Redpower Edayur Pravasi Sangam - റെഡ്പവ൪ എടയൂ൪ പ്രവാസി സംഘം

  • Home
  • India
  • Tirur
  • Redpower Edayur Pravasi Sangam - റെഡ്പവ൪ എടയൂ൪ പ്രവാസി സംഘം

Redpower Edayur Pravasi Sangam - റെഡ്പവ൪ എടയൂ൪ പ്രവാസി സംഘം Contact information, map and directions, contact form, opening hours, services, ratings, photos, videos and announcements from Redpower Edayur Pravasi Sangam - റെഡ്പവ൪ എടയൂ൪ പ്രവാസി സംഘം, Social service, edayoor, Tirur.

തട്ടിപ്പും വെട്ടിപ്പും തൊഴിൽ ആക്കിയവരെ അകറ്റി നിർത്താൻ ജാഗ്രത പുലർത്തുക; അല്ലെങ്കിൽ, പിന്നീട് ഖേദത്തിന്റെ തീയിൽ കത്തേണ്ട...
05/12/2025

തട്ടിപ്പും വെട്ടിപ്പും തൊഴിൽ ആക്കിയവരെ അകറ്റി നിർത്താൻ ജാഗ്രത പുലർത്തുക; അല്ലെങ്കിൽ, പിന്നീട് ഖേദത്തിന്റെ തീയിൽ കത്തേണ്ടിവരും.

പ്രിയപ്പെട്ട പരയത്ത് നിവാസികളെ,​ഞാനിതെഴുതുന്നത് രാഷ്ട്രീയ ഉദ്ദേശത്തോടെയല്ല. 15 വർഷം മുൻപ്, എനിക്ക് 18 വയസ്സുപോലും തികയാത...
28/11/2025

പ്രിയപ്പെട്ട പരയത്ത് നിവാസികളെ,
​ഞാനിതെഴുതുന്നത് രാഷ്ട്രീയ ഉദ്ദേശത്തോടെയല്ല. 15 വർഷം മുൻപ്, എനിക്ക് 18 വയസ്സുപോലും തികയാത്ത സമയത്ത്, മുസ്ലിം ലീഗിന്റെ ഒരു പ്രവർത്തകനായി നിങ്ങളുടെ പരയത്ത് പ്രദേശത്ത് വോട്ട് ചോദിച്ച് ഞാൻ വന്നിട്ടുണ്ട്. കാലമെത്രയോ മുന്നോട്ട് പോയി, ഞാനിപ്പോൾ ഒരു പ്രവാസിയാണ്. വീണ്ടുമൊരു തിരഞ്ഞെടുപ്പ് സമയം വന്നപ്പോൾ ഞാൻ നിങ്ങളുടെ നാട്ടിലൂടെ യാത്ര ചെയ്യുകയുണ്ടായി. ശരിക്കും നിരാശയായിരുന്നു എന്റെ മനസ്സിൽ. 15 വർഷം മുൻപ് ഞാൻ കണ്ട പരയത്തിന് ഒരു മാറ്റവും ഇല്ലാത്തതുകണ്ടപ്പോൾ ഞാനന്ന് വിശ്വസിച്ചിരുന്ന ലീഗ് പ്രസ്ഥാനം നിങ്ങൾക്ക് ഒരു വികസനവും തന്നിട്ടില്ലെന്ന് എനിക്ക് മനസ്സിലായി. ലേഖ റഷീദ് പോയി, ഷുക്കൂർ വന്നു. ജനകീയനായ ഷുക്കൂറാക്ക ചിരി മാത്രം തന്ന് തിരിച്ചുപോയി. മാറ്റമൊന്നുമില്ല. ഷുക്കൂർ പോയി, ജൗഹറ കരീം വന്നു. മനോഹരമായ വാഗ്ദാനങ്ങൾ മാത്രം ബാക്കിയായി. ഇനി നിങ്ങളുടെ മുന്നിൽ വരില്ലെന്ന് പറഞ്ഞ് അവരും പോയി. പരയത്തെ റോഡുകൾ കണ്ടപ്പോൾ അന്നത്തേതിനേക്കാൾ വളരെ മോശം. ഇന്ന് വീണ്ടും ഒരു തിരഞ്ഞെടുപ്പ് വന്നിരിക്കുന്നു. വാഗ്ദാനങ്ങളുമായി അതേ പാർട്ടി ഇന്നും അവിടെ നിങ്ങളുടെ മുന്നിലുണ്ട്. ഇനിയും ഒരു മാറ്റം നിങ്ങൾക്ക് വരണമെങ്കിൽ നിങ്ങൾ മാറി ചിന്തിച്ചേ പറ്റൂ.
​എന്ന്,
ഒരു മുൻ ലീഗ് പ്രവർത്തകൻ

Address

Edayoor
Tirur
676552

Website

Alerts

Be the first to know and let us send you an email when Redpower Edayur Pravasi Sangam - റെഡ്പവ൪ എടയൂ൪ പ്രവാസി സംഘം posts news and promotions. Your email address will not be used for any other purpose, and you can unsubscribe at any time.

Contact The Organization

Send a message to Redpower Edayur Pravasi Sangam - റെഡ്പവ൪ എടയൂ൪ പ്രവാസി സംഘം:

Share

Category