SFI ചിറ്റൂർ ഏരിയ കമ്മിറ്റി

  • Home
  • India
  • Chittur
  • SFI ചിറ്റൂർ ഏരിയ കമ്മിറ്റി

SFI ചിറ്റൂർ ഏരിയ കമ്മിറ്റി Contact information, map and directions, contact form, opening hours, services, ratings, photos, videos and announcements from SFI ചിറ്റൂർ ഏരിയ കമ്മിറ്റി, Political organisation, Chittur.

30/04/2020
Days of Survival സമാനതകൾ ഇല്ലാത്ത പ്രതിരോധം കൊണ്ട് കോവിഡ് 19 നെ  നമ്മൾ ഒന്നായി  നേരിടുകയാണ്.നമ്മുടെ സുരക്ഷക്കായ് എല്ലാ മ...
16/04/2020

Days of Survival

സമാനതകൾ ഇല്ലാത്ത പ്രതിരോധം കൊണ്ട് കോവിഡ് 19 നെ നമ്മൾ ഒന്നായി നേരിടുകയാണ്.നമ്മുടെ സുരക്ഷക്കായ് എല്ലാ മേഖലകളും അടച്ചിട്ടിരിക്കുകയാണ്. എന്നാൽ അറിവിന്റെ ലോകം നമുക്ക് മുന്നിൽ വിശാലമായി തന്നെ തുറന്നിട്ടിരിക്കുന്നു.
അറിവ് നമ്മുടെ വിരൽത്തുമ്പിൽ ലഭ്യമാണ്.നിങ്ങൾക്ക് മുന്നിൽ സമ്പന്നമായ വിഭവങ്ങൾ ഓരോ ദിവസവും എസ്.എഫ്.ഐ എത്തിക്കുയാണ്. നവമാധ്യമങ്ങളിലൂടെ.

Days of Survival ൽ നാളെ രാത്രി 8.30 ന്
അറിവിന്റെ അക്ഷര പൂട്ടുകൾ തുറന്ന് വിജ്ഞാനത്തിന്റെ മനോഹര ലോകം തുറന്ന് ഡോ.G.S.പ്രദീപ് "വിനിയോഗിക്കാം നമുക്കീകാലം പഠനത്തിനും വിജ്ഞാനത്തിനും" എന്ന വിഷയത്തിൽ എസ്. എഫ്. ഐ സംസ്ഥാന കമ്മിറ്റിയുടെ ഫേസ്ബുക് പേജിലൂടെ സംവദിക്കുന്നു.

https://www.facebook.com/SFI.Kerala/


Days of Survival ൽ ഇന്ന് രാത്രി 8 മണിക്ക് മുൻ രാജ്യസഭാംഗം സ: പി രാജീവ് "കേരളം തീർക്കുന്ന ബദൽ" എന്ന വിഷയത്തിൽ എസ്. എഫ്. ഐ...
15/04/2020

Days of Survival ൽ ഇന്ന് രാത്രി 8 മണിക്ക് മുൻ രാജ്യസഭാംഗം സ: പി രാജീവ്
"കേരളം തീർക്കുന്ന ബദൽ" എന്ന വിഷയത്തിൽ എസ്. എഫ്. ഐ സംസ്ഥാന കമ്മിറ്റിയുടെ ഫേസ്ബുക് പേജിലൂടെ സംവദിക്കുന്നു.
പങ്കുചേരു... കേരള ബദലിന്റ അറിവുകൾ നുകരാൻ

https://www.facebook.com/SFI.Kerala/


Days of Survivalകോവിഡ്-19 എന്ന മഹാമാരിയെ ജാഗ്രതയോടെ അതിജീവിക്കുകയാണ് നാം. പരിമിതികൾക്കുള്ളിൽ നിന്നുകൊണ്ടുള്ള കേരളത്തിന്റ...
10/04/2020

Days of Survival

കോവിഡ്-19 എന്ന മഹാമാരിയെ ജാഗ്രതയോടെ അതിജീവിക്കുകയാണ് നാം.
പരിമിതികൾക്കുള്ളിൽ നിന്നുകൊണ്ടുള്ള കേരളത്തിന്റെ മികവുറ്റ പ്രതിരോധ നടപടികളെ ലോകം അത്ഭുതത്തോടെ നോക്കുന്നുണ്ട്. ജാഗ്രതയോടെയിരിക്കുക എന്നതാണ് നമുക്കുമുന്നിലുള്ള അതിജീവനത്തിന്റെ വഴി.
ഈ ലോക്ക്ഡൗൺ ദിനങ്ങളിൽ ഗൗരവമുള്ള ചർച്ചകളും മനോഹരമായ കലാപ്രകടനങ്ങളുമടക്കം വ്യത്യസ്ത പരിപാടികൾ ഉൾക്കൊള്ളിച്ചുകൊണ്ട് എസ്.എഫ്.ഐ സംസ്ഥാന കമ്മിറ്റി "Days of Survival" ആരംഭിക്കുകയാണ്.
SFI മുൻ സംസ്ഥാന സെക്രട്ടറി സ:കോടിയേരി ബാലകൃഷ്ണൻ ഏപ്രിൽ 12 ഞായറാഴ്ച രാത്രി 8 മണിക്ക് എസ്.എഫ്‌.ഐ സംസ്ഥാന കമ്മിറ്റിയുടെ ഫേസ്ബുക്ക് പേജിലൂടെ
Days of Survival ഉദ്ഘാടനം ചെയ്യും.
കലാ-സാംസ്‌കാരിക-രാഷ്ട്രീയ-സിനിമാ മേഖലകളിൽ നിന്നുള്ളവർ തുടർന്നുള്ള ദിവസങ്ങളിൽ Days of Survival ന്റെ ഭാഗമാകും.

എസ്.എഫ്.ഐ സംസ്ഥാന കമ്മിറ്റി ഫേസ്ബുക്ക് പേജ് ലിങ്ക്
https://www.facebook.com/SFI.Kerala/

അലർട്ടായിരിക്കുമ്പോഴും
ലൈവായിരിക്കാം

മാതൃകയായി മാതൃകം മാസ്ക് ദൗർലഭ്യം നേരിടാൻ എസ്‌എഫ്ഐ മാതൃകം SFI  മാതൃകം ജില്ലാ  കമ്മിറ്റിയുടെ നേതൃത്വത്തിൽ  വിദ്യാർത്ഥിനികൾ...
20/03/2020

മാതൃകയായി മാതൃകം

മാസ്ക് ദൗർലഭ്യം നേരിടാൻ എസ്‌എഫ്ഐ മാതൃകം

SFI മാതൃകം ജില്ലാ കമ്മിറ്റിയുടെ നേതൃത്വത്തിൽ വിദ്യാർത്ഥിനികൾ നിർമ്മിച്ച മാസ്ക്കുകൾ പാലക്കാട് ജില്ലാ ആശുപത്രിയിൽ സംസ്ഥാന മാതൃകം കൺവീനർ കെ.പി. ഐശ്വര്യ ജില്ലാ ആശുപത്രി സൂപ്രണ്ട് ഡോ. രമാദേവിക്ക് കൈമാറുന്നു

#നമ്മൾഅതിജീവിക്കും...
#കേരളംഒറ്റകെട്ടായി...

പാലക്കാട്

Address

Chittur

Website

Alerts

Be the first to know and let us send you an email when SFI ചിറ്റൂർ ഏരിയ കമ്മിറ്റി posts news and promotions. Your email address will not be used for any other purpose, and you can unsubscribe at any time.

Share