Kumbalam Grama Panchayat

Kumbalam Grama Panchayat An ISO 9001:2015 Certified Grama Panchayat Office in Ernakulam Kerala

03/09/2026

ഗ്രാമസഭാ യോഗങ്ങളുടെ സമയക്രമം

കുമ്പളം ഗ്രാമപഞ്ചായത്തിലെ വിവിധ വാർഡുകളിലെ ഗ്രാമസഭാ യോഗങ്ങളുടെ തീയതി, സമയം, വേദി, ബന്ധപ്പെട്ട മെമ്പർമാരുടെ വിവരങ്ങൾ ഉൾപ്പെടുത്തിയ സമയക്രമം പ്രസിദ്ധീകരിക്കുന്നു.

വാർഡ് അടിസ്ഥാനത്തിൽ നിശ്ചയിച്ചിട്ടുള്ള ഗ്രാമസഭാ യോഗങ്ങളിൽ ബന്ധപ്പെട്ട വാർഡുകളിലെ ജനങ്ങൾ പരമാവധി പങ്കെടുത്ത് തങ്ങളുടെ അഭിപ്രായങ്ങളും നിർദ്ദേശങ്ങളും ഉന്നയിക്കണമെന്ന് അഭ്യർത്ഥിക്കുന്നു.

ഗ്രാമസഭ ജനപങ്കാളിത്തത്തിലൂടെയുള്ള പ്രാദേശിക ഭരണത്തിന്റെ പ്രധാന വേദിയാണ്.

കുമ്പളം ഗ്രാമപഞ്ചായത്ത്

Address

Panangad P O, Ernakulam
Eranakulam
682506

Opening Hours

Monday 10am - 5pm
Tuesday 10am - 5pm
Wednesday 10am - 5pm
Thursday 10am - 5pm
Friday 10am - 5pm
Saturday 10am - 5pm

Telephone

+914842700260

Alerts

Be the first to know and let us send you an email when Kumbalam Grama Panchayat posts news and promotions. Your email address will not be used for any other purpose, and you can unsubscribe at any time.

Contact The Organization

Send a message to Kumbalam Grama Panchayat:

Shortcuts

Share