DYFI Thrikkakara West Mekhala Committee

DYFI Thrikkakara West Mekhala Committee Dyfi Thrikkakkara West M.C

നിലമ്പൂർ ഉപതിരഞ്ഞെടുപ്പ് എൽഡിഎഫ് സ്ഥാനാർത്ഥി എം സ്വരാജിനെ വിജയിപ്പിക്കുക..
30/05/2025

നിലമ്പൂർ ഉപതിരഞ്ഞെടുപ്പ് എൽഡിഎഫ് സ്ഥാനാർത്ഥി എം സ്വരാജിനെ വിജയിപ്പിക്കുക..

24/03/2025

DYFI തൃക്കാക്കര വെസ്റ്റ് മേഖല കമ്മിറ്റിയുടെ നേതൃത്വത്തിൽ ഇന്ന് (24.03. 2025) വൈകുന്നേരം 7 മണിക്ക് ഇന്ദിര ജംഗ്ഷനിൽ നടത്തിയ " ലഹരിയും ഹിംസയും വേണ്ട വേണ്ട എന്ന ആപ്ത വാക്യത്തിന് ഊന്നൽ നൽകി, (യുവ സമ്മൂഹത്തിൽവർദ്ധിച്ച് വരുന്ന വിവിധയിനം ലഹരി വസ്തുക്കളുടെ ഉപയോഗത്തിലൂടെ കൊടുംക്രൂര പ്രവർത്തികൾ നടമാടുന്നു ) DYFI തൃക്കാക്കര വെസ്റ്റ് മേഖല കമ്മിറ്റി പ്രസിഡൻറ് സഖാവ് ലുക്ക് മാനുൽ ഹക്കിം അധ്യക്ഷനായ യോഗത്തിൽ - ലിജിൻകലേശൻ(DYFI തൃക്കാക്കര വെസ്റ്റ് മേഖല സെക്രട്ടറി) സ്വാഗതം പറഞ്ഞു.
DYFI തൃക്കാക്കര ബ്ലോക്ക് സെക്രട്ടറി സഖാവ് TP ദീപക് കുമാർ ഉദ്ഘാടനം ചെയ്തു സംസാരിച്ചു..
DYFI തൃക്കാക്കര ബ്ലോക്ക് പ്രസിഡൻ്റ് സഖാവ് ഹക്കിം അലിയാർ , ലോക്കൽ കമ്മിറ്റി സെക്രട്ടറി CPസാജൻ, ആര്യ ബിബിൻ വാർഡ് മെമ്പർ) ഷെഫീക്ക് P S എന്നിവർ തുടർന്ന് സംസാരിച്ചു.
അനഘ ലഹരി ഉപയോഗത്തിന് എതിരെയുള്ള പ്രതിഞ്ജ വാചകം ചൊല്ലി കൊടുത്തു. സുജിത്ത് നന്ദി പറഞ്ഞു.

22/03/2025
ആദരാഞ്ജലികൾ:ത്യക്കാക്കര നഗരസഭ അഞ്ചാം ഡിവിഷനിൽ  CPIM മുണ്ടംപാലം ബ്രാഞ്ച് അംഗവും, DYFI  തൃക്കാക്കര നോർത്ത് മേഖല വൈസ് പ്രസി...
22/02/2025

ആദരാഞ്ജലികൾ:
ത്യക്കാക്കര നഗരസഭ അഞ്ചാം ഡിവിഷനിൽ CPIM മുണ്ടംപാലം ബ്രാഞ്ച് അംഗവും, DYFI തൃക്കാക്കര നോർത്ത് മേഖല വൈസ് പ്രസിഡൻറ്, ത്യക്കാക്കര നഗരസഭ അഞ്ചാം ഡിവിഷൻ കുടുംബശ്രീ ADS സെക്രട്ടറിയുമായ സഖാവ് ബുഷറ ഷമീർ (40) വാഹന അപകടത്തിൽ മരണമടഞ്ഞു.

ഞായർ രാവിലെ 11 .30 മുതൽ മുണ്ടംപാലത്തെ ഭവനത്തിൽ പൊതുദർശനം.

സംസ്കാരം 23/2/2025 ഞായറാഴ്ച 1ന് ത്യക്കാക്കര ജുമാ മസ്ജിദ് ഖബർസ്ഥാനിൽ.

Address

Thrikakkara
Eranakulam

Website

Alerts

Be the first to know and let us send you an email when DYFI Thrikkakara West Mekhala Committee posts news and promotions. Your email address will not be used for any other purpose, and you can unsubscribe at any time.

Share