15/03/2026
DYFI സൗജന്യ E ഹെല്പ് സെന്റർ...
നാളെ വൈകുന്നേരം 5.30 ന് ഗാന്ധിനഗറിൽ
സ : അമൽ സോഹൻ ഉത്ഘാടനം ചെയുന്നു.
പങ്കെടുക്കുക...വിജയിപ്പിക്കുക..🤝
തിങ്കൾ മുതൽ വെള്ളി വരെ വൈകുന്നേരങ്ങളിൽ dyfi യുടെ യൂത്ത് ബ്രിഗേഡ് ന്റെ ഈ സൗജന്യ സേവനങ്ങൾ ഉപയോഗപെടുത്തണമെന്ന് അഭ്യർത്ഥിക്കുന്നു.