Twenty20 Thiruvaniyoor ട്വന്റി20 തിരുവാണിയൂർ

  • Home
  • India
  • Eranakulam
  • Twenty20 Thiruvaniyoor ട്വന്റി20 തിരുവാണിയൂർ

Twenty20 Thiruvaniyoor ട്വന്റി20 തിരുവാണിയൂർ A New Generation for a New Change

തിരുവാണിയൂർ പഞ്ചായത്ത് NDA യുടെ ആഭിമുഖ്യത്തിൽ സിറ്റി യിൽ നടത്തിയ മഴക്കാല പൂർവ്വ ശുചീകരണം
24/05/2026

തിരുവാണിയൂർ പഞ്ചായത്ത് NDA യുടെ ആഭിമുഖ്യത്തിൽ സിറ്റി യിൽ നടത്തിയ മഴക്കാല പൂർവ്വ ശുചീകരണം

മഴയത്തും ....ശുചിത്വം എല്ലാവരുടെയും കടമയാണ് ...അതിനായി ഒരു സമൂഹത്തെ മാതൃകാപരമായി മുന്നിൽ നിന്നു നയിക്കേണ്ട ആളാണ് ആ പഞ്ചാ...
24/05/2026

മഴയത്തും ....
ശുചിത്വം എല്ലാവരുടെയും കടമയാണ് ...
അതിനായി ഒരു സമൂഹത്തെ മാതൃകാപരമായി മുന്നിൽ നിന്നു നയിക്കേണ്ട ആളാണ് ആ പഞ്ചായത്ത് പ്രെസിഡെന്റും ,ഭരണസമിതിയും ഒപ്പം അവിടത്തെ ജനങ്ങളും
അതേ ..ഇത് ഒരു ടീം വർക്ക് ആണ്‌ ..

ട്വന്റി 20 NDA തിരുവാണിയൂർ പഞ്ചായത്തിൽ ഇന്ന് നടത്തിയ ശുചീകരണവും മുന്നിൽ നിന്ന് "ജനങ്ങളോടൊപ്പം "നയിച്ചതും പ്രസിഡന്റ് ശ്രീമതി റെജി വർഗീസ് ,വൈസ് :ശ്രീമതി ബൈൻസി സജി ,മറ്റ് മെമ്പർ മാര് ,NDA പ്രസ്ഥാനത്തിന്റെ ഭാരവാഹികൾ ,പ്രവർത്തകർ തുടങ്ങിയ
ഇതേ ടീം ആണ്‌ .മുന്നോട്ട്‌ 🙏

23/05/2026
14/05/2026

⚠️ അടിയന്തര അറിയിപ്പ് ⚠️

പ്രിയപ്പെട്ടവരെ,

ശക്തമായ കാറ്റിലും മഴയിലും നിരവധി സ്ഥലങ്ങളിൽ ഫീഡർ ലൈനുകൾ പൊട്ടിയതിനാൽ ഇന്ന് വൈദ്യുതി പുനഃസ്ഥാപിക്കാൻ സാധ്യത വളരെ കുറവാണ്.

കൂടാതെ പല വീടുകളിലേക്കും മരങ്ങൾ വീണിരിക്കുന്ന സാഹചര്യമുണ്ട്. മരം മുറിക്കാൻ പരിചയവും ആവശ്യമായ ഉപകരണങ്ങളും ഉള്ളവർ ദയവായി സഹായത്തിനായി മുന്നോട്ട് വരണമെന്ന് അഭ്യർത്ഥിക്കുന്നു.

⚠️ ദയവായി വൈദ്യുതി ലൈനുകൾക്കടുത്ത് അതീവ ജാഗ്രത പാലിക്കുക.
കെ.എസ്.ഇ.ബി. അനുമതിയില്ലാതെ ലൈൻ സ്പർശിക്കുകയോ സമീപിക്കുകയോ ചെയ്യരുത്.

വിവരം ഉടൻ തന്നെ KSEB-യിലും Fire Force-ലും അറിയിച്ചിട്ടുണ്ടു. Fire Force-ന് നിലവിൽ 40-ലധികം കോളുകൾ ലഭിച്ചിരിക്കുന്നതിനാൽ എല്ലാ സ്ഥലങ്ങളിലും എത്തിച്ചേരാൻ കുറച്ച് സമയം എടുക്കാനിടയുണ്ട്.

എല്ലാവരുടെയും സഹകരണവും മനസ്സിലാക്കലും പ്രതീക്ഷിക്കുന്നു. 🙏

— റെജി വർഗീസ്
പ്രസിഡന്റ്

നമ്മൾ നാടിനെ രക്ഷിക്കാൻ ശ്രമിക്കുന്നു ..പലരും മതം പറഞ്ഞു അതിനെ എതിർക്കാൻ നോക്കുന്നു ..നമ്മൾ ...കുണ്ടന്നൂർ -അങ്കമാലി ഹൈവേ...
21/04/2026

നമ്മൾ നാടിനെ രക്ഷിക്കാൻ ശ്രമിക്കുന്നു ..പലരും മതം പറഞ്ഞു അതിനെ എതിർക്കാൻ നോക്കുന്നു ..
നമ്മൾ ...
കുണ്ടന്നൂർ -അങ്കമാലി ഹൈവേ 8ലൈൻ ആക്കാനായി ശ്രമിക്കുന്നു .അതിൽ മരടിൽ നിന്നു പിറവം വഴി പാലായിലേക്ക് ഒരു പുതിയ ഹൈവേ ..
തിരുവാങ്കുളം ബൈ പാസ്
ആലോചിക്കുന്നു .
ഇനിയും മനസിലാക്കുക മനുഷ്യനാണ് ..വികസനമാണ് വേണ്ടത് ..ട്വന്റി 20 NDA

Address

Thiruvaniyoor
Eranakulam
682308

Website

Alerts

Be the first to know and let us send you an email when Twenty20 Thiruvaniyoor ട്വന്റി20 തിരുവാണിയൂർ posts news and promotions. Your email address will not be used for any other purpose, and you can unsubscribe at any time.

Contact The Organization

Send a message to Twenty20 Thiruvaniyoor ട്വന്റി20 തിരുവാണിയൂർ:

Share