06/05/2026
പെരുമ്പളം നിവാസികൾക്ക് അഭിവാദ്യങ്ങൾ ....
പെരുമ്പളം പഞ്ചായത്തിൽ
എൽ.ഡി.എഫിന് 1192 വോട്ടിന്റെ
ലീഡുണ്ട്.
ഭൂമിയിലെ ആ ഒറ്റപ്പെട്ട് കിടന്ന തുരുത്തിനെ,അവിടുത്തെ ജനങ്ങളെ,അവരുടെ ജീവിതത്തെ ലോകവുമായി കണക്ട് ചെയ്ത "പെരുമ്പളം പാലം" എന്ന അവരുടെ എക്കാലത്തെയും വലിയ സ്വപ്നം യാഥാർത്ഥ്യമാക്കിയ എൽ.ഡി.എഫ് സർക്കാരിനോട് ഈ തരംഗത്തിനിടയിലും അവർ നീതികാണിച്ചിട്ടുണ്ട്.