19/04/2020
പ്രിയപെട്ട കൂട്ടുകാരെ,
കാലഘട്ടത്തിന്റെ അനിവാര്യതക്കായി 'സമൂഹത്തിലെ തിൻമകൾക്കെതിരെ മുഖം നോക്കാതെ പ്രതികരിക്കാനും, കരുളായിയുടെ സാമൂഹിക, സാംസ്കാരിക ഉന്നമനങ്ങളിൽ സഹകരിച്ചു പ്രവർത്തിക്കാനും, നമ്മുടെ നാസ്ക്കോയെ വീണ്ടും പ്രവർത്തന സജ്ജ മാക്കാൻ ആഗ്രഹിക്കുന്നു .കൊറോണയുടെ പ്രത്യേക സാഹചര്യത്തിൽ യോഗം ചേരാൻ കഴിയാത്തതിനാൽ ആധുനിക സാങ്കേതിക സംവിധാനങ്ങൾ ഉപയോഗിച്ച് നമുക്ക് പ്രാരംഭ പ്രവർത്തനങ്ങൾ ആരംഭിക്കാം. നേരത്തെ നമ്മുടെ കൂടെയുള്ളവരുടെ ഫോൺ നമ്പർ അറിയുന്നവർ അയച്ചുതരിക. അതോടൊപ്പം ഈ പ്രവർത്തങ്ങളിൽ സഹകരിക്കാൻ താൽപ്പര്യമുള്ള മറ്റ് ആളുകളേയും നമുക്ക് ഉൾപെടുത്താം. അങ്ങനെ ഉള്ള വരുടേയും നമ്പർ അയച്ചുതരിക
നാസ്ക്കോയുടെ കഴിഞ്ഞ കാല പ്രവർത്തനങ്ങളുടെ ഒരു ഏകദേശ രൂപം താഴെ കൊടുത്തിരിക്കുന്ന വാർത്തകളിലൂടെ കാണാം. സാമൂഹിക പ്രതിബദ്ധതയുള്ള വിഷയങ്ങളിൽ പ്രതികരിക്കാനും, പ്രവർത്തിക്കാനും താൽപ്പര്യമുളളവർക്ക് സ്വാഗതം. അവരുടെ വാട്സ് ആപ് നമ്പറുകൾComment ചെയ്യുക. നാടിന്റെ നന്മയ്ക്കായി നമുക്ക് ഒന്നിച്ച് പ്രയത്നിക്കാം'