AIYF കളമശ്ശേരി

AIYF കളമശ്ശേരി

18/11/2025
18/11/2025

കടുങ്ങലൂരിൽ LDF സ്ഥാനാർത്ഥികൾക്ക് വോട്ട് ചോദിക്കാൻ ചാക്യാർ എത്തീ.......

 #യുവത്വം_നയിക്കട്ടെ ✊ഓരോ വോട്ടും സഖാവ് പിഎം നിസാമുദ്ധീന്.....
11/11/2025

#യുവത്വം_നയിക്കട്ടെ ✊
ഓരോ വോട്ടും
സഖാവ് പിഎം നിസാമുദ്ധീന്.....

ഭരണംഘടനയെ സംരക്ഷിക്കാം മതേതര ഇന്ത്യയെ വീണ്ടെടുക്കാം എന്ന മുദ്രവാക്യം ഉയർത്തി AIYF കളമശ്ശേരി മണ്ഡലം കമ്മറ്റി കരുമാലൂർ തട്...
15/08/2025

ഭരണംഘടനയെ സംരക്ഷിക്കാം
മതേതര ഇന്ത്യയെ വീണ്ടെടുക്കാം എന്ന മുദ്രവാക്യം ഉയർത്തി AIYF കളമശ്ശേരി മണ്ഡലം കമ്മറ്റി കരുമാലൂർ തട്ടാംപടിയിൽ സംഘടിപ്പിച്ച യുവസംഗമം സംസ്ഥാന സെക്രട്ടറി ടി ടി ജിസ്‌മോൻ ഉത്ഘാടനം ചെയ്യുന്നു

കളമശ്ശേരി എച്ച്എംടി ജംഗ്ഷനിലെ അനധികൃത പാർക്കിംഗ് കർശനമായി നിരോധിക്കുക .എ ഐ വൈ എഫ്കളമശ്ശേരി : കളമശ്ശേരിയിലെ ഏറ്റവും അധികം...
08/08/2025

കളമശ്ശേരി എച്ച്എംടി ജംഗ്ഷനിലെ അനധികൃത പാർക്കിംഗ് കർശനമായി നിരോധിക്കുക .
എ ഐ വൈ എഫ്

കളമശ്ശേരി : കളമശ്ശേരിയിലെ ഏറ്റവും അധികം തിരക്കേറിയ ജംഗ്ഷനാണ് എച്ച് എം ടി കവല. നിരവധി വിദ്യാഭ്യാസ സ്ഥാപനങ്ങളും കച്ചവട സ്ഥാപനങ്ങളും സ്ഥിതി ചെയ്യുന്ന ഈ ജംഗ്ഷനിൽ ഗതാഗത കുരുക്ക് രൂക്ഷമാണ്. ഇവിടെയുണ്ടാകുന്ന ഗതാഗത കുരുക്കിന് പ്രധാന കാരണം നാഷണൽ ഹൈവേയുടെ ഇരു വശങ്ങളിലും അനധികൃതമായി പാർക്ക് ചെയ്തിരിക്കുന്ന വാഹനങ്ങളാണ്. എന്നാൽ ഇത്തരം വാഹങ്ങൾക്ക് പിഴ ചുമത്താതെ കച്ചവട സ്ഥാപങ്ങളിൽ എത്തുന്ന സാധാരണക്കാരായ ജനങ്ങളെ ഉപദ്രവിക്കുന്ന പോലീസ് നടപടി പ്രതിഷേധാർഹമാണ്. പോലീസ് അടിയന്തിരമായി അനധികൃതമായി നിരത്തിൽ ഇട്ടിരിക്കുന്ന വാഹനങ്ങൾക്കെതിരെ നടപടിയെടുത്ത് ഈ ഗതാഗത കുരുക്കിന് പരിഹാരം കാണണമെന്ന് എ ഐ വൈ എഫ് കളമശ്ശേരി മണ്ഡലം പ്രസിഡന്റ് പി എം നിസാമുദ്ദീൻ ,സെക്രട്ടറി കെ എ അൻഷാദ് എന്നിവർ ആവശ്യപ്പെട്ടു.

04/08/2025

സ്വകാര്യ ബസുകളുടെ
മത്സരയോട്ടം
നിയന്ത്രിക്കണം:
എ ഐ വൈ എഫ്

കൊച്ചി: നഗരത്തിൽ
അമിതവേഗതയിൽ കാൽനട യാത്രക്കാർക്ക് അപകടം വരുത്തുന്ന നിലയിൽ ഉള്ള സ്വകാര്യ ബസുകളുടെ മത്സരയോട്ടം
അവസാനിപ്പിക്കാൻ കർശന നടപടി വേണമെന്ന് എഐവൈഎഫ് ജില്ലാ കമ്മറ്റി ആവശ്യപ്പെട്ടു.
സമീപ ദിവസങ്ങളിൽ കാൽനടയാത്രക്കാരുടെ
ജീവൻ അപകരിച്ചും തെരുവിൽ ജീവനക്കാർ തമ്മിൽ തല്ലിയും സമാധാന അന്തരീഷം തകർക്കുകയാണ്. ഈ സംഭവങ്ങളിൽ പ്രതികളായവർ ലഹരി ഉപയോഗിച്ചു എന്ന് തെളിഞ്ഞത് ഈ വിഷയത്തിൻ്റെ ഗൗരവം വർദ്ധിപ്പിക്കുന്നു. ക്രിമിനൽ
കേസിൽ പ്രതിയായവരെയും ലഹരി ഉപയോഗിക്കുന്നവരെയും പൊതുഗതാഗത തൊഴിൽ
സംവിധാനത്തിൽ നിന്ന് മാറ്റി നിർത്തണം. ഇതിനായി പോലീസിൻ്റെയും മോട്ടോർ വെഹിക്കിൾ ഡിപ്പാർട്ട്മെൻ്റിൻ്റെയും സംയുക്തപരിശോധന
ശക്തമാക്കണമെന്ന്
എ ഐ വൈ എഫ്
ജില്ലാ സെക്രട്ടറി
കെ.ആർ റെനീഷ്
ജില്ലാ പ്രസിഡൻ്റ്
പി കെ രാജേഷ്
എന്നിവർ ആവശ്യപ്പെട്ടു

AIYF യുവസംഗമം ആഗസ്റ്റ് 15 വൈകിട്ട് തട്ടാംപടി ജംഗ്ഷനിൽ ഭരണഘടനയെ സംരക്ഷിക്കാം മതേതര ഇന്ത്യയെ വീണ്ടെടുക്കാം
02/08/2025

AIYF യുവസംഗമം ആഗസ്റ്റ് 15 വൈകിട്ട് തട്ടാംപടി ജംഗ്ഷനിൽ

ഭരണഘടനയെ സംരക്ഷിക്കാം
മതേതര ഇന്ത്യയെ വീണ്ടെടുക്കാം

യുവത്വം നയിക്കും♥️CPI എറണാകുളം ജില്ലാ സെക്രട്ടറിയായി തിരഞ്ഞെടുത്ത പ്രീയപ്പെട്ട എൻ അരുണിന് അഭിവാദ്യങ്ങൾ
25/07/2025

യുവത്വം നയിക്കും♥️
CPI എറണാകുളം ജില്ലാ സെക്രട്ടറിയായി തിരഞ്ഞെടുത്ത പ്രീയപ്പെട്ട
എൻ അരുണിന് അഭിവാദ്യങ്ങൾ

അഭിവാദ്യങ്ങൾ ❤️
17/06/2025

അഭിവാദ്യങ്ങൾ ❤️

CPI കളമശ്ശേരി മണ്ഡലം സമ്മേളത്തിന്റെ ഭാഗമായി AIYF സംഘടിപ്പിച്ച യുവജന സംഗമം(ഇന്ത്യൻ ഫാസിസവും ഭരണഘടനയും) സംസ്ഥാന പ്രസിഡന്റ്...
15/06/2025

CPI കളമശ്ശേരി മണ്ഡലം സമ്മേളത്തിന്റെ ഭാഗമായി AIYF സംഘടിപ്പിച്ച യുവജന സംഗമം(ഇന്ത്യൻ ഫാസിസവും ഭരണഘടനയും) സംസ്ഥാന പ്രസിഡന്റ് സഖാവ് എൻ അരുൺ ഉൽഘാടനം ചെയ്തു. മറ്റു യുവജന നേതാക്കൾ സംസാരിച്ചു. അതിന് മുന്നോടിയായി നടന്ന ഭരണ ഘടന ആമുഖ വായന മൽസരത്തിൽ വിവിധ സ്കൂളുകളിൽ നിന്നായി നിരവധി വിദ്യാർത്ഥികൾ പങ്കെടുത്തു



AIYF യുവജന സംഗമവും ഭരണ ഘടന വായനാ മത്സരവും
20/05/2025

AIYF യുവജന സംഗമവും ഭരണ ഘടന വായനാ മത്സരവും



Address

Muppathadam
Eranakulam

Website

Alerts

Be the first to know and let us send you an email when AIYF കളമശ്ശേരി posts news and promotions. Your email address will not be used for any other purpose, and you can unsubscribe at any time.

Share