Chumma Oru Time Pass

Chumma Oru Time Pass Hey Guys, just for Chumma Oru Time Pass

15/08/2017

Walkin Drive for MBA Freshers
KVP Business Solutions is organising WALKIN interview on 17th & 18th Aug 2017 Position open - Business Development Executives.
Job Location - Bangalore
www.kvpcorp.com

02/03/2017

Super...kalyanam....

01/03/2017

രാത്രി 11🕚മണിക്ക് അവന്‍ അവളെ 📱ഫോണില്‍ വിളിച്ചു.
പതിവില്ലാതെ അവളുടെ ഫോണ്‍ 📞കോള്‍ വെയ്റ്റിങ്ങ്. അത് അവനെ വല്ലാതെ വേദനിപ്പിച്ചു..😓😣

11.30....🕦

12.00....🕛

12.30....🕧

കോള്‍ 📞വെയ്റ്റിങ്ങ് തുടര്‍ന്നു....
അവനു സങ്കടവും😞 ദേഷ്യവും😠 തോന്നി.

2.00 മണി.🕑

അവള്‍ തിരികെ വിളിച്ചു..📱
അവന്‍ ദേഷ്യം മനസ്സിലൊതുക്കി 😶ചോദിച്ചു:

👦"ആരായിരുന്നു ഫോണില്‍?"

👩"അത് എന്റെ കസിന്‍ ആയിരുന്നു ഡാ.., അവന്‍ ബാംഗ്ലൂരില്‍ ഒറ്റയ്ക്കാ.. ഞാന്‍ പറഞ്ഞിട്ടില്ലേ... എന്നെ വല്ലാതെ മിസ്സ് ചെയ്യുന്നു എന്നാ പറഞ്ഞത്. പാവമാാ..."

👦"ഏതു കസിന്‍ ആയാലും പാതിരാത്രി ഒന്നും ഇങ്ങനെ നിന്നെ വിളിക്കുന്നത് എനിക്ക് ഇഷ്ട്ടമല്ല."

👩"നീ എന്താടാ ഇങ്ങനെയൊക്കെ പറയുന്നത്?"

👦"ഞാന്‍ ഒരു കാര്യം പറഞ്ഞേക്കാം.. നിന്റെ ജീവിതത്തില്‍ ഞാനും നിന്റെ ഭര്‍ത്താവും അല്ലാതെ മറ്റൊരു പുരുഷനും ഉണ്ടാവാന്‍ പാടില്ല..!"
😂😷😂😷😂😷😂😷😂😷😂😷😂

01/03/2017

Ayye ...manam poyi..😉😥😥😥.

Ha its true...😂😂😁😃😎😎😎
01/03/2017

Ha its true...😂😂😁😃😎😎😎

This is called new generation  " Photography😂😁"
01/03/2017

This is called new generation " Photography😂😁"

Etha e song????
01/03/2017

Etha e song????

27/02/2017
25/02/2017

Address

Coimbatore
641035

Website

Alerts

Be the first to know and let us send you an email when Chumma Oru Time Pass posts news and promotions. Your email address will not be used for any other purpose, and you can unsubscribe at any time.

Share

Category