MOONNILAVU -മൂന്നിലവ്

MOONNILAVU -മൂന്നിലവ് നമ്മുടെ സുന്ദരമായ മൂന്നിലവു ഗ്രാമം . Many silver streams in this magnificent hill rush down to form Meenachil River. It is a treat to all nature lovers.

ഇത് മൂന്നിലവിന്റെ കഥയാണ്....
മീനച്ചിലെ ഒരു കൊച്ചു ഗ്രാമത്തിന്‍റെ കഥ.... അല്ല ചരിത്രം....
ചരിത്രം മാത്രമല്ല... ഭൂതവും ഭാവിയും വര്‍ത്തമാനവും......
ആധികാരികം എന്ന് വിശേഷിപ്പിച്ചാല്‍ അത് വലിയ തെറ്റാകും...
പിറന്ന നാടിനെ അടയാളപ്പെടുത്താന്‍ ഒരു ശ്രമം....

"കോട്ടയം ജില്ലയിലെ മീനച്ചിൽ താലൂക്കിൽ ഈരാറ്റുപേട്ട ബ്ളോക്കിലാണ് 33.41 ചതുരശ്ര കിലോമീറ്റർ വിസ്തീർണ്ണമുള്ള മൂന്നിലവ് ഗ്രാമപഞ്ചായത്ത് സ്ഥിതി ചെയ്യുന്നത്.പ

്രകൃതി സൗങരൃത്താൽ നിറഞ്ഞു നിൽക്കുന്ന ഒരു ഗ്രാമം ആണ് മൂന്നിലവ് ചെറിയ പുഴകളും അരുവികളും മല നിരകള്‍ കൊണ്ടും ആകര്‍ഷികമായ നാട് .തല ഉയർത്തി നിൽക്കുന്ന ഇല്ലിക്കാൻമലയാണ് മൂന്നിലവിനെ ഏറ്റവും മനോഹരി ആക്കുന്നത് "

BEAUTY OF MOONNILAVU VILLAGE

Moonilavu means,three cotton trees,is located between Eerattupetta and Thodupuzha.Near to Dams,forests,farms.Cool Climate.Unexplored remote village.Lovely,innocent,friendly people.85 kilometers from Cochin
Moonilavu means,three cotton trees,is located between Eerattupetta and Thodupuzha.Near to Dams,forests,farms.Cool Climate.Unexplored remote village.Lovely,innocent,friendly people.85 kilometers from Cochin

Illickal Mala Hill

Illickal Mala Hill in Kerala invites tourists to immerse in nature and its beauty. see Illickal Mala Hill and embrace the invigorating mountain hill. It is a perfect place for those who want to getaway from the hectic city. Illickal Kallu comprises of three undulating hills. Each hill has an elevation of 4,000 ft and above and has peculiar shape.See the nocturnal shades of the sun from the top of the hill.

17/07/2019

ഇല്ലിക്കൻ !!

13/01/2018

Mankombu is within Kerala and is nearby to Chovūr and Eilikkalkodu Mudi. Local attractions include aiyamppara and Illikkal Kallu. Mangombu Mala ketham (Monco...

നമ്മുടെ പുഴകൾ- Greenish Reflection
02/09/2017

നമ്മുടെ പുഴകൾ- Greenish Reflection

Before the rain...😊
05/06/2017

Before the rain...😊

10/05/2017
വാവൽ അളള് ☺☺.. mysterious!!!
19/04/2017

വാവൽ അളള് ☺☺.. mysterious!!!

05/04/2017

Beauty of illikkan MOONNILAVU -മൂന്നിലവ്

29/01/2017
"ബെൻ" എന്ന  മലയാള   ചിത്രത്തിൽ നമ്മുടെ ഇല്ലിക്കൻ കല്ലിനെ ചിത്രികരിച്ചിരുക്കുന്നതു കാണു ....https://www.youtube.com/watch...
28/10/2016

"ബെൻ" എന്ന മലയാള ചിത്രത്തിൽ നമ്മുടെ ഇല്ലിക്കൻ കല്ലിനെ ചിത്രികരിച്ചിരുക്കുന്നതു കാണു ....

https://www.youtube.com/watch?v=d9W-pkgkn20

'BEN' Malayalam movie location @ IllikkanKallu

Carefull ......
23/09/2016

Carefull ......

Address

Erattupetta
686586

Website

Alerts

Be the first to know and let us send you an email when MOONNILAVU -മൂന്നിലവ് posts news and promotions. Your email address will not be used for any other purpose, and you can unsubscribe at any time.

Contact The Organization

Send a message to MOONNILAVU -മൂന്നിലവ്:

Share