Youth Congress Edava

Youth Congress Edava Youth Congress is opening up a new phase in the Edava Grama-Panchayath. The organization is thereby attaining the power to move forward.

Its a non profit organisation. The Indian Youth Congress is the youth wing of the Indian National Congress party. The Indian Youth Congress was a department of the Indian National Congress from the period just after the Partition of India in 1947 until the late 1960s. While prime minister, Indira Gandhi gave the Youth Congress a new dimension by establishing it as a frontal organisation of the Con

gress Party, with the objective of doing social work and arguing against right-wing parties. Priya Ranjan Dasmunsi was the first elected governor of the Indian Youth Congress; he later became Minister of Information and Broadcasting and Parliamentary affairs in the Indian cabinet. Narayan Dutt Tiwari was the first President. During the 1970s, under the leadership of Sanjay Gandhi, the Youth Congress undertook activities such as tree plantation, family planning, and fought against domestic violence and dowry deaths. After the death of Sanjay Gandhi, Rajiv Gandhi took over in charge of the Youth Congress. After he became prime minister in 1984, Rajiv Gandhi reduced the voting age to 18. Rahul Gandhi was appointed a general secretary of the All India Congress Committee on 24 September 2007 and was given charge of the Indian Youth Congress along with the National Students Union of India.

07/05/2026
06/05/2026

ചരിത്ര വിജയത്തിന്റെ ആവേശം...
102 സീറ്റ് നേടി 10 വർഷത്തിന് ശേഷം
അധികാരത്തിലേക്ക്.....
യുഡിഎഫ്ന്റെ ഐതിഹാസിക വിജയത്തിൽ
ഇടവയിൽ നടന്ന വിജയാഘോഷം ....


05/05/2026

എന്തിനാണ് സഖാക്കളെ നിങ്ങൾക്ക് കുടിവെള്ളം എന്ന് കേൾക്കുമ്പോൾ കുരുപൊട്ടുന്നത് ?
അത് ജനങ്ങളുടെ അവകാശമല്ലേ ??
പത്ത് വർഷം പരനാറി വിജയനും, കൊള്ള സംഘവും പൊതുജനങ്ങളെ വെള്ളം കുടിപ്പിച്ചത് കൊണ്ടോ ??
അതോ ഇനി കുടിപ്പിക്കാൻ പറ്റാത്തതിന്റെ നിരാശയാണോ ??
നിരാശ വേണ്ട പ്രിയ ജനങ്ങളേ ജാഗ്രത മതി. പഞ്ചായത്ത് നിങ്ങളുടെ കുടി വെള്ളം മുട്ടിച്ചാലും നിങ്ങൾക്ക് ആവശ്യമായ വെള്ളവുമായി UDF ൻ്റെ മെമ്പർമാരും, പ്രവർത്തകരും നിങ്ങളുടെ വീട്ടുപടിക്കലെത്തും... .
സഖാക്കളും വെള്ളത്തിനായി ചട്ടിയും, കലവുമെടുത്ത് വീടിന് വെളിയിലേക്ക് ഇറങ്ങണമെന്ന് അറിയിക്കുന്നു. ഇടവയിലെ DYFI നേതാവും, പോക്‌സോ കേസിലെ പ്രതിയുമായിരുന്ന കുള്ളൻ ഈസയുടെ ശബ്‌ദമാണ് ഈ വീഡിയോയിൽ നിങ്ങൾ കേൾക്കുന്നത്...

നിലവിൽ നമ്മുടെ നാട്ടിലെ ഏറ്റവും വലിയ പ്രശ്നം കുടിവെള്ളമാണ്. പ്രസ്തുത സാഹചര്യം മനസ്സിലാക്കി ഇടവ യൂത്ത് കോൺഗ്രസ്സിന്റെ നേത...
29/04/2026

നിലവിൽ നമ്മുടെ നാട്ടിലെ ഏറ്റവും വലിയ പ്രശ്നം കുടിവെള്ളമാണ്. പ്രസ്തുത സാഹചര്യം മനസ്സിലാക്കി ഇടവ യൂത്ത് കോൺഗ്രസ്സിന്റെ നേതൃത്വത്തിൽ കുടിവെള്ള ദൗർലഭ്യത്തിന് പരിഹാരം കണ്ടെത്തുന്നതിനായി കുടിവെള്ള വിതരണം നടത്തുവാൻ തീരുമാനം എടുത്തു. ആ തീരുമാനപ്രകാരം ഞങ്ങൾ നേരെ പോയി കണ്ടത് മുഗൾ ഇൻഡസ്ട്രിസ് ഉടമ അജി ഇക്കായെ ആണ്. രൂക്ഷമായ ഈ പ്രശ്നം മനസ്സിലാക്കിയ ആ മനുഷ്യസ്‌നേഹി തന്റെ സ്ഥാപനത്തിൽ നിന്നും ആവശ്യമായ കുടിവെള്ളം എടുത്ത് അർഹതപ്പെട്ടവർക്ക് എത്തിക്കുവാൻ പറയുകയുണ്ടായി. രണ്ടാഴ്ച്ചക്ക് മുകളിലായി അദ്ദേഹത്തിന്റെ സ്ഥാപനത്തിൽ നിന്നും തികച്ചും സൗജന്യമായി തന്നെയാണ് കുടിവെള്ളം ലഭ്യമാകുന്നത്. കുടിവെള്ള വിതരണത്തിന് ആവശ്യമായ എല്ലാ
സജ്ജീകരണങ്ങൾക്കും അദ്ദേഹം മുൻപന്തിയിൽ തന്നെ ഉണ്ടായിരുന്നു. സഹജീവികൾക്ക് വേണ്ടി എല്ലാവിധ സഹായങ്ങളും ചെയ്തു തരുന്ന പ്രിയ അജി ഇക്കാക്ക് ഒരായിരം നന്ദി.

വരൾച്ച അതി രൂക്ഷമാകുകയാണ്. ഓരോ ദിവസവും കുടി വെള്ളത്തിനായി ആളുകൾ നെട്ടോട്ടം ഓടുന്ന കാഴ്ച്ച....പഞ്ചായത്തിന്റെ സഹായം എത്തുമ...
27/04/2026

വരൾച്ച അതി രൂക്ഷമാകുകയാണ്. ഓരോ ദിവസവും കുടി വെള്ളത്തിനായി ആളുകൾ നെട്ടോട്ടം ഓടുന്ന കാഴ്ച്ച....

പഞ്ചായത്തിന്റെ സഹായം എത്തുമ്പോഴും സ്വന്തമായി വാഹനം വിളിച്ചു കുടിവെള്ളം കഴിയുന്ന പോലെ എത്തിച്ചു കൊടുത്തു കൊണ്ടിരിക്കുകയാണ് ..
വാർഡ് 14ലീലെ
വാർഡ് മെമ്പർ, രമണിയും, മുൻ മെമ്പർ സജീനയും,,MR നൗഷാദ് എന്നിവർ...
അഭിനന്ദനങ്ങൾ...

തിരുവനന്തപുരം RCCയിലെ രോഗികൾക്കും അവരുടെ കൂട്ടിരിപ്പുകാർക്കുമായി യൂത്ത് കോൺഗ്രസ് ജില്ലാ കമ്മിറ്റിയുടെ നേതൃത്വത്തിൽ ദിനവു...
26/04/2026

തിരുവനന്തപുരം RCCയിലെ രോഗികൾക്കും അവരുടെ കൂട്ടിരിപ്പുകാർക്കുമായി യൂത്ത് കോൺഗ്രസ് ജില്ലാ കമ്മിറ്റിയുടെ നേതൃത്വത്തിൽ ദിനവും നടത്തി വരുന്ന 'പൊതിചോറ് വിതരണം' ജില്ലാ കമ്മിറ്റിയുടെ നിർദ്ദേശാനുസരണം ഈ മാസം 28-04-2026 (ചൊവാഴ്‌ച) യൂത്ത് കോൺഗ്രസ് ഇടവ മണ്ഡലം കമ്മിറ്റി നടത്തുകയാണ്...
എല്ലാവരുടെയും സഹായസഹകരണ വേണമെന്ന് അഭ്യർത്ഥിക്കുന്നു...

ഇടവ പഞ്ചായത്തിലെ കുടിവെള്ള ടാങ്കർ വാർഡ് 17ലും 18ലും എത്തി...  #പക്ഷേ ടിപ്പർ ലോറിയിൽ വെള്ളം എത്തിയത് കൊണ്ട് ഇട റോഡിലെ വീട...
19/04/2026

ഇടവ പഞ്ചായത്തിലെ കുടിവെള്ള ടാങ്കർ വാർഡ് 17ലും 18ലും എത്തി...
#പക്ഷേ ടിപ്പർ ലോറിയിൽ വെള്ളം എത്തിയത് കൊണ്ട് ഇട റോഡിലെ വീടുകളിലെ ജനങ്ങൾക്ക് ബുദ്ധിമുട്ടായി...
റെയിൽവേ ട്രാക്ക്.. ഇട റോഡുകളിലെ വീടുകളിൽ ശുദ്ധജലം കൊടുക്കാൻ കഴിഞ്ഞില്ല...
ആയതിനാൽ
വാർഡ് 17,, 18ലെ മെമ്പർമാർ സ്വന്തം നിലയ്ക്ക് കുടിവെള്ളം
രാത്രി വൈകിയും
എത്തിച്ചു കൊടുക്കുന്നു...
Salmansharu...
Riswana Hamrash...

അഭിമാനം... Salmansharu...Riswana Hamrash..
18/04/2026

അഭിമാനം...
Salmansharu...
Riswana Hamrash..

Address

EDAVA
Edava
695311

Alerts

Be the first to know and let us send you an email when Youth Congress Edava posts news and promotions. Your email address will not be used for any other purpose, and you can unsubscribe at any time.

Contact The Organization

Send a message to Youth Congress Edava:

Share