SFI വിപ്ലവ പോരാട്ടം

SFI വിപ്ലവ പോരാട്ടം Contact information, map and directions, contact form, opening hours, services, ratings, photos, videos and announcements from SFI വിപ്ലവ പോരാട്ടം, Political organisation, Edakkara.

22/12/2025
22/12/2025

"കേരളത്തിന്റെ വികസന കുതിപ്പിന് തടയിടാൻ ആർക്കുമാവില്ല"

ഉമ്മൻ ചാണ്ടി ഭരണത്തിൽ ശാസ്താവിൻ ധനം ഊറ്റിയത് ആരപ്പാ...?വകുപ്പ് മന്ത്രിയുടെ അനിയൻ ആണ് അന്ന് 1.87 കോടി രൂപ ശബരിമലയുടെ മുതൽ...
18/12/2025

ഉമ്മൻ ചാണ്ടി ഭരണത്തിൽ ശാസ്താവിൻ ധനം ഊറ്റിയത് ആരപ്പാ...?

വകുപ്പ് മന്ത്രിയുടെ അനിയൻ ആണ് അന്ന് 1.87 കോടി രൂപ ശബരിമലയുടെ മുതൽ കടത്തിയത്. പക്ഷേ ഇന്നത്തെ പോലെ അവർ ജയിലിൽ കിടന്നില്ല.
ലീവ് എടുത്ത് പോകാൻ ഉള്ള അനുവാദം കൊടുത്ത് വിട്ടു.
ആര്....?
അന്ന് ബോർഡ് പ്രസിഡന്റ് ആയിരുന്ന കോൺഗ്രസ്സ് നേതാക്കൾ ആയ പ്രയാർ ഗോപാലകൃഷ്ണനും തറയിൽ അജയനും കൂടി ചേർന്ന്....!!!

18/12/2025

കൊച്ചി കോർപ്പറേഷനിൽ സ്റ്റാന്റിംഗ് കമ്മിറ്റി സ്ഥാനം ബി ജെ പിക്ക് കിട്ടാൻ വോട്ട് ചെയ്ത ആളുകളും അവരുടെ പാർട്ടിയും .

1. കാജൽ സലിം - സോളിഡാരിറ്റി നേതാവ് ,ജമാ അത്തെ ഇസ്ലാമിക്കാരി പക്ഷെ മത്സരിച്ചത് ലീഗിന്റെ ഏണി ചിഹ്നത്തിൽ .

2. ലൈല ദാസ് - ലീഗ് കൗൺസിലർ , തങ്ങൾ നഗറിൽ നിന്ന് ഏണി ചിഹ്നത്തിൽ ജയിച്ച 916 ലീഗുകാരി .

3. സുനിത ഡിക്‌സൺ - കൊണ്ഗ്രെസ്സ് നേതാവ് , പക്ഷെ മത്സരിച്ചത് ആർ എസ് പി ക്കു കൊടുത്ത സീറ്റിൽ , തനിക്കു കാശ് തരാത്ത സംരംഭകരുടെ സ്ഥാപനത്തിന്റെ മുന്നിൽ വേസ്റ്റ് കൊണ്ട് തട്ടുന്നതാണ് ഹോബി . ഒരു മാസം മുൻപ് ബി ജെ പി യിൽ ചേർന്നു

ആർ എസ് എസ്സിനോടുള്ള സ്നേഹത്തിന്റെ കാര്യത്തിൽ സതീശനെ കടത്തി വെട്ടിയ ഇവർക്കെതിരെ അവരുടെ പാർട്ടികൾ, വോട്ടെടുപ്പിന് ശേഷം എന്തെങ്കിലും നടപടി എടുത്തതായി നിങ്ങൾക്ക് അറിയാമോ ❓

ഉത്തമ കമ്യൂണിസ്റ്റ് പരനാറി പ്രേമനെങ്കിലും വല്ലതും പറഞ്ഞോ.. ❓

കാണുന്നവരെ ഒക്കെ സംഘികൾ ആക്കി നടക്കുന്നവർ ആണ് ജമാത്തെ ഇസ്ലാമി തീവ്രവാദികൾ.. ബിജെപി യുടെ പ്രിയ പ്രശാന്ത് എങ്ങനെ ആണ് സ്റ്റാന്റിംഗ് കമ്മിറ്റി ചെയർമാൻ ആയത് എന്ന്‌ ചോദിക്കുമ്പോൾ തീവ്രവാദികൾ തല മണ്ണിൽ പൂഴ്ത്തും..

(വീഡിയോ താഴെ )

https://www.facebook.com/share/p/1Basdba2HQ/

Address

Edakkara
679331

Website

Alerts

Be the first to know and let us send you an email when SFI വിപ്ലവ പോരാട്ടം posts news and promotions. Your email address will not be used for any other purpose, and you can unsubscribe at any time.

Share