ലാൽസലാം

ലാൽസലാം ലാൽസലാം സഖാക്കളെ 💪🏻

സ്ഥലവും സമയവും comment ചെയ്യൂ..   #എല്ലിനോ_പ്രതിഭാസം
17/07/2026

സ്ഥലവും സമയവും comment ചെയ്യൂ..

#എല്ലിനോ_പ്രതിഭാസം

DYFI മലപ്പുറം ജില്ലാ കമ്മിറ്റി പുതിയ നേതൃത്വം.💪🏻ഇനി ഇവർ നയിക്കും...
10/07/2026

DYFI മലപ്പുറം ജില്ലാ കമ്മിറ്റി പുതിയ നേതൃത്വം.💪🏻
ഇനി ഇവർ നയിക്കും...

28/06/2026

കേന്ദ്രത്തിന്റെ ഉച്ചിഷ്‌ടം കിട്ടണമെങ്കിൽ ഞങ്ങൾ എന്ത് വൃത്തികേടുകളും ചെയ്യും...

ഹ ഹ ഹാ.. 😆😆മേനോന്റെ പൂക്കിതരം വല്ലാണ്ട് കൂടുനുണ്ട്.. #വീഡിസതീശൻ
28/06/2026

ഹ ഹ ഹാ.. 😆😆
മേനോന്റെ പൂക്കിതരം വല്ലാണ്ട് കൂടുനുണ്ട്..

#വീഡിസതീശൻ

DYFI 16ാം മത് മലപ്പുറം ജില്ലാ സമ്മേളനംസഖാവ് പുഷ്പൻ നഗർ പോരൂർ (ചെറുകോട്)പതാക ദിനം2026 ജൂൺ 28 ഞായർ
26/06/2026

DYFI 16ാം മത് മലപ്പുറം ജില്ലാ സമ്മേളനം
സഖാവ് പുഷ്പൻ നഗർ
പോരൂർ (ചെറുകോട്)

പതാക ദിനം

2026 ജൂൺ 28 ഞായർ

25/06/2026

ഇത്രയും വിഷമുള്ള ഒരു മാധ്യമ പ്രവർത്തകയെ കണ്ടിട്ടില്ല..
വെറി പിടിച്ച ചെന്നായയെ പോലെ..
മേനോൻ സതീശന്റെ ഉച്ചിഷ്‌ടം നോക്കികൊണ്ട്‌ വന്നിരിക്കാണ് സ്മൃതി പരുത്തി..

22/06/2026

ഇന്ന് പിഎം ശ്രീ നടപ്പാക്കുന്നതിനെതിരെ AIYF -ഉം AISF-ഉം നടത്തിയ സെക്രട്ടേറിയറ്റ് മാർച്ചിനെ മലിനജലം നിറച്ച ജലപീരങ്കി ഉപയോഗിച്ചാണ് പോലീസ് നേരിട്ടത്. പകർച്ചവ്യാധികൾ നാടാകെ ഭീഷണിയായി വളരുന്ന സാഹചര്യത്തിലാണ് നൂറുകണക്കിന് പ്രവർത്തകർക്കു നേരെ ദുർഗന്ധം വമിക്കുന്ന മലിനജലം വർഷിച്ചത്. ഇതിനെ തുടർന്ന് പലർക്കും ശാരീരിക അസ്വാസ്ഥ്യങ്ങൾ അനുഭവപ്പെടുകയും ചെയ്തു.

ഇത് അങ്ങേയറ്റം മനുഷ്യത്വഹീനമാണ്. മാത്രമല്ല, രോഗങ്ങൾ തടയേണ്ട സർക്കാർ തന്നെ രോഗങ്ങൾ പരത്തുന്ന ഏജൻസിയായി മാറുകയാണ്. കുറ്റക്കാർക്കെതിരെ കർശന നടപടി സ്വീകരിക്കാൻ സർക്കാർ തയ്യാറാകണം.

ഈ നിലക്കാണ് കിങ്ങിണി മോന്റെ പൊക്കെങ്കിൽ, ഉത്തരം തരാത്ത പല വിഡ്ഢിത്തരങ്ങൾ ചെയ്ത് കേരളത്തിലെ ആരോഗ്യമേഖലയെ ഒരു വഴിയാക്കും.....
22/06/2026

ഈ നിലക്കാണ് കിങ്ങിണി മോന്റെ പൊക്കെങ്കിൽ, ഉത്തരം തരാത്ത പല വിഡ്ഢിത്തരങ്ങൾ ചെയ്ത് കേരളത്തിലെ ആരോഗ്യമേഖലയെ ഒരു വഴിയാക്കും..

**ചോദ്യങ്ങൾ ചോദിക്കുക തന്നെ ചെയ്യും സാർ..
ഉത്തരം (മറുപടി ) തന്നെ തീരു**

Address

Keralam
Edapal

Alerts

Be the first to know and let us send you an email when ലാൽസലാം posts news and promotions. Your email address will not be used for any other purpose, and you can unsubscribe at any time.

Shortcuts

Share