17/05/2015
ലവ് ജിഹാദ് : മതപരിവര്ത്തനനത്തിനു വിസമ്മതിച്ച ഹിന്ദു പെണ്കുഹട്ടിയെ ക്രൂരമായി കൊലപ്പെടുത്തി. കൊലക്കുശേഷം മുടിവടിച്ചു കളഞ്ഞു, മൃതദേഹം മതപരിവര്ത്ത്നം നടത്തി. എറണാകുളം മഹാരാജാസ് കോളേജില്‍ കൂട്ട മതപരിവര്‍ത്ത നം.
എറണാകുളം മഹാരാജാസ് കോളേജിലെ പി.ജി. വിദ്യാര്തിനിയെ ലവ് ജിഹാദ് തീവ്രവാദികള്‍ കൊലപ്പെടുത്തി. ബോസ് എന്നറിയപ്പെടുന്ന വിവാഹിതനും രണ്ടു കുട്ടികളുടെ പിതാവും, ബിജെപി പ്രവര്ത്തുകനായിരുന്ന മണികണ്ഡന് കൊലക്കേസിലെ ഒന്നാം പ്രതിയും ആയ തീവ്രവാദി, കൊലനടത്തിയ ശേഷം മൃതദേഹം ഫാനില്‍ കെട്ടിത്തൂക്കി. ശേഷം ഭാര്യ ആത്മഹത്യ ചെയ്തു എന്ന പരാതിയുമായി കളമശ്ശേരി പോലീസ് സ്റ്റേഷനില്‍ എത്തിയ പ്രതിയെ സംശയം തോന്നിയ പോലീസ് പിടിച്ചു വച്ചു.
തോക്കുമായി മഹാരാജാസ് കോളേജ് കാമ്പസ്സില്‍ എത്താറുണ്ടായിരുന്ന പ്രതിയുടെ നേതൃത്വത്തില്‍ ആറോളം ഹിന്ദു-ക്രിസ്ത്യന്‍ പെണ്കുഷട്ടികളെ മുസ്ലീമിലേക്ക് മതംമാറ്റം നടത്തിയതായി, വിദ്യാര്‍ത്ഥി നിയുടെ സഹപാഠികള്‍ പത്രമാധ്യമങ്ങളോട് പറഞ്ഞു. "എന്റെ ക്ലാസിലെ ഇവര്‍ തല മുട്ടയടിച്ചു മുസ്ലീമായീ അമ്മേ" എന്ന് പറഞ്ഞു കഴിഞ്ഞ ദിവസം പെണ്കുിട്ടി വാട്സ് ആപ്പില്‍ ഫോട്ടോ കാണിച്ചതായി പെണ്‍കു ട്ടിയുടെ അമ്മ മാധ്യമങ്ങളോട് പറഞ്ഞു. "നീ മതം മാറുമോടീ എന്ന് ഞാന്‍ ചോദിച്ചപ്പോള്‍ ചത്താലും ഞാന്‍ അത് ചെയ്യില്ല" എന്ന് മകള്‍ പറഞ്ഞതായി ആ അമ്മ കൂട്ടിച്ചേര്‍ത്തു .
സംഭവശേഷം കേസ് മായിച്ചു കളയാന്‍ ഉന്നത നിര്ദേംശം എത്തിയത് അറിഞ്ഞു, ആരും അറിയാതെ മൃതദേഹം കൊണ്ടുപോകാന്‍ പോലീസ് നടത്തിയ ശ്രമം ഇരുനൂറോളം വരുന്ന ബിജെപി പ്രവര്ത്തതകര് തടഞ്ഞു. ഇത്രയും പ്രതിഷേദങ്ങള്‍ ഉണ്ടായിട്ടും കോണ്‍ഗ്രസ്, കമ്യൂണിസ്റ്റ് മറ്റു രാഷ്ട്രീയ പാര്ട്ടിചകള് എത്താതിരുന്നത് ലവ് ജിഹാദി തീവ്രവാദികള്‍ക്ക് ഉള്ള സ്വാധീനം വെളിപ്പെടുത്തുന്നു. Share Maximum as possible