കിഴക്കെ പാലയാടിൻ്റെ കാവിപ്പട

  • Home
  • India
  • Dharmadam
  • കിഴക്കെ പാലയാടിൻ്റെ കാവിപ്പട

കിഴക്കെ പാലയാടിൻ്റെ കാവിപ്പട NATIONALIST 🧡

ധർമ്മടം പഞ്ചായത്തിന്റെ ഹൃദയമാണ് ശ്രീ അണ്ടലൂർകാവ് ❤️ ശ്രീ രാമ ചന്ദ്രന്റെ ഊരാണ് ധർമ്മടം ധർമ്മടത്തുകാർ  ശ്രീരാമ ചന്ദ്രനെ ദൈ...
22/12/2025

ധർമ്മടം പഞ്ചായത്തിന്റെ ഹൃദയമാണ് ശ്രീ അണ്ടലൂർകാവ് ❤️ ശ്രീ രാമ ചന്ദ്രന്റെ ഊരാണ് ധർമ്മടം
ധർമ്മടത്തുകാർ ശ്രീരാമ ചന്ദ്രനെ ദൈവത്താർ ഈശ്വരൻ ആയിട്ടാണ് ആരാധിച്ചു പോരുന്നത്
അതു ഈ നാടിന്റെ പാരമ്പര്യമാണ് ഐശ്വര്യമാണ് അതെ ഭഗവാന്റെ നാമത്തിൽ ശ്രീ ദൈവത്താർ ഈശ്വര നാമത്തിൽ നമ്മുടെ വാർഡ് മെമ്പർ ദിരേഷ് കേളമ്പത്ത് സത്യപ്രതിജ്ഞ ചെയ്ത് അധികാരം ഏറ്റെടുത്തത് ഇരട്ടി മധുരമാണ്. 😍

നമസ്കാരം നമ്മുടെ ധർമ്മടം പഞ്ചായത്ത് ഏഴാം വാർഡ് മെമ്പറായി ദിരേഷ് കേളമ്പത്ത് നാളെ ( 21/12/2025 ) രാവിലെ 10 മണിക്ക് ബ്രണ്ണൻ...
20/12/2025

നമസ്കാരം നമ്മുടെ ധർമ്മടം പഞ്ചായത്ത് ഏഴാം വാർഡ് മെമ്പറായി ദിരേഷ് കേളമ്പത്ത് നാളെ ( 21/12/2025 ) രാവിലെ 10 മണിക്ക് ബ്രണ്ണൻ കോളേജ് ഓഡിറ്റോറിയത്തിൽ വച്ച് സത്യപ്രതിജ്ഞ ചെയ്യുകയാണ്. എല്ലാവരുടേയും അനുഗ്രഹവും പങ്കാളിത്തവും ഉണ്ടാവണമെന്ന് വിനീതമായി അപേക്ഷിക്കുകയാണ് ❤️

15/12/2025

സ്വാമിക്കുന്നു ചകാക്കൾ എന്ന ഇൻസ്റ്റാഗ്രാം അക്കൗണ്ടിൽ അണ്ടലൂരിലെ നമ്മുടെ ഓട്ടം എന്ന് പറഞ്ഞ പോസ്റ്റ്‌ വന്നിരുന്നു... ശരിക്കുമുള്ള ഓട്ടം ദാ ഇതാണ് 😁😅..അണ്ടലൂർ ചകാക്കൾ
കിഴക്കേ പലയാടിലെ പിളേരെ ചൊറിഞ്ഞതെ ഓർമ്മയുളൂ
പിന്നെ എന്ത് കമ്മ്യൂണിസ്റ്റ് ഗ്രാമം വന്നിന് പിള്ളേർ കേറി അങ്ങ് മാന്തി പൊളിച്ചു 🤣💥

13/12/2025
13/12/2025

നാട് 🧡

13/12/2025

കമ്മികളോടും കൊങ്ങികളോടും
ഉന്നാൽ മുടിയാത് തമ്പി 💥
Remember ഇത് സംഘ ഗ്രാമം കിഴക്കെ പാലയാട് 🧡🧡🧡🧡

13/12/2025

ധർമ്മടം പഞ്ചായത്തിൽ ബിജെപി പ്രതിപക്ഷത്ത്..

13/12/2025

ധർമ്മടം പഞ്ചായത്ത്‌- കിഴക്കേ പാലയാട് (7ward) 4 തവണയും നിലനിർത്തി BJP🧡
BJP-590
UDF- 257
LDF-173

ധർമടം 10 വാർഡിൽ BJP🧡
13/12/2025

ധർമടം 10 വാർഡിൽ BJP🧡

Address

East Palayad
Dharmadam
670661

Website

Alerts

Be the first to know and let us send you an email when കിഴക്കെ പാലയാടിൻ്റെ കാവിപ്പട posts news and promotions. Your email address will not be used for any other purpose, and you can unsubscribe at any time.

Contact The Organization

Send a message to കിഴക്കെ പാലയാടിൻ്റെ കാവിപ്പട:

Share