SFI Panthavoor unit

SFI Panthavoor unit wE Will fight until DeATH

അമ്പലത്തിനു പുറത്ത് ആയുധ പരിശീലനവും അമ്പലത്തിനകത്ത് പീഡനവും നടത്തുന്നവരാണ്
13/04/2018

അമ്പലത്തിനു പുറത്ത് ആയുധ പരിശീലനവും അമ്പലത്തിനകത്ത് പീഡനവും നടത്തുന്നവരാണ്

പ്രചോദനമായി *"ആദരം-2017"*----------------------------------------------*DYFI പന്താവൂർ യൂണിറ്റ്* അണിയിച്ചൊരുക്കിയ *"ആദരം-...
04/06/2017

പ്രചോദനമായി *"ആദരം-2017"*
----------------------------------------------
*DYFI പന്താവൂർ യൂണിറ്റ്* അണിയിച്ചൊരുക്കിയ *"ആദരം-2017"* നമ്മുടെ നാട്ടിലെ മുഴുവൻ വിദ്യാർത്ഥികൾക്കും പ്രചോദനം നൽകുന്നതായി. നമ്മുടെ നാട്ടിൽ SSLC,+2 പരീക്ഷകളിൽ വിജയിച്ച മുഴുവൻ വിദ്യാർത്ഥികളെയും പ്രസ്തുത പരിപാടിയിൽ ആദരിച്ചു. *DYFI* എടപ്പാൾ ബ്ലോക്ക് പ്രസിഡന്റ് സ:സിദ്ധിഖ് ചടങ്ങ് ഉദ്‌ഘാടനം ചെയ്തു.
സ:ജാസിർ സ്വാഗതമർപ്പിച് സ:അർജുൻ അധ്യക്ഷനായ ചടങ്ങിന് സ:ശിഹാബ് ,സ:അയ്യപ്പൻ,സ:ധനീഷ് , സ:രതീഷ്,സൂര്യനാരായണൻ മാസ്റ്റർ ,പ്രകാശൻ മാസ്റ്റർ, തുടങ്ങിയവർ അഭിവാദ്യങ്ങൾ അർപ്പിച്ചു.അനുമോദന സദസ്സിനു ശേഷം പ്രശസ്ത കരീയറിസ്റ്റ് റാഫി പൊന്നാനിയുടെ നേതൃത്വത്തിൽ സംഘടിപ്പിച്ച കരിയർ ഗൈഡൻസ് ക്ലാസ് മുഴുവൻ വിദ്യാർത്ഥികൾക്കും ആത്മവിശ്വാസവും ദിശാബോധവും നൽകുന്നതായി.
*"ആദരം-2017"*ന്റെ ഭാഗമായ മുഴുവൻ പേർക്കും *DYFI പന്താവൂർ യൂണിറ്റിന്റെ* പേരിൽ നന്ദി രേഖപ്പെടുത്തുന്നു.

ഫാസിസത്തിനു മുന്നിൽ തല കുനിക്കുന്നതല്ല ജനാധിപത്യം. ഫാസിസിസ്റ് നരിയെ അതിന്റെ മടയിൽ ചെന്ന് പോരിന് വിളിക്കലാണ്. ഭക്ഷണസ്വാതന...
26/05/2017

ഫാസിസത്തിനു മുന്നിൽ തല കുനിക്കുന്നതല്ല ജനാധിപത്യം. ഫാസിസിസ്റ് നരിയെ അതിന്റെ മടയിൽ ചെന്ന് പോരിന് വിളിക്കലാണ്. ഭക്ഷണസ്വാതന്ത്ര്യത്തിന്മേലുള്ള ആർ എസ്‌ എസ്‌ കടന്നുകയറ്റത്തിൽ പ്രതിഷേധിച്ചു നാളെ 210 ഏരിയ കേന്ദ്രങ്ങളിൽ എസ്‌ എഫ് ഐ യുടെ നേതൃത്വത്തിൽ ബീഫ് ഫെസ്റ്റ്.

26/05/2017

ഫാസിസത്തിന് മുന്നില്‍ തല കുനിക്കില്ല’; നാളെ സംസ്ഥാനത്തെ 201 ഏരിയ കേന്ദ്രങ്ങളില്‍ എസ്.എഫ്.ഐയുടെ ബീഫ് ഫെസ്റ്റിവല്‍

കട്ട ചുവപ്പ്
04/03/2017

കട്ട ചുവപ്പ്

നെഹ്റു മാനേജ്മെന്റാരുക്കുന്ന ശവക്കല്ലറയിലേക്ക് ഒരാൾ കൂടി....കൂട്ടുകാരാ നേരിട്ടറിയില്ലെങ്കിലും നിന്റെ വേദനകളെ ഞാനറിയുന്നു...
07/01/2017

നെഹ്റു മാനേജ്മെന്റാരുക്കുന്ന ശവക്കല്ലറയിലേക്ക് ഒരാൾ കൂടി....
കൂട്ടുകാരാ നേരിട്ടറിയില്ലെങ്കിലും നിന്റെ വേദനകളെ ഞാനറിയുന്നു,വിദ്യാഭ്യാസം കൊടുക്കേണ്ടിടത്ത് കച്ചവടം നടക്കുമ്പോൾ നിന്നെപ്പോലുള്ളആയിരങ്ങൾ മാനസികമായി ശ്വാസം മുട്ടി ദിവസവും പിടയുന്നുണ്ടെന്നും മനസ്സിലാക്കുന്നു...
പണവും സ്വാധീനവുമുള്ളതിനാൽ എതിർശബ്ദങ്ങളെ മുഴുവൻ ചുട്ടെരിക്കാനുള്ള ശേഷി ഉള്ളതിനാൽ നിങ്ങളിനിയും ഉയരും..
ജിഷ്ണുവിനെയും ആകാശിനെയും പോലുള്ളഅസാമാന്യ പ്രതിഭകളുടെ ചോരയിൽ നിങ്ങടെ സാമ്രാജ്യവും പടുത്തുയർത്തും.....
ഒരു പാട് സങ്കടത്തോടെയാണ്ഇതെഴുതുന്നത്.പ്രതിഷേധങ്ങൾ അനീതികൾക്കെതിരെഉയരേണ്ടതു തന്നെയാണെന്നു ഇന്നും വിശ്വസിക്കുന്നു.,


വിദ്യാഭ്യാസക്കച്ചവടത്തിന്റെ രക്തസാക്ഷി ...........

26/10/2016
ഒരു ദശാബ്ദത്തിനിപ്പുറം ജെ.എൻ.യു. വിൽ വീണ്ടും എസ്. എഫ്.ഐ.എസ്. എഫ്.ഐ -ഐസ സഖ്യത്തിന് മികച്ച വിജയം നൽകി നരേന്ദ്ര മോഡി സർക്കാ...
11/09/2016

ഒരു ദശാബ്ദത്തിനിപ്പുറം ജെ.എൻ.യു. വിൽ വീണ്ടും എസ്. എഫ്.ഐ.

എസ്. എഫ്.ഐ -ഐസ സഖ്യത്തിന് മികച്ച വിജയം നൽകി നരേന്ദ്ര മോഡി സർക്കാരിന്റെ വർഗ്ഗീയവൽക്കരണ കാവിവൽക്കരണ അജണ്ട കൾക്ക് കനത്ത തിരിച്ചടി നൽകിയ ജെ.എൻ.യു വിലെ പ്രബുദ്ധരായ വോട്ടർമാർക്ക് നൂറു ചുവപ്പൻ അഭിവാദ്യങ്ങൾ.......നൂറു നൂറു പൂക്കളെ,
നൂറു നൂറു പൂക്കളെ..

നൂതനാശയങ്ങളെ..
ലാല് സലാം സഖാകളെ..

ലാല് സലാം ലാല് സലാം..
ലാല് സലാം സഖാകളെ..

ടFI ചങ്ങരംകുളം മേഖല കമ്മറ്റിക്കു കീഴിൽ സൗജന്യമായി SSLC Result എടുത്തു കൊടുക്കുന്ന തിരക്കിൽ നിന്ന്
27/04/2016

ടFI ചങ്ങരംകുളം മേഖല കമ്മറ്റിക്കു കീഴിൽ സൗജന്യമായി SSLC Result എടുത്തു കൊടുക്കുന്ന തിരക്കിൽ നിന്ന്

നിങ്ങൾ കൊട്ടി ഘോഷിക്കുന്ന ദൈവം ഇല്ല എന്ന് ഞാൻ പറയുന്നില്ല എന്നാൽ  ഇരുന്നൂരിലേറെ പേരുടെ ജീവൻ ഉത്സവ പറമ്പിൽ നിന്നും വിട പറ...
10/04/2016

നിങ്ങൾ കൊട്ടി ഘോഷിക്കുന്ന ദൈവം ഇല്ല എന്ന് ഞാൻ പറയുന്നില്ല എന്നാൽ ഇരുന്നൂരിലേറെ പേരുടെ ജീവൻ ഉത്സവ പറമ്പിൽ നിന്നും വിട പറഞ്ഞപ്പോൾ നിങ്ങളുടെ ദൈവം ഉറങ്ങുകയായിരുന്നോ ?

മരണമടഞ്ഞ അമ്മമാർക്കും അച്ഛൻമാർക്കും സഹോദരി സഹോദരൻ മാർക്കും കണ്ണീരിൽ കുതിർന്ന ആദരാഞ്ജലികൾ

"വഴിമുട്ടിയ പെട്രോള്‍ കമ്പനികള്‍ " "വഴി കാട്ടാന്‍ ബി.ജെ.പി."എന്നാലും  തിരഞ്ഞെടുപ്പ്  അടുത്ത  ഘട്ടത്തില്‍  ഇങ്ങനെയൊക്കെ  ...
05/04/2016

"വഴിമുട്ടിയ പെട്രോള്‍ കമ്പനികള്‍ "
"വഴി കാട്ടാന്‍ ബി.ജെ.പി."

എന്നാലും തിരഞ്ഞെടുപ്പ് അടുത്ത ഘട്ടത്തില്‍ ഇങ്ങനെയൊക്കെ ചെയ്യാമൊ - ലേ സംഘി

Address

Panthavoor
Edappal

Website

Alerts

Be the first to know and let us send you an email when SFI Panthavoor unit posts news and promotions. Your email address will not be used for any other purpose, and you can unsubscribe at any time.

Share