Youth Congress Moothedam

Youth Congress Moothedam The IYC or Indian Youth Congress(Bharatiya Yuva Congress) is the youth wing of the Indian National Congress party.

02/12/2025



കാരപ്പുറത്തിന്റെ രമിത യുവത്വം
23/11/2025

കാരപ്പുറത്തിന്റെ രമിത യുവത്വം


അപ്പോൾ ആരാണ് RSS Agent???
11/07/2025

അപ്പോൾ ആരാണ് RSS Agent???

ഇതു മാറ്റത്തിന്റെ തുടക്കം.ഭാരത് ബചാവോ എന്ന മുദ്രാവാക്യം ഉയർത്തി യൂത്ത് കോൺഗ്രസ് ദേശീയ അധ്യക്ഷന്റെ നേതൃത്വത്തിൽ പഞ്ചാബിൽ ...
09/06/2018

ഇതു മാറ്റത്തിന്റെ തുടക്കം.

ഭാരത് ബചാവോ എന്ന മുദ്രാവാക്യം ഉയർത്തി യൂത്ത് കോൺഗ്രസ് ദേശീയ അധ്യക്ഷന്റെ നേതൃത്വത്തിൽ പഞ്ചാബിൽ പതിനായിരത്തിലധികം ട്രാക്ടറുകൾ പങ്കെടുത്ത മാർച്ച്.

രാഹുൽ ഗാന്ധി മധ്യപ്രദേശിൽ കഴിഞ്ഞവർഷത്തെ കർഷകപ്രക്ഷോഭത്തിൽ മരിച്ചവരുടെ ബന്ധുക്കളെ കാണുന്നു.
06/06/2018

രാഹുൽ ഗാന്ധി മധ്യപ്രദേശിൽ കഴിഞ്ഞവർഷത്തെ കർഷകപ്രക്ഷോഭത്തിൽ മരിച്ചവരുടെ ബന്ധുക്കളെ കാണുന്നു.

29/05/2018

ഓരോരുത്തരെ ഓരോരുത്തരെ ആയിട്ട് ശരിയാക്കിവരികയാണ്, ദയവ് ചെയ്തു ആരും ഇടയിൽ കയറി പ്രശ്നം ഉണ്ടാക്കരുത്.
#വീട്ടിലൊരു_വിധവ_വിധവക്കൊരു_ജോലി.

കേരളം പറയുന്നു  പിണറായി പോവും കേരളം നന്നാവും.
28/05/2018

കേരളം പറയുന്നു പിണറായി പോവും കേരളം നന്നാവും.

പിണറായി സർക്കാരിന്റെ രണ്ടാം വാർഷികത്തിൽ വൻവിജയമായ പദ്ധതി."വീട്ടിലൊരു വിധവ വിധവക്കൊരു ജോലി"
28/05/2018

പിണറായി സർക്കാരിന്റെ രണ്ടാം വാർഷികത്തിൽ വൻവിജയമായ പദ്ധതി.
"വീട്ടിലൊരു വിധവ വിധവക്കൊരു ജോലി"

പിണറായി വിജയൻ സർക്കാരിന്റെ രണ്ടാം വാർഷികം   ടൂറിസ്റ്റുകളായ വിദേശ വനിതകള്‍ക്ക് പോലും കേരളത്തില്‍ സുരക്ഷിതത്വമില്ലാത്ത അവസ...
26/05/2018

പിണറായി വിജയൻ സർക്കാരിന്റെ രണ്ടാം വാർഷികം


ടൂറിസ്റ്റുകളായ വിദേശ വനിതകള്‍ക്ക് പോലും കേരളത്തില്‍ സുരക്ഷിതത്വമില്ലാത്ത അവസ്ഥ ഉണ്ടാക്കി.
കോവളത്ത് വിദേശ വനിത ബലാല്‍സംഗത്തിനിരായി കൊല്ലപ്പെട്ടപ്പോള്‍ തുടക്കത്തില്‍ കേസന്വഷിക്കാന്‍ പൊലീസ് കൂട്ടാക്കിയില്ല. വിദേശ വനിതയുടെ പരാതി കേള്‍ക്കാന്‍ മുഖ്യമന്ത്രി അവസരം നല്‍കിയില്ല. ഡി.ജി.പി. തട്ടിക്കയറി.

പിണറായി വിജയൻ സർക്കാരിന്റെ രണ്ടാം വാർഷികം  ആഭ്യന്തരവകുപ്പ് ഭരണത്തില്‍ മുഖ്യമന്ത്രി പൂര്‍ണ്ണ പരാജയം.സി.പി.എം. നേതാക്കള്‍ ...
25/05/2018

പിണറായി വിജയൻ സർക്കാരിന്റെ രണ്ടാം വാർഷികം


ആഭ്യന്തരവകുപ്പ് ഭരണത്തില്‍ മുഖ്യമന്ത്രി പൂര്‍ണ്ണ പരാജയം.സി.പി.എം. നേതാക്കള്‍ കൊടുക്കുന്ന ലിസ്റ്റനുസരിച്ച് നിരപരാധികളെ പൊലീസ് പിടികൂടി ചവിട്ടിക്കൊല്ലുന്നു.രാഷ്ട്രീയ കൊലപാതകങ്ങള്‍ ഇരട്ടിശക്തിയോടെ മടക്കിക്കൊണ്ടുവന്നു

UDF For Chengannur

പിണറായി വിജയൻ  സർക്കാരിന്റെ രണ്ടാം വാർഷികം  കടക്ക് പുറത്ത്' എന്ന ആക്രോശിച്ച് മാധ്യമപ്രവര്‍ത്തകരെയും സാധാരണ ജനങ്ങളെയും ആ...
25/05/2018

പിണറായി വിജയൻ സർക്കാരിന്റെ രണ്ടാം വാർഷികം


കടക്ക് പുറത്ത്' എന്ന ആക്രോശിച്ച് മാധ്യമപ്രവര്‍ത്തകരെയും സാധാരണ ജനങ്ങളെയും ആട്ടിയോടിക്കുന്ന മുഖ്യമന്ത്രിയുടെ ഏകാധിപത്യഭരണശൈലി.മന്ത്രിസഭായോഗങ്ങള്‍ എട്ടോ, പത്തോ മിനിറ്റുനുള്ളില്‍ മാത്രം ഒതുക്കി പേരിന് മാത്രമാക്കി

UDF For Chengannur

പിണറായി വിജയൻ സർക്കാരിന്റെ രണ്ടാം വാർഷികം   പകര്‍ച്ചപ്പനി കാട്ടുതീ പോലെ പടര്‍ന്ന് പടിച്ചപ്പോഴും ഒന്നും ചെയ്യാതെ സര്‍ക്കാ...
24/05/2018

പിണറായി വിജയൻ സർക്കാരിന്റെ രണ്ടാം വാർഷികം


പകര്‍ച്ചപ്പനി കാട്ടുതീ പോലെ പടര്‍ന്ന് പടിച്ചപ്പോഴും ഒന്നും ചെയ്യാതെ സര്‍ക്കാര്‍. കൊതുക് നിവാരണത്തിനുള്ള ശുചികരണപ്രവര്‍ത്തനങ്ങളില്‍ വന്‍ വീഴ്ച. ജീവന്‍ നഷ്ടമായത് 900 ലേറെ പേര്‍ക്ക്

UDF For Chengannur

Address

Moothedam
Edakkara
679331

Alerts

Be the first to know and let us send you an email when Youth Congress Moothedam posts news and promotions. Your email address will not be used for any other purpose, and you can unsubscribe at any time.

Share