CPIM പൂഞ്ഞാർ ഏരിയ കമ്മിറ്റി

CPIM പൂഞ്ഞാർ ഏരിയ കമ്മിറ്റി സിപിഐഎം പൂഞ്ഞാർ ഏരിയ കമ്മിറ്റിയുടെ ഔദോഗിക ഫേസ്ബുക്ക് പേജ്. ഏരിയാ സെക്രട്ടറി : സ. ടിഎസ് സിജു
ഫോൺ : +91 98460 85326

08/04/2026

നല്ല പൂഞ്ഞാറിന് നമ്മുടെ വോട്ട്

23/03/2026
നാടിനെ മാറ്റിയ നാട്ടുകാരൻ Sebastian Kulathunkal
19/03/2026

നാടിനെ മാറ്റിയ നാട്ടുകാരൻ
Sebastian Kulathunkal

24/02/2026

നമ്മുടെ കേരളം ❤️

ഡിവൈഎഫ്ഐ തലനാട് മേഖലാ കമ്മിറ്റിയും ഈരാറ്റുപേട്ട എമർജ ഹോസ്പിറ്റലും സംയുക്തമായി സംഘടിപ്പിക്കുന്ന സൗജന്യ നേത്ര പരിശോധന ക്യാ...
22/02/2026

ഡിവൈഎഫ്ഐ തലനാട് മേഖലാ കമ്മിറ്റിയും ഈരാറ്റുപേട്ട എമർജ ഹോസ്പിറ്റലും സംയുക്തമായി സംഘടിപ്പിക്കുന്ന സൗജന്യ നേത്ര പരിശോധന ക്യാമ്പ് തലനാട് പബ്ലിക് ലൈബ്രറിയിൽ ഡിവൈഎഫ്ഐ പൂഞ്ഞാർ ബ്ലോക്ക് കമ്മിറ്റി സെക്രട്ടറി അക്ഷയ്‌ ഹരി ഉദ്ഘാടനം ചെയ്തു.

ബ്ലോക്ക് പ്രസിഡണ്ട് ജെറി വർഗീസ്, ജോയിന്റ് സെക്രട്ടറി നന്ദു, സിപിഎം ലോക്കൽ സെക്രട്ടറി എം എൻ നോബി, ലൈബ്രറി ഭാരവാഹി സുബൈർ, രാജേന്ദ്രപ്രസാദ്, മേഖലാ സെക്രട്ടറി ഉബൈസ്, മേഖലാ പ്രസിഡണ്ട് സുബിൻ എന്നിവർ സംസാരിച്ചു

സംസ്ഥാന സ്കൂൾ കലോത്സവത്തിൽ മലയാളം ഉപന്യാസം ഫസ്റ്റ് ഗ്രേഡ് നേടിയ നന്ദന സജി പുരയിടത്തിൽ

സംസ്ഥാന ടെക്നിക്കൽ കലോത്സവത്തിൽ കാർട്ടൂൺ, ചിത്രരചന വാട്ടർ കളറിംഗ് എന്നിവയിൽ ഫസ്റ്റ് ഗ്രേഡ് കരസ്ഥമാക്കിയ കാശിനാഥൻ താന്നിക്കത്തൊട്ടിയിൽ

എന്നീ വിദ്യാർത്ഥികളെ മേഖലാ കമ്മിറ്റിയുടെ ഉപഹാരം നൽകി ആദരിച്ചു

20/02/2026

ഓർമ്മകൾ ഉണ്ടായിരിക്കണം
കോൺഗ്രസിൻ്റെ ആ പഴയ യുഗവും
പ്രതിസന്ധികളിൽ തളരാത്ത
ഇടതിൻ്റെ ബദലും 🔥🫵🏼




Address

Nayanar Bhavan, CPIM Area Committee Office
Erattupetta
686122

Website

Alerts

Be the first to know and let us send you an email when CPIM പൂഞ്ഞാർ ഏരിയ കമ്മിറ്റി posts news and promotions. Your email address will not be used for any other purpose, and you can unsubscribe at any time.

Share