09/04/2026
ഞാനും നമ്മളും എന്തുകൊണ്ട് വി ഡി സതീശനൊപ്പം?
നാടിന്റെ യഥാർത്ഥ വികസനം അടിസ്ഥാന വർഗ്ഗത്തിന്റെ ജീവിതനിലവാരം ഉയരുന്നതിലൂടെ പാർശ്ശ്വവൽക്കരിക്കപെട്ടു പോകുന്നവന്, ഒറ്റപ്പെട്ടുപോകുന്നവന്, കണ്ണീരണിയുന്നവന് നിസ്സങ്കോചം ആശ്രയം ആകുന്നതിലൂടെ
അനുഗ്രഹീത പ്രകൃതിവിഭവങ്ങളെ പ്രകൃതിസൗഹൃദമായി തന്നെ മനുഷ്യരാശിക്കും സമൂഹത്തിനും അനുഭവേദ്യം ആക്കുന്നതിലൂടെ
ദൈവവിശ്വാസത്തേയും മതവിശ്വാസങ്ങളേയും, സമുദായ സേവനങ്ങളേയും കൃത്യമായ, വിട്ടുവീഴ്ചയില്ലാത്ത, വ്യക്തമായ അതിർ വരമ്പുകൾ നിർവചിക്കാൻ കെൽപ്പുള്ള ഭരണാധികാരിയുടെ വീക്ഷണത്തിലൂടെ
യഥാർത്ഥ ഇടതുപക്ഷം അല്ലെങ്കിൽ പച്ചയായ “മാർക്സിസം” മനുഷ്യത്വത്തിന്റെ മണമുള്ള സ്നേഹപക്ഷമാണെന്ന ആശയത്തിലൂടെ എതിരാളികളെ കൂടി ചേർത്ത് ചിന്തിക്കാൻ പ്രേരിപ്പിക്കുന്നതിലൂടെ
അനുഭവസാക്ഷ്യങ്ങളുടെ പിൻബലത്തിലൂടെയും, ചിന്തയിലൂടേയും വായനയിലൂടേയും സ്വയം ആർജ്ജിച്ച അറിവുകൾ പ്രായോഗികമായ ഉപയോഗത്തിലൂടെ മനുഷ്യ സമൂഹത്തിന്റെ ഉയർച്ച എങ്ങനെ പ്രാപ്യമാക്കാം എന്ന അർത്ഥശങ്കയില്ലാത്ത നിശ്ചയദാർഢ്യത്തോടെ നയിക്കാൻ
ഉറച്ച കാൽവയ്പ്പോടെ, അത്ഭുതം തോന്നുന്ന ആത്മവിശ്വാസത്തോടെ തന്റെ ഈ ആശയങ്ങളെ ജനങ്ങൾക്കു മുൻപിൽ സമർപ്പിച്ചിട്ട് നിങ്ങൾ നൽകുന്നത് തിരസ്കാരമെങ്കിൽ, “ഞാൻ യോഗ്യനല്ല, നിങ്ങളുടെ മുന്നിലേക്ക് എന്റെ തിരസ്ക്കരിക്കപ്പെട്ട ആശയങ്ങളുമായി ഇനി വരില്ല” എന്ന ഉറച്ച ശബ്ദത്തിൽ പറയാൻ കഴിയുന്ന
ഒരു സഹോദരനെപ്പോലെ, ഒരു മകനെപ്പോലെ ഒരു കുടുംബാംഗമായി ഒരു സുഹൃത്തായി ഏതൊരാൾക്കും പ്രാപ്യമായ ലളിത വ്യക്തിത്വത്തിലൂടെ,
കാൽനൂറ്റാണ്ടായി ഒരു ജനത പടിപടിയായി ഉയരുന്ന ആത്മവിശ്വാസത്തോടെ അവരുടെ വിശ്വാസവും ആശ്രയവും പ്രതീക്ഷയുമൊക്കെ സ്നേഹപൂർവ്വം ആശങ്കയില്ലതെ സമർപ്പിക്കാൻ ധൈര്യപ്പെടുന്ന ഒരേ ഒരു നേതാവ്..💪
Adv V D SatheeSan
A question raised to Shri. VD Satheesan from Shri.Rajdeep Sardesai, Senior Journalist, Author, News Anchor
Q : Dear VD , Noticed your statement that you go for forest habitat, if UDF is not coming into rule in the state. Are you serious?
Answer from VD, with a smile
with confidence: Even it is a Hypothetic question from some sources with specified agendas, I repeat, if UDF is not performing good and not coming to rule, I retire from politics and will definitely go for political exile.
Who else can deliver such a credible statement other than our VDS🔥
VOTE UDF… VOTE VDS.✋