14/09/2025
ശ്രീമതി നിർമ്മല ബാലകൃഷ്ണൻ്റെ കഥകളുടെ സമാഹാരമായ "കയം"
പുസ്തക പ്രകാശനം നടന്നു.
ശ്രീ കെ.എം ബാബു (ലൈബ്രറി കൗൺസിൽ ഇടുക്കി ജില്ലാ
പ്രസിഡന്റ് ഉദ്ഘാടനം ചെയ്ത യോഗത്തിൽ പുസ്തകം ശ്രീ ജോസ് കോനാട്ട് സാഹിത്യാകാരൻ ശ്രീ കെ.സി രാജു കവിയ്ക്ക് നൽകി.