MTM msf Unit

MTM msf Unit Contact information, map and directions, contact form, opening hours, services, ratings, photos, videos and announcements from MTM msf Unit, Political Party, Edapal.

MTM ൽ മാറ്റത്തിന്റെ അലയൊലികൾ വീശുക തന്നെ ചെയ്യും...     ✊
05/09/2019

MTM ൽ മാറ്റത്തിന്റെ അലയൊലികൾ വീശുക തന്നെ ചെയ്യും...

  ക്യാമ്പസ്‌ മെമ്പർഷിപ്പ് ക്യാമ്പയിൻ, പൊന്നാനി നിയോജക മണ്ഡലത്തിൽ തുടക്കമായി. *സാമൂഹ്യ സാക്ഷരത വിദ്യഭ്യാസത്തിന്റെ നിർവചനമ...
05/07/2019

ക്യാമ്പസ്‌ മെമ്പർഷിപ്പ് ക്യാമ്പയിൻ, പൊന്നാനി നിയോജക മണ്ഡലത്തിൽ തുടക്കമായി.

*സാമൂഹ്യ സാക്ഷരത വിദ്യഭ്യാസത്തിന്റെ നിർവചനമാണ്* എന്ന പ്രമേയത്തിൽ എം.എസ്.എഫ് സംസ്ഥാന കമ്മിറ്റിയുടെ അംഗത്വ വിതരണ ക്യാമ്പയിന്റെ പൊന്നാനി നിയോജകമണ്ഡലം തല ഉദ്ഘാടനം *വെളിയൻകോട് എം.ടി.എം കോളേജിൽ*
എം എസ് എഫ് ദേശീയ സെക്രട്ടറി *ഇ.ഷെമീർ* നിർവഹിച്ചു..

പുതിയ കേരളം ക്യാമ്പസുകളിൽ നിന്നും ആരംഭിക്കട്ടെ.
28/08/2018

പുതിയ കേരളം ക്യാമ്പസുകളിൽ നിന്നും ആരംഭിക്കട്ടെ.

MTM പുതുവസന്തത്തെ വരവേൽക്കുക തന്നെ ചെയ്യും  ✌️
02/08/2018

MTM പുതുവസന്തത്തെ വരവേൽക്കുക തന്നെ ചെയ്യും ✌️

ഹരിത കേരളത്തിലെ മുസ്ലിം വിദ്യാര്‍ഥിനികള്‍ക്ക് പ്രതീക്ഷ നല്‍ക്കുന്നതാണ് ഈ താരോദയം അടുക്കളക്കകത്തു തളച്ചിടപ്പെടുകയും ,അക്ഷ...
15/07/2018

ഹരിത
കേരളത്തിലെ മുസ്ലിം വിദ്യാര്‍ഥിനികള്‍ക്ക് പ്രതീക്ഷ നല്‍ക്കുന്നതാണ് ഈ താരോദയം അടുക്കളക്കകത്തു തളച്ചിടപ്പെടുകയും ,അക്ഷരത്തിന്റെ ലോകത്തെ നിഷേധിക്കുകയും ചെയ്ത
കേവലം പെറ്റുട്കൂട്ടാനുള്ള യന്ത്രമായി സ്ത്രീ സമൂഹത്തെ കാണുകയും ചെയ്താ
ഇന്നലകളുടെ കൈപുള്ള അനുഭവം നമ്മെ പോള്ളിക്കുന്നുണ്ട്

അവിടെനിന്നും സമൂഹത്തിന്റെ ഉന്നതിയിലേക്ക് അവരെ കൈപിടിച്ച് ഉയര്‍ത്തുകയും സമുദായം നല്‍കിയ ഉന്നത പദവികള്‍ തിരിച്ചു പിടിക്കാന്‍ സഹായിച്ചതും എം എസ് എഫ്‌ എന്നാ പ്രസ്ഥാനവും ,സീതി സാഹിബും ,സി എച്ചും ,ബാഫക്കി തങ്ങളും ഉള്‍പ്പെട്ട നേതാക്കളുമാണ്

തട്ടമിട്ട പെണ്ണിന് സ്കൂളിന്‍റെ പടി കാണാന്‍ കയ്യാതൊരു കാലം ഉന്നത പഠനം സ്വപ്നം പോലും കാണാന്‍ കയ്യാതെ സമുദായത്തിന്‍റെ പെണ്‍മക്കള്‍ സ്വപ്നങ്ങളും മോഹങ്ങളും അടുക്കളയുടെ നാലുചുമരിന്‍റെ ഉള്ളില്‍ തീര്‍കേണ്ടി വന്ന വള്‍ .

ഈ ദുരിത അവസ്ഥയില്‍ നിന്നും ഇന്ന് കാണുന്ന വളര്‍ച്ചയിലേക്ക് വെറുതെ കടന്നു വന്നതല്ല നീണ്ടുനിന്ന പോരാട്ടത്തിലൂടെ ത്യാകതിലൂടെ നേടിയെടുതതാനിതൊക്കെ
അതിനാല്‍ പുതിയ കാലഘട്ടത്തിന്റെ വെല്ലുവിളി നേരിടാന്‍ അനുയോജ്യമായ പ്രവര്‍ത്തന രീതി അനിവാര്യമാണ്

ഇത് കേവലം ഒരു അധികാര സ്ഥാനങ്ങളായി മാറ്റരുത്‌ തികച്ചും പ്രവര്‍ത്തിക്കുന്ന ഒന്നാവണം
ആഗോള വല്‍ക്കരണത്തിന്റെ കാലത്ത് എല്ലാം കച്ചവടവല്‍ക്കരിക്കപ്പെടുകയാണ്
സ്ത്രീ ഉപഭോഗവസ്തുവായും സൗന്ദര്യ വരദക വസ്തുവിന്റെ
ഉപഭോക്താകലാവുകയും ചെയ്യുന്നു .

പരസ്യങ്ങളില്‍ നിറഞ്ഞു നില്‍ക്കുന്നത്‌ സ്ത്രീ സൗന്ദര്യം മാത്രം അത് കൊണ്ടുതാനെ ഏറെ വെട്ടയാടപ്പെടുന്നതും സ്ത്രീതന്നെയാണ് തീവ്രവാദ പ്രസ്ഥാനങ്ങളും നോട്ടമിട്ടിരിക്കുന്നത് സ്ത്രീകളെ തന്നെയാണ്.

അനാവശ്യ വിവാദങ്ങളും വഴി തെറ്റുന്ന പ്രചാരണ രീതികളും മുന്നോട്ടുള്ള യാത്രയെ ഭീ തീതമാക്കുന്നു
അത് കൊണ്ട് തന്നെ ഏറെ പ്രാധാ ന്യമുല്ലതാണ് ഹരിത
കാമ്പസ്സുകളില്‍ മത സൗഹാര്‍ദവും സ്നേഹവും ഊട്ടി വളര്‍തേണ്ടാതുണ്ട് .

പകയുടെയും സംശയത്തിന്റെയും പുകമറ തുടച്ചു നീക്കെണ്ടാതുണ്ട്
അതിനായി ഈ പെണ്‍കൂട്ടായിമക്ക് പലതും ചെയ്യാന്‍ കഴിയും
സ്ത്രീ ആദരനെയയാണ് അവരുടെ പാദങ്ങളിലാണ് പറുദീസാ ഇത് മത കല്പനയാണ് ഒരു സ്ത്രീ വിദ്യാഭ്യാസം നേടുമ്പോള്‍ കുടുംബവും അത് വഴി സമൂഹവും നന്നാവും

വിദ്യാഭ്യാസത്തിലെ ഉന്നത മൂല്യങ്ങള്‍ മുറുകെ പിടിചാവണം നമ്മുടെ പ്രയാണം
വഴിതെറ്റിക്കാനും ആലോസരമുണ്ടാക്കാനും പലരും ഉണ്ടാകും
അതിനെ അതി ജയിക്കുക എന്നതാണ് നമ്മുടെ കടമ നമ്മുടെ വേഷങ്ങളിലും ,ചിട്ടകളിലും ,ഇടപെടലുകളിലും ഉന്നത മൂല്യങ്ങള്‍
കൈവിടാതെ സൂക്ഷിക്കണം മാതൃകയാവണം
അടുത്ത തലമുറയിലേക്ക് കൂടി നമ്മുടെ പുരോഗതി നാശ മില്ലാതെ പകര്‍ന്നു നല്ക്കാനും സ്ത്രീ ശാക്തീകരണം ഉറപ്പു വരുത്താനും ഹരിതക്ക് കഴിയട്ടെ .

ജനാധിപത്യ പ്രക്രിയയില്‍ സ്ത്രീക്ക് പ്രാമുഖ്യം എറി വരുന്നു
അമ്പതു ശതമാനം ഭരണ പങ്കാളിതം നടപ്പിലാവുന്നു നമ്മുടെ ഉത്തരവാദിത്തം അതിനാല്‍ ഇരട്ടിക്കുന്നു
മുന്‍പൊരിക്കല്‍ ലീഗ് ഭൂരിപക്ഷ വാര്‍ഡുകള്‍ സ്ത്രീ സംവരണമാക്കി മാറ്റി
ലീഗിനെ തകര്‍ക്കാമെന്ന് കരുതിയവര്‍ . ഉന്നത വിദ്യാഭ്യാസം നേടിയ
സ്ത്രീ സമൂഹത്തെ കണ്ടു അത്ഭുതം കൂരുകയുണ്ടായി സംഘടിത പ്രസ്ഥാനം സ്ത്രീ സമൂഹത്തിലുണ്ടാക്കിയ മാറ്റവും .പുരോഗതിയും തിരിച്ചറിയപ്പെടുകയാണ് ...

പുതിയ കാലത്തിന്റെ ചതി കുഴികള്‍ തിരിച്ചറിഞ്ഞു സമൂഹത്തിനും കുടുംബത്തിനും ഉപകാരപ്പെടുന്നവരായി മാറാന്‍ ഈ കൂട്ടയിമ വഴി കഴിയട്ടെ
ആര്‍ഭാടവും അനാചാരവും പുതിയ മുഖം സ്വീകരിച്ചു ജീവിതത്തെ പ്രതിസന്ധിയിലാക്കുമ്പോള്‍
അതിനെതിരെ പ്രതിരോദം തീര്‍ക്കുവാനും അറിവുള്ള സ്ത്രീ സമൂഹത്തിനെ കഴിയൂ
നിങ്ങളില്‍ അര്‍പ്പിതമായിട്ടുള്ള ഈ ദൗത്യം തിരിച്ചറിഞ്ഞു പ്രവര്‍ത്തിക്കുക ..

നല്ല അടുക്കും ചിട്ടയോടും കര്‍മ നിരതരാവുക സര്‍വ ഭാവുഗങ്ങളും ആശംസകളും വാരി വിതറുന്നു ..

മലപ്പുറം ജില്ല ഹരിതയുടെ
പുതിയ നേത്യത്തിന് ഒരായിരം ഹരിതാഭിവാദ്യങ്ങള്‍ ...!!!

msf Haritha MTM 💚✌💪

UDSF MTM കോളേജ് വെളിയങ്കോട് യൂണിറ്റ് Blood Donors Kerala യുടെ സഹകരണത്തോടെ കോളേജ് ക്യാമ്പസിൽ വിദ്യാർത്ഥികളെ സന്നദ്ധ രക്തദ...
12/07/2018

UDSF MTM കോളേജ് വെളിയങ്കോട് യൂണിറ്റ് Blood Donors Kerala യുടെ സഹകരണത്തോടെ കോളേജ് ക്യാമ്പസിൽ വിദ്യാർത്ഥികളെ സന്നദ്ധ രക്തദാനത്തിന് തയ്യാറാക്കോന്നതിനു വേണ്ടിയുള്ള ബോധവൽക്കരണവും, ബ്ലഡ് ഗ്രൂപ്പ് വിവരങ്ങളുടെ ശേഖരണവും നടത്തി..

ഉന്നത വിദ്യാഭ്യാസ മേഖലയിലെ പ്രശ്നങ്ങൾ എം എസ് എഫ്  ഗവർണറെ സമീപിച്ചു    കേരളത്തിലെ വിവിധ സർവകലാശാലകൾ വിദ്യാർത്ഥികളോട് കാണി...
06/07/2018

ഉന്നത വിദ്യാഭ്യാസ മേഖലയിലെ പ്രശ്നങ്ങൾ
എം എസ് എഫ് ഗവർണറെ സമീപിച്ചു

കേരളത്തിലെ വിവിധ സർവകലാശാലകൾ വിദ്യാർത്ഥികളോട് കാണിക്കുന്ന അവകാശ നിഷേധങ്ങളും ,വിദ്യാർത്ഥികളുടെ ഭാവി അനിശ്ചിതത്തിലാക്കുന്ന പരീക്ഷകളുടെ റിസൾട്ട് ,മൂല്യനിർണയം തുടങ്ങിയവയിലെ പാളിച്ചകളും മലബാറിലെ ഡിഗ്രി പി ജി സീറ്റുകളിലെ അപര്യാപ്തത ,വിദൂര വിദ്യാഭ്യാസവുമായി ബന്ധപ്പെട്ട വിഷയങ്ങൾ ,യു.ജി.സി പിരിച്ചു വിടുന്ന ആശങ്കകൾ തുടങ്ങിയ വിഷയങ്ങൾ ഉന്നയിച്ചു കൊണ്ട് എം എസ് എഫ് സംസ്ഥാന പ്രസിഡന്റ മിസ്ഹബ് കീഴരിയൂരിന്റെ നേതൃത്വത്തിൽ പരാതികൾ ഗവർണർ സമക്ഷം സമർപ്പിക്കുന്നു.

കഠാരയെല്ല, തൂലികയാണ് നിന്റ്റെ ആയുധം. #പഠിക്കുക  #പഠിക്കുക  #വീണ്ടും_പഠിക്കുക  💚💪✌
06/07/2018

കഠാരയെല്ല, തൂലികയാണ് നിന്റ്റെ ആയുധം.
#പഠിക്കുക #പഠിക്കുക #വീണ്ടും_പഠിക്കുക
💚💪✌

msf MTM നവാഗതരെ സ്വീകരിക്കുന്നു..  💚✌
04/07/2018

msf MTM നവാഗതരെ സ്വീകരിക്കുന്നു..
💚✌

Address

Edapal

Alerts

Be the first to know and let us send you an email when MTM msf Unit posts news and promotions. Your email address will not be used for any other purpose, and you can unsubscribe at any time.

Share