Aam Aadmi Party Edakkattuvayal

Aam Aadmi Party Edakkattuvayal മെമ്പർഷിപ്പിനുള്ള ലിങ്ക് - join.aapkerala.org

29/12/2022
29/12/2022
പ്രിയപ്പെട്ട ആം ആദ്മി പാർട്ടി പ്രവർത്തകരേ,*നമ്മുടെ പാർട്ടിയുടെ പത്താം സ്ഥാപകദിനത്തോടനുബന്ധിച്ചു മെമ്പർഷിപ്പ് ഡ്രൈവ് കൂടു...
04/12/2022

പ്രിയപ്പെട്ട ആം ആദ്മി പാർട്ടി പ്രവർത്തകരേ,
*നമ്മുടെ പാർട്ടിയുടെ പത്താം സ്ഥാപകദിനത്തോടനുബന്ധിച്ചു മെമ്പർഷിപ്പ് ഡ്രൈവ് കൂടുതൽ സുഗമമാക്കുന്നതിനായി പോർട്ടൽ വഴിയുള്ള രജിസ്ട്രേഷൻ പ്രക്രിയയിൽ താഴെപ്പറയുന്ന ഇളവുകൾ വരുത്തിയിരിക്കുകയാണ്*.
1. മെമ്പർഷിപ്പിനായി 9188907020 എന്ന നമ്പറിലേയ്ക്ക് കോൾ ചെയ്യേണ്ടതില്ല.
2. join.aapkerala.org എന്ന പോർട്ടൽ വഴി ഓൺലൈൻ ഫോം പൂരിപ്പിച്ച് സമർപ്പിക്കുക.
3. ഓൺലൈൻ ഫോമിൽ നിന്നും വിദ്യാഭ്യാസം, തൊഴിൽ എന്നിവ ഒഴിവാക്കിയിട്ടുണ്ട്.
4. അംഗത്വഫോം ലഭിച്ചുകഴിഞ്ഞാലുടൻ തന്നെ നിയോജകമണ്ഡലം (LAC) കൺവീനവർ അപേകഷകരെ നേരിട്ട് വിളിച്ച് ബോധ്യപ്പെടണം. അതിനുശേഷം പോർട്ടലിൽ ലോഗിൻ ചെയ്തു അപേക്ഷയുടെ സ്റ്റാറ്റസ് (status), പെൻഡിങ് (pending) എന്നതിൽ നിന്നും വേരിഫൈഡ് (Verified) എന്നതിലേയ്ക്ക് മാറ്റുക. കൃത്യമല്ലാത്ത അപേക്ഷകൾ നിരസിക്കുക (Reject).
5. *ഈ രീതിയിൽ ഇളവ് ചെയ്ത ഓൺലൈൻ ഫോം ഉപയോഗിച്ചു മെമ്പർഷിപ്പ് നൽകുന്ന കാലയളവിൽ, വോളണ്ടിയർമാർക്ക് അവർ ചേർക്കുന്ന അംഗങ്ങളുടെ പേരിലുള്ള ക്രെഡിറ്റ്‌ ലഭിക്കുകയില്ല*.
6. അപേക്ഷകരുടെ ലൊക്കേഷൻ ഓട്ടോമാറ്റിക് ആയി രേഖപ്പെടുത്തും.
7. മെമ്പർഷിപ്പിനുള്ള ലിങ്ക് - join.aapkerala.org സമൂഹമാധ്യമങ്ങൾ വഴിയും വാട്ട്സ്ആപ്പ് (Whatsapp) ഗ്രൂപ്പുകൾ വഴിയും പരമാവധി ആളുകളിലെത്തിക്കുക.

Address

Https://goo. Gl/maps/2ABkiQYNnKJYaPJ 36
Eranakulam
682313

Alerts

Be the first to know and let us send you an email when Aam Aadmi Party Edakkattuvayal posts news and promotions. Your email address will not be used for any other purpose, and you can unsubscribe at any time.

Contact The Organization

Send a message to Aam Aadmi Party Edakkattuvayal:

Share