DYFI Thannikkanam UNIT

DYFI  Thannikkanam UNIT ഇടതു പക്ഷ ചിന്താഗതി ���

ഏലപ്പാറ തണ്ണിക്കാനം വാർഡിൽ ക്വാറന്റൈനിൽ കഴിയുന്നവർക്ക്   DYFI  THANNIKANAM UNIT പച്ചക്കറി കിറ്റ് നൽകുന്നു
10/09/2021

ഏലപ്പാറ തണ്ണിക്കാനം വാർഡിൽ ക്വാറന്റൈനിൽ കഴിയുന്നവർക്ക് DYFI THANNIKANAM UNIT പച്ചക്കറി കിറ്റ് നൽകുന്നു

രണ്ടാം ഘട്ടം മഴക്കാലത്തിൽ വരുന്ന ബുദ്ധിമുട്ടുകളെ തരണം ചെയ്യാൻ,  കൂടുതൽ അപകടകരമായി തെന്നി തെറിച്ചു കിടക്കു്ന്ന ഇടവഴികളിലു...
31/07/2021

രണ്ടാം ഘട്ടം

മഴക്കാലത്തിൽ വരുന്ന ബുദ്ധിമുട്ടുകളെ തരണം ചെയ്യാൻ, കൂടുതൽ അപകടകരമായി തെന്നി തെറിച്ചു കിടക്കു്ന്ന ഇടവഴികളിലും പാതയോരങ്ങളിലും ബ്ലീച്ച്ചിങ് പൗഡർ ഇടുന്നു @തണ്ണിക്കാനം, ലക്ഷംവീട്
Thannikkanam UNIT

തണ്ണിക്കാനം -ലക്ഷംവീട് ഭാഗത്തു പ്രായമായവർ താമസിക്കുന്നതും ദിനംപ്രതി ഉപയോഗിക്കുന്ന വഴിയോര പാതകളിൽ മഴക്കാലം മൂലം വരുന്ന തെ...
29/07/2021

തണ്ണിക്കാനം -ലക്ഷംവീട് ഭാഗത്തു പ്രായമായവർ താമസിക്കുന്നതും ദിനംപ്രതി ഉപയോഗിക്കുന്ന വഴിയോര പാതകളിൽ മഴക്കാലം മൂലം വരുന്ന തെറ്റൽ ഒഴിവാക്കുവാൻ ബ്ലീച്ചിങ് പൗഡർ വിതറുന്നു

15/07/2021
SSLC പരീക്ഷയിൽ വിജയം കരസ്ഥമാക്കിയവരെ DYFI തണ്ണിക്കാനം യൂണിറ്റ് മൊമെന്റോ നൽകി ആദരിക്കുന്നു
14/07/2021

SSLC പരീക്ഷയിൽ വിജയം കരസ്ഥമാക്കിയവരെ DYFI തണ്ണിക്കാനം യൂണിറ്റ് മൊമെന്റോ നൽകി ആദരിക്കുന്നു

അയ്യോ ഇത് ആരും കാണുന്നില്ലേ...? ഈ ചോദ്യത്തിന് ഉത്തരം.. ഇവിടെ രണ്ടു മൂന്ന് ദിവസമായി ചത്തു കിടക്കുന്ന ഒരു കുറുക്കൻ..... ദി...
04/07/2021

അയ്യോ ഇത് ആരും കാണുന്നില്ലേ...?

ഈ ചോദ്യത്തിന് ഉത്തരം..

ഇവിടെ രണ്ടു മൂന്ന് ദിവസമായി ചത്തു കിടക്കുന്ന ഒരു കുറുക്കൻ.....

ദിനംപ്രതി ഇതിലെ യാത്ര ചെയ്യുന്ന അധികാരികൾ ഇത് കാണാതെ പോകുന്നു..

എന്നാൽ ഇത് DYFI യുടെ ചെറുപ്പക്കാർ കാണുമ്പോൾ ഇട്ടേച് പോകില്ല.

02/07/2021

ഇലകൾ കൊഴിഞ്ഞാൽ വസന്തം ഇല്ലാതാവില്ല...

ജൂലൈ 2സ. അഭിമന്യു രക്തസാക്ഷി ദിനം ചെമ്മണ്ണ് മേഖല കമ്മറ്റി കീഴിൽ തണ്ണിക്കാണം യൂണിറ്റിൽ പതാക ഉയർത്തി പുഷ്പാർച്ചന നടത്തി🚩🌹

DYFI   B.C  നിർമിച്ചു നൽകുന്ന സ്നേഹവീടിന്റെ  വാർക്ക കഴിഞ്ഞു സഹകരിച്ച എല്ലാവർക്കും  DYFI  Thannikkanam UNIT-ന്റെ  അഭിവാദ്...
20/06/2021

DYFI B.C നിർമിച്ചു നൽകുന്ന സ്നേഹവീടിന്റെ വാർക്ക കഴിഞ്ഞു സഹകരിച്ച എല്ലാവർക്കും DYFI Thannikkanam UNIT-ന്റെ അഭിവാദ്യങ്ങൾ

DYFI ❤️സ്നേഹ വീട് എന്ന സ്വപ്നം നിറവേറാൻ......
19/06/2021

DYFI ❤️
സ്നേഹ വീട് എന്ന സ്വപ്നം നിറവേറാൻ......

തണ്ണിക്കാനക്ക് വിളിക്കാം......  ഒപ്പം ഉണ്ട് DYFI DYFI ചെമ്മണ്ണ് മേഖല കമ്മിറ്റിക്ക് കീഴിൽ തണ്ണിക്കാനം യൂണിറ്റിന്റെ ഭാഗമായ...
18/06/2021

തണ്ണിക്കാനക്ക് വിളിക്കാം...... ഒപ്പം ഉണ്ട് DYFI

DYFI ചെമ്മണ്ണ് മേഖല കമ്മിറ്റിക്ക് കീഴിൽ തണ്ണിക്കാനം യൂണിറ്റിന്റെ ഭാഗമായി കോവിഡ് മുക്തിയായവരുടെ വീടുകളും പരിസരങ്ങളും ശുചീകരിച്ചു നൽകുന്നു ❣️🚩💪

15/06/2021

ഡി വൈ എഫ് ഐ ❤️

മഴക്കാലത്ത് ഭീതി ഒരുക്കുന്ന വീടിനു പരിസരത്തു നിൽക്കുന്ന മരങ്ങൾ വീട്ടുകാരോട് ഒപ്പം ചേർന്ന് വെട്ടിമാറ്റുന്നു

കുഴൽപണക്കാർ രാജ്യം ഭരിക്കുന്നു പെട്രോൾ വില 100*കടക്കുന്നു DYFI ചെമ്മൺ മേഖല കമ്മിറ്റിക്ക് കീഴിൽ തണ്ണിക്കാനം യൂണിറ്റിന്റെ ...
09/06/2021

കുഴൽപണക്കാർ രാജ്യം ഭരിക്കുന്നു
പെട്രോൾ വില 100*കടക്കുന്നു

DYFI ചെമ്മൺ മേഖല കമ്മിറ്റിക്ക് കീഴിൽ തണ്ണിക്കാനം യൂണിറ്റിന്റെ ഭാഗമായി പെട്രോളിന്റെ വില കുതിച്ചുയരുന്നതിനെ തുടർന്ന് DYFI യുടെ പ്രതിഷേധം

Address

ELAPPARA
Elappara
685501

Website

Alerts

Be the first to know and let us send you an email when DYFI Thannikkanam UNIT posts news and promotions. Your email address will not be used for any other purpose, and you can unsubscribe at any time.

Share