തുവ്വക്കാടിലെ സഖാക്കൾ

തുവ്വക്കാടിലെ സഖാക്കൾ Official Page Of CPIM Thuvvakkad

14/02/2026
*സ്ത്രീ സുരക്ഷ പെൻഷൻ, വോട്ടർ ഐഡി രജിസ്ട്രേഷൻ മെഗാ ക്യാമ്പ്*തുവ്വക്കാട് : യുവചേതന ലൈബ്രറി തുവ്വക്കാടിൻ്റെ ആഭിമുഖ്യത്തിൽ _...
25/12/2025

*സ്ത്രീ സുരക്ഷ പെൻഷൻ, വോട്ടർ ഐഡി രജിസ്ട്രേഷൻ മെഗാ ക്യാമ്പ്*

തുവ്വക്കാട് : യുവചേതന ലൈബ്രറി തുവ്വക്കാടിൻ്റെ ആഭിമുഖ്യത്തിൽ _സ്ത്രീ സുരക്ഷ പെൻഷൻ വോട്ടർ, ഐഡി രജിസ്ട്രേഷൻ മെഗാ ക്യാമ്പ്_ സംഘടിപ്പിച്ചു. തുവ്വക്കാട് വാർഡ് മെമ്പർ ശ്രീ അഷ്റഫ് പി കെ ഉൽഘാടനം ചെയ്ത ക്യാമ്പിൽ നിരവധി പേര് പങ്കെടുത്തു. ഇന്നത്തെ ക്യാമ്പിൽ പങ്കെടുക്കാൻ സാധിക്കാത്തവർക്കായി വരും ദിവസങ്ങളിലും ക്യാമ്പ് സംഘടിപ്പിക്കുമെന്നും യുവചേതന ലൈബ്രറി ഭാരവാഹികൾ അറിയിച്ചു. ക്യാമ്പിൽ പങ്കെടുത്തവർക്കും ക്യാമ്പിൻ്റെ വിജയത്തിനായി പ്രവർത്തിച്ചവർക്കും യുവചേതന ലൈബ്രറി സെക്രട്ടറി നന്ദി അറിയിച്ചു.

സംശയങ്ങൾക്കും മറ്റും ലൈബ്രറി ഭാരവാഹികളെയോ, വാർഡ് മെമ്പറയോ വാട്സാപ്പിൽ ബന്ധപ്പെടാവുന്നതാണ്.

സെക്രട്ടറി : പുതുശ്ശേരി അനീസ് : 9567218228
പ്രസിഡൻ്റ് : റഹീസ് മുഹമ്മദ് കെ : 9633630020
മെമ്പർ : 9895164057

Address

തുവ്വക്കാട്
Edavanna
676541

Website

Alerts

Be the first to know and let us send you an email when തുവ്വക്കാടിലെ സഖാക്കൾ posts news and promotions. Your email address will not be used for any other purpose, and you can unsubscribe at any time.

Contact The Organization

Send a message to തുവ്വക്കാടിലെ സഖാക്കൾ:

Share