�SFI MTM COLLEGE UNION�

�SFI MTM COLLEGE UNION� Contact information, map and directions, contact form, opening hours, services, ratings, photos, videos and announcements from �SFI MTM COLLEGE UNION�, Political organisation, Edapal.

14/06/2020

#ജൂൺ_14
#വിപ്ലവ_നക്ഷത്രം_ചെഗുവേര_ജന്മദിനം❤️✊🏻

നീ ഉറങ്ങുമ്പോഴും നിന്റെ വാക്കുകൾ ഇവിടെ ഇടിമുഴക്കം സൃഷ്ടിക്കുന്നു ♥️♥️

പഠിക്കാം പ്രകൃതിയോടൊപ്പം പടുത്തുയർത്താം കാർഷിക സംസ്ക്കാരം
05/06/2020

പഠിക്കാം പ്രകൃതിയോടൊപ്പം
പടുത്തുയർത്താം കാർഷിക സംസ്ക്കാരം

"പഠിക്കാം പ്രകൃതിയോടൊപ്പം  പടുത്തുയർത്താം കാർഷിക സംസ്കാരം"  ജൂൺ 5 ലോക പരിസ്ഥിതി ദിനത്തിന്റെ ഭാഗമായി എസ്എഫ്ഐ എം.ടി.എം കോള...
05/06/2020

"പഠിക്കാം പ്രകൃതിയോടൊപ്പം
പടുത്തുയർത്താം കാർഷിക സംസ്കാരം"
ജൂൺ 5 ലോക പരിസ്ഥിതി ദിനത്തിന്റെ ഭാഗമായി എസ്എഫ്ഐ എം.ടി.എം കോളേജ് യൂണിറ്റ് കമ്മിറ്റിയുടെ നേതൃത്വത്തിൽ വൃക്ഷത്തൈകൾ നടുന്നു. നാടിനൊപ്പം വിദ്യാർത്ഥികളും മണ്ണിലേക്ക് ഇറങ്ങുകയാണ്. എസ്എഫ്ഐ എം.ടി.എം കോളേജ് യൂണിറ്റ് കമ്മിറ്റിയുടെ നേതൃത്വത്തിൽ സംഘടിപ്പിക്കുന്ന *പഠിക്കാം പ്രകൃതിയോടൊപ്പം പടുത്തുയർത്താം കാർഷിക സംസ്കാരം* എന്ന ക്യാമ്പയിൻ മുഴുവൻ വിദ്യാർത്ഥികൾ പങ്കാളികളാവുക

ലോക്ക് ഡൌൺ ദിനങ്ങൾ ബോർ ആയി തുടങ്ങിയോ ??നിങ്ങളുടെ ഉള്ളിലെ കഴിവിനെ പുറത്തെടുക്കാൻ ഇതാ ഒരു സുവർണാവസരം...കർമ്മ കോളേജ് മാഗസീന...
26/03/2020

ലോക്ക് ഡൌൺ ദിനങ്ങൾ ബോർ ആയി തുടങ്ങിയോ ??

നിങ്ങളുടെ ഉള്ളിലെ കഴിവിനെ പുറത്തെടുക്കാൻ ഇതാ ഒരു സുവർണാവസരം...

കർമ്മ കോളേജ് മാഗസീനിലേക് കൃതികൾ ക്ഷണിക്കുന്നു ... 💪🏼

26/03/2020

26/03/2020
22/03/2020



 #ഭയമല്ല_ജാഗ്രതയാണ്_വേണ്ടത്..ഒന്നിച്ചു നേരിടാം,കരുതലോടെ..
19/03/2020

#ഭയമല്ല_ജാഗ്രതയാണ്_വേണ്ടത്..
ഒന്നിച്ചു നേരിടാം,കരുതലോടെ..

കോവിഡ് 19 വൈറസ് വ്യാപനം തടയാന്‍ ആരോഗ്യ വകുപ്പ് break the chain ക്യാമ്പയിന് തുടക്കം കുറിക്കുകയാണ്. ഫലപ്രദമായി കൈ കഴുകി, വ...
18/03/2020

കോവിഡ് 19 വൈറസ് വ്യാപനം തടയാന്‍ ആരോഗ്യ വകുപ്പ് break the chain ക്യാമ്പയിന് തുടക്കം കുറിക്കുകയാണ്. ഫലപ്രദമായി കൈ കഴുകി, വ്യക്തിശുചിത്വം പാലിച്ച് കോവിഡ് 19 വൈറസിന്റെ വ്യാപനത്തെ ഫലപ്രദമായി പ്രതിരോധിക്കുകയാണ് ബ്രേക്ക് ദ ചെയിന്‍ ക്യാമ്പയിൻ്റെ ലക്ഷ്യം.

സര്‍ക്കാര്‍-അര്‍ദ്ധ സര്‍ക്കാര്‍ ഓഫീസുകള്‍, പൊതുമേഖലാ സ്ഥാപനങ്ങള്‍, ബാങ്കുകള്‍, സ്വകാര്യ സ്ഥാപനങ്ങൾ എന്നിവിടങ്ങളിൽ ക്യാമ്പയിൻ സംഘടിപ്പിക്കണം.

സ്ഥാപനത്തിലേക്ക് ജീവനക്കാരും പൊതുജനങ്ങളും പ്രവേശിക്കുന്നതിനുമുമ്പ് Hand Sanitizer ഉപയോഗിക്കുന്നതിനോ, ഹാന്‍ഡ് വാഷ് സോപ്പ് ഉപയോഗിച്ച് കഴുകുന്നതിനോ ഉള്ള സൗകര്യം ഒരുക്കുകയും ഇവ ഉപയോഗിക്കുന്നു എന്ന് ഉറപ്പു വരുത്തുകയും ചെയ്യണം. ഇതിനായി എല്ലാ പ്രധാന ഓഫീസുകളുടേയും കവാടത്തോട് ചേര്‍ന്ന് break the chain കിയോസ്‌കുകള്‍ സ്ഥാപിക്കണം.

റസിഡന്‍ഷ്യല്‍ അസോസിയേഷനുകളും ഫ്‌ളാറ്റുകളും അവരുടെ കെട്ടിടങ്ങള്‍ പ്രവേശിക്കുന്നിടത്ത് break the chain കിയോസ്‌കുകള്‍ സ്ഥാപിക്കുകയും വീടുകളിലേക്കും ഫ്‌ളാറ്റുകളിലേക്കും പ്രവേശിക്കുന്നവര്‍ കൈകളില്‍ വൈറസ് മുക്തിയായി കയറണമെന്ന് ഉറപ്പ് വരുത്തുകയും വേണം.

ബസ് സ്റ്റോപ്പുകള്‍, മാര്‍ക്കറ്റ് എന്നീ പൊതു ഇടങ്ങളില്‍ break the chain ക്യാമ്പയിന്റെ ഭാഗമായി സോപ്പ് ഉപയോഗിച്ച് കൈ കഴുകുന്നതിനുള്ള സൗകര്യം ഒരുക്കുന്നതിനും അതിന്റെ ഉപയോഗം ഉറപ്പ് വരുത്തുന്നതിനുമായി തദ്ദേശസ്വയംഭരണ സ്ഥാപനങ്ങള്‍ നേതൃത്വം നല്‍കാവുന്നതാണ്.

രണ്ടാഴ്ച നീണ്ടുനില്‍ക്കുന്ന ബഹുജന ക്യാമ്പയിനായി ഇതിനെ മാറ്റുന്നതിന് യുവജന സംഘടനകള്‍, സന്നദ്ധ സംഘടനകള്‍ എന്നിവരുടെ സേവനം ലഭ്യമാക്കും.

ഇനി SFI MTM കോളേജ് യൂണിറ്റിനെ ഇവർ നയിക്കുംപ്രസിഡന്റ്‌ : മിദ്‌ലാജ് C.Hസെക്രട്ടറി   : മിദ്‌ലാജ് P💪🏼🚩
09/03/2020

ഇനി SFI MTM കോളേജ് യൂണിറ്റിനെ ഇവർ നയിക്കും
പ്രസിഡന്റ്‌ : മിദ്‌ലാജ് C.H
സെക്രട്ടറി : മിദ്‌ലാജ് P💪🏼🚩

MTM SFI യൂണിറ്റ് സമ്മേളനം SFI മലപ്പുറം ജില്ല വൈസ് പ്രസിഡന്റ്‌ കെ. മുസമ്മിൽ ഉദഘാടനം ചെയ്തു @ Mtm College Veliancode
09/03/2020

MTM SFI യൂണിറ്റ് സമ്മേളനം SFI മലപ്പുറം ജില്ല വൈസ് പ്രസിഡന്റ്‌ കെ. മുസമ്മിൽ ഉദഘാടനം ചെയ്തു @ Mtm College Veliancode

Address

Edapal

Website

Alerts

Be the first to know and let us send you an email when �SFI MTM COLLEGE UNION� posts news and promotions. Your email address will not be used for any other purpose, and you can unsubscribe at any time.

Contact The Organization

Send a message to �SFI MTM COLLEGE UNION�:

Share