RSP പുതിയകാവ്

RSP പുതിയകാവ് ഇങ്ങോട്ട് എങ്ങനായ തിരിച്ച് അങ്ങോട്ട് അതെ പോലെ ആയിരിക്കും

09/06/2023

RYF സെക്രട്ടറിയേറ്റ് പടിക്കൽ ‘ലോക കേരള തരികിട സഭ’ അവതരിപ്പിച്ചു. ...

04/05/2023


AI ക്യാമറ അഴിമതി
RYF പ്രവർത്തകർ
മുഖ്യമന്ത്രിയെ
കൊല്ലം
ശക്തികുളങ്ങരയിൽ
കരിങ്കൊടി കാട്ടി
💪💪🔥🚩🚩

04/05/2023

സെക്രട്ടേറിയറ്റ് മാർച്ച് " മെയ് - 20ന് "

" ജ്വാലയാണ് RSP
അഭിമാനമാണ് RSP "

Connect with us🔻
Like us : facebook.com/rspkeralaofficial
Follow us : instagram.com/rspkerala/
Follow us : twitter.com/RspKerala
Follow us : sharechat.com/profile/1241977668?d=n
Subscribe us : youtube.com/channel/UCD5gyneiJfpdgpBrcRlX22Q

03/05/2023

  സഖാവ് എസ്.എ. സലാം.സത്യമാണ് മാർക്സിസം,ശാസ്ത്രമാണ് മാർക്സിസം,അജയ്യമാണ് മാർക്സിസം,എന്ന് ഉറക്കെ വിളിച്ച-നല്ല സഖാവായിരുന്നു...
03/05/2023


സഖാവ് എസ്.എ. സലാം.
സത്യമാണ് മാർക്സിസം,
ശാസ്ത്രമാണ് മാർക്സിസം,
അജയ്യമാണ് മാർക്സിസം,
എന്ന് ഉറക്കെ വിളിച്ച-
നല്ല സഖാവായിരുന്നു,
നല്ല കമ്മ്യൂണിസ്റ്റാരുന്നു!

സമരം സമരം സമരം തന്നെ സമരം,
നമ്മുടെ മോചന മാർഗ്ഗം എന്ന്-
തൊണ്ടപൊട്ടി ഉറക്കെ വിളിച്ചവൻ!

ഉശിരുള്ളവനാരുന്നു,
ചങ്കുറപ്പുള്ളവനാരുന്നു,
ചെറുപ്പക്കാരിൽ ആത്മവിശ്വാസവും,
അവർക്ക് ദിശാബോധവും നൽകിയവൻ!

സഖാവ് എന്ന വാക്കിന്-
അർത്ഥം നൽകിയവനാണ്!
കൂടെ നിന്നവർക്ക്-
ചങ്ക് പറിച്ച് കൊടുത്തവൻ!

നിരന്തരം ജനകീയ-
വിഷയങ്ങളിൽ ഇടപെട്ടവൻ!
ഇടതു യുവജന പ്രസ്ഥാനം-
ജില്ലയിൽ കെട്ടിപ്പടുത്തവൻ!

എതിർ രാഷ്ട്രീയ സഖ്യസ്വാധീനം കടന്ന്-
ചവറ ബ്ലോക്ക് പഞ്ചായത്തിന്റെ പ്രഥമ പ്രസിഡന്റായവൻ!

ബ്ലോക്ക് പ്രസിഡന്റിന് ഇങ്ങനെയൊക്കെ-
പ്രവർത്തിക്കാൻ ആകുമെന്ന് കാട്ടിതന്നവൻ!

ഇതെല്ലാം ആയിരുന്നെങ്കിലും ചില ആസ്ഥാന-
നേതാക്കൾക്ക് അയാളെ അത്ര ദഹിച്ചില്ല!
കഴിവും ശേഷിയും സംഘടനാ മികവുമുള്ള ആ-
മനുഷ്യനെ അവർ പിറകിൽ നിന്നും കുത്തി വീഴ്ത്തി!

പാർട്ടിക്കുള്ളിലെ കടുംവെട്ടുകൾ അൻപത്തിയൊന്ന്-
ആകും മുൻപേ അയാൾ RSPയിൽ ചേർന്നു!

RSP അയാളെ ചേർത്ത് പിടിച്ചു,
അയാളുടെ കഴിവും മികവും RSPയ്ക്കും-
കുറെയധികം ഉപയോഗിക്കാനായി!

2011 ലെ സഖാവ് ഷിബു ബേബിജോണിന്റ വിജയത്തിൽ-
സഖാവ് SA സലാമിന്റെ സംഭാവന ചെറുതായിരുന്നില്ല!

RSPക്ക് വലിയ മുതൽക്കൂട്ട് ആകുമായിരുന്ന,
ആ വലിയ സഖാവിന്റെ അകാല വേർപാട്,
RSPക്ക് മാത്രമല്ല, കൊല്ലം ജില്ലയിലെ വിശേഷിച്ചും,
ചവറയിലെ രാഷ്ട്രീയ സാമൂഹ്യ മേഖലക്ക്-
അപരിഹാര്യമായ നഷ്ടമാണ്!

സഖാവ് എസ്.എ. സലാമിന്റെ-
പ്രോജ്വല സ്മരണക്ക് മുന്നിൽ,
ഒരായിരം രക്തപുഷ്പങ്ങൾ അർപ്പിക്കുന്നു!

✍റിയാസ് ഖാൻ

03/05/2023

Address

Ernakulam

Website

Alerts

Be the first to know and let us send you an email when RSP പുതിയകാവ് posts news and promotions. Your email address will not be used for any other purpose, and you can unsubscribe at any time.

Share