചാർജ് വർദ്ധനവിനെതിരെ അങ്കമാലി കെഎസ്ഇബി ഓഫീസിന് മുമ്പിൽ ധർമ്മണ്ണ നടത്തി അങ്കമാലി മണ്ഡലം പ്രസിഡണ്ട് എൻ മനോജ് അധ്യക്ഷത വഹിച്ച ധർണ്ണയിൽ എം എൻ ഗോപി സംസ്ഥാന കൗൺസിൽ ധർണ്ണ ഉദ്ഘാടനം ചെയ്തു സോഷ്യലിസ്റ്റ് ജനതാദൾ ജില്ലാ പ്രസിഡൻറ് ജോഷി തോമസ് കാലടി മണ്ഡലം പ്രസിഡൻറ് ശ്രീമതി ഷിജ സതീഷ് കർഷകമർച്ച ജില്ലാ ജനറൽ സെക്രട്ടറി ശ്രീ സി എം ബിജു എസി മോർച്ച ജില്ലാ ജനറൽ സെക്രട്ടറി ശ്രീ എ കമ്ൽ കൗൺസിലർമാരായ ശ്രീ സന്ദീപ് ശങ്കർ ശ്രീ എ വി രഘു മണ്ഡലം ജനറൽ സെക്രട്ടറിമാരായ രാഹുൽ പാർക്കടവ് കെ വി ബിന്ദു കെ ടി ഷാജി സലീഷ് ചെമ്മണ്ണൂർ തുടങ്ങിയ നേതാക്കൾ സംസാരിച്ചു

13/05/2020

Address

Ernakulam

Website

Alerts

Be the first to know and let us send you an email when SJD Ernakulam posts news and promotions. Your email address will not be used for any other purpose, and you can unsubscribe at any time.

Share