National Hindu Movement - നാഷണൽ ഹിന്ദു മൂവ്മെന്റ്

  • Home
  • India
  • Delhi
  • National Hindu Movement - നാഷണൽ ഹിന്ദു മൂവ്മെന്റ്

National Hindu Movement - നാഷണൽ ഹിന്ദു മൂവ്മെന്റ് ഹിന്ദുത്വ ഭാരതീയ ദേശീയത

ഈ പേജ് ഞങ്ങൾ നിർത്തുകയാണ് പുതിയൊരു പേജ് പുതിയ ഭാവം നിങ്ങളുടെ പിന്തുണ ആവശ്യമാണ്  എല്ലാവരും ലൈക് & ഫോളോ ചെയ്യുക 👇https://w...
05/06/2021

ഈ പേജ് ഞങ്ങൾ നിർത്തുകയാണ് പുതിയൊരു പേജ് പുതിയ ഭാവം നിങ്ങളുടെ പിന്തുണ ആവശ്യമാണ് എല്ലാവരും ലൈക് & ഫോളോ ചെയ്യുക 👇https://www.facebook.com/watch/?v=916291702436862
ഹിന്ദുവിന്റെ ശബ്ദമാകാൻ നിങ്ങളോടൊപ്പം ഞങ്ങളും..എല്ലാവരും ലിങ്കിൽ കേറി ലൈക് ഫോളോ ചെയ്യുക
ഹിന്ദുത്വ- സേവനം- രാഷ്ട്രം 🔥 മുന്നേറാം ഒന്നായി സ്വാഭിമാനി ഹിന്ദു കൂട്ടായ്മ

🚩🚩
01/12/2020

🚩🚩

🙏🙏🙏
01/12/2020

🙏🙏🙏

സുപ്രിംകോടതി പറഞ്ഞിട്ടുണ്ട്,തനിക്ക് പോലീസ് സംരക്ഷണം നൽകണം;ശബരിമലയിൽ പോയത് തെറ്റായി തോന്നിയിട്ടില്ലെന്നും ബിന്ദുഅമ്മിണി.ശ...
28/11/2020

സുപ്രിംകോടതി പറഞ്ഞിട്ടുണ്ട്,തനിക്ക് പോലീസ് സംരക്ഷണം നൽകണം;ശബരിമലയിൽ പോയത് തെറ്റായി തോന്നിയിട്ടില്ലെന്നും ബിന്ദുഅമ്മിണി.

ശബരിമലയിൽ പോയത് ഒരിക്കലും തെറ്റായി തോന്നിയിട്ടില്ലെന്നു ബിന്ദു അമ്മിണി. തനിയ്ക്ക് നീതി ലഭിക്കുന്നില്ലെന്ന് പരാതിപ്പെട്ട് കോഴിക്കോട് നടത്തിയ വാർത്താ സമ്മേളനത്തിലാണ് ബിന്ദു അമ്മിണിയുടെ ന്യായീകരണം

നീതി ലഭിക്കാനായി കൊയിലാണ്ടി പോലീസ് സ്റ്റേഷന് മുന്നിൽ അനിശ്ചിതകാല സത്യാഗ്രഹം ആരംഭിക്കുമെന്നും ബിന്ദു അമ്മിണി വ്യക്തമാക്കി. പോലീസും ഹിന്ദു സംഘടനകളും ഒത്തുകളിക്കുകയാണെന്നാണ് ബിന്ദു അമ്മിണിയുടെ മറ്റൊരു ആരോപണം. തനിക്ക് സംരക്ഷണം നൽകണമെന്ന് സുപ്രിംകോടതി ഉത്തരവുണ്ടെന്നും എന്നാൽ ഇതിന് പോലീസ് തയ്യാറാകുന്നില്ല. ബിന്ദു അമ്മിണി വാർത്താ സമ്മേളനത്തിൽ പറഞ്ഞു. സമൂഹമാദ്ധ്യമങ്ങളിലൂടെ തനിക്ക് ഭീഷണിയുണ്ടെന്നാണ് ബിന്ദു അമ്മിണിയുടെ വിശദീകരണം.

കഴിഞ്ഞ മണ്ഡലകാലത്ത് ശബരിമലയിൽ ആചാരലംഘനം നടത്താൻ ബിന്ദു അമ്മിണി നേതൃത്വം നൽകിയിരുന്നു. ബിന്ദു അമ്മിണിയും കനകദുർഗ്ഗയും ആണ് സർക്കാർ സഹായത്തോടെ ശബരിമലയിൽ ആചാരലംഘനത്തിന് ശ്രമിച്ചത്.

'സോളാര്‍ മുഖ്യപ്രതി ഗണേഷ്; സരിതയെക്കൊണ്ട് പലതും പറയിച്ചു'; വെളിപ്പെടുത്തി ബന്ധു.സോളര്‍ കേസിലെ മുഖ്യപ്രതി കെ.ബി.ഗണേഷ് കുമ...
28/11/2020

'സോളാര്‍ മുഖ്യപ്രതി ഗണേഷ്; സരിതയെക്കൊണ്ട് പലതും പറയിച്ചു'; വെളിപ്പെടുത്തി ബന്ധു.
സോളര്‍ കേസിലെ മുഖ്യപ്രതി കെ.ബി.ഗണേഷ് കുമാറെന്ന വെളിപ്പെടുത്തലുമായി ബന്ധുവും കേരള കോണ്‍ (ബി) മുന്‍ സംസ്ഥാന നേതാവുമായ ശരണ്യ മനോജ്. രക്ഷിക്കണമെന്നു പറഞ്ഞതിനാല്‍ താനും അന്ന് ഇടപെട്ടു. സരിത നിരന്തരം മൊഴിമാറ്റിയതിനു പിന്നില്‍ ഗണേഷും പി.എ. പ്രദീപ് കോട്ടാത്തലയുമാണ്. സരിതയെക്കൊണ്ട് പലതും പറയിക്കുകയും എഴുതിക്കുകയും ചെയ്തെന്നും മനോജ് പറയുന്നു. തിരഞ്ഞെടുപ്പ് യോഗത്തിലായിരുന്നു മനോജിന്‍റെ വെളിപ്പെടുത്തൽ...

😌😌
28/11/2020

😌😌

ചെഗുവേരക്ക് വേണ്ടിയാണ് അല്ലാതെ ഒന്നുമല്ല പാവങ്ങൾ 😝😝
26/11/2020

ചെഗുവേരക്ക് വേണ്ടിയാണ് അല്ലാതെ ഒന്നുമല്ല പാവങ്ങൾ 😝😝

നിർബന്ധിത കുമ്പസാരം നിർത്തിക്കണം.. ഹർജി നാളെ...
26/11/2020

നിർബന്ധിത കുമ്പസാരം നിർത്തിക്കണം.. ഹർജി നാളെ...

26/11/2020

എൽഡിഫ് നു ഞമ്മളുണ്ട് സാറേ 👍👍ഇങ്ങനാണ് കാര്യങ്ങളുടെ കിടപ്പു.
Follow us on :- 👇 https://www.facebook.com/AkhandBharat.WSI/

Address

Jew Street
Delhi
682011

Website

Alerts

Be the first to know and let us send you an email when National Hindu Movement - നാഷണൽ ഹിന്ദു മൂവ്മെന്റ് posts news and promotions. Your email address will not be used for any other purpose, and you can unsubscribe at any time.

Share