കർമ്മഭൂമി ചിറയിൻകീഴ്

കർമ്മഭൂമി ചിറയിൻകീഴ് രാഷ്ട്രമാണ് പ്രഥമം🇮🇳
സംഘമാണ് ശക്തി 🚩
"ഭാരതീയ സംസ്കാരവും ദേശീയതയും ഉയർത്തിപ്പിടിക്കും"
(1)

02/06/2026

പഴയതുപോലെ പ്രധാനമന്ത്രിയെ കേറി മാന്തിയതാണ്.
മറുപടി പറയാൻ ആണുങ്ങൾ ഉണ്ട് 🙏
ഇനി നിയമസഭയിൽ റേഡിയോ പറയുന്ന മാതിരി പറയാം എന്ന് കരുതേണ്ട മറുപടിയും ഉണ്ടാകും
അസംബ്ലിയിൽ എന്ന് മനസ്സിലാക്കികൊടുത്തു
#ബിബിഗോപകുമാർ

02/06/2026
പഞ്ചാബ് തദ്ദേശ തെരഞ്ഞെടുപ്പിലെ ബിജെപിയുടെ പ്രകടനത്തെ മുൻനിർത്തി സുഡാപ്പികളും കോങ്കികളും കാലഹരണപ്പെട്ട കമ്മികളും നടത്തുന്...
02/06/2026

പഞ്ചാബ് തദ്ദേശ തെരഞ്ഞെടുപ്പിലെ ബിജെപിയുടെ പ്രകടനത്തെ മുൻനിർത്തി സുഡാപ്പികളും കോങ്കികളും കാലഹരണപ്പെട്ട കമ്മികളും നടത്തുന്ന പ്രചാരണങ്ങൾ കേവലം രാഷ്ട്രീയപ്പകയും വസ്തുതാവിരുദ്ധവുമാണ്. ഇവിഎം (EVM) മാറ്റി ബാലറ്റ് പേപ്പർ കൊണ്ടുവന്നതുകൊണ്ടാണ് ബിജെപി പഞ്ചാബിൽ പരാജയപ്പെട്ടതെന്ന വാദം രാഷ്ട്രീയമായ പാപ്പരത്തമാണ് വിളിച്ചോതുന്നത്.

യഥാർത്ഥത്തിൽ, പഞ്ചാബ് രാഷ്ട്രീയത്തിൽ ബിജെപി ഇതുവരെ ഒരു നിർണ്ണായക ശക്തിയായി മാറിയിട്ടില്ല എന്നതാണ് യാഥാർത്ഥ്യം. എന്നിരുന്നാലും, കഴിഞ്ഞ തവണത്തെ അപേക്ഷിച്ച് തങ്ങളുടെ സീറ്റുകളുടെ എണ്ണം വർദ്ധിപ്പിക്കാൻ പാർട്ടിക്ക് ഇത്തവണ സാധിച്ചിട്ടുണ്ട്. (2021 - 51 സീറ്റ്‌, 2026 - 172 സീറ്റ്‌ ). മാത്രമല്ല പഞ്ചാബിൽ ആദ്യമായി ഒരു ബിജെപി മേയറെയും സൃഷ്ടിക്കാൻ പാർട്ടിക്ക് സാധിച്ചു.

ബാലറ്റ് പേപ്പർ ഉപയോഗിച്ചാൽ ബിജെപി തോൽക്കുമെന്ന പ്രതിപക്ഷത്തിന്റെ നുണപ്രചാരണങ്ങളുടെ മുനയൊടിക്കുന്നതാണ് 2025 അസം തദ്ദേശ തെരഞ്ഞെടുപ്പ് ഫലം. പൂർണ്ണമായും ബാലറ്റ് പേപ്പർ ഉപയോഗിച്ച് നടന്ന അസം തദ്ദേശ തെരഞ്ഞെടുപ്പിൽ ചരിത്രത്തിലെ ഏറ്റവും വലിയ ഭൂരിപക്ഷത്തോടെയാണ് ബിജെപി സഖ്യം അധികാരം പിടിച്ചെടുത്തത്.

അസമിൽ ആകെയുള്ള 977 വാർഡുകളിൽ നടന്ന പോരാട്ടത്തിൽ പ്രതിപക്ഷത്തെ നിഷ്പ്രഭമാക്കിക്കൊണ്ടാണ് ബിജെപിയും സഖ്യകക്ഷികളും മുന്നേറിയത്.
ബിജെപി 745 സീറ്റുകൾ തനിച്ചും, സഖ്യകക്ഷിയായ അസം ഗണ പരിഷത് (AGP) 125 സീറ്റുകളും നേടി.

ഒരു കാലത്ത് അസം ഭരിച്ചിരുന്ന കോൺഗ്രസിന് വെറും 71 സീറ്റുകൾ മാത്രമാണ് നേടാനായത്.

തെരഞ്ഞെടുപ്പ് നടന്ന 80 നഗരസഭകളിൽ 77 എണ്ണത്തിലും ബിജെപി സഖ്യം വൻ വിജയം കൊയ്തു. കോൺഗ്രസിന് ഒരു നഗരസഭയിൽ പോലും ഭൂരിപക്ഷം നേടാനായില്ല.
ബാലറ്റ് പേപ്പർ വഴി ജനവിധി തേടിയിട്ടും അസമിലെ ജനങ്ങൾ ബിജെപിയെ നെഞ്ചിലേറ്റി.

തോൽക്കുമ്പോൾ ഇവിഎം കൃത്രിമം വോട്ട് ചോരിയെന്നൊക്കെ മാറിമാറി കുറ്റം പറയുന്ന ഈ ഇരട്ടത്താപ്പ് ഇന്ത്യൻ ജനാധിപത്യത്തോടുള്ള വെല്ലുവിളിയാണ്.

31/05/2026

പിണറായി വിജയനെതിരെ ആയിരുന്നില്ല റെയിഡ് എന്ന്
പാർട്ടി മെമ്പർ പൊലുമല്ലാത്ത പിണറായിയുടെ മകൾക്ക് വേണ്ടി ആയിരുന്നു നിങ്ങളെ തെരുവിൽ ഇറക്കിയത്

കഷ്ടം തന്നെ സഖാക്കളേ
നിങ്ങളോട് ആണ് പറയുന്നത്
പാർട്ടിക്ക് വേണ്ടി അല്ല ഇന്നലെ നിങ്ങൾ തെരുവിൽ ഇറങ്ങിയത് കരിമണൽ കമ്പനിയിൽ നിന്നും കൈക്കൂലി മേടിച്ചതിന്റെ പേരിൽ ED റെയ്ഡ് ചെയ്ത വീണക്കു വേണ്ടി ആണ്

എൻ്റെ മകൾക്ക് ബാങ്ക് അക്കൗണ്ട് ഉണ്ട്..
മടിയിൽ കനമില്ല പക്ഷെ അക്കൗണ്ടിൽ 18 കോടിയുടെ കനമുണ്ട്..

അതുകൊണ്ട് എല്ലാവരും ഞങ്ങൾക്ക് വേണ്ടി തല്ല് കൊള്ളണം..🤣

കേൾക്കേണ്ട താമസം പത്ത് പതിനഞ്ചണ്ണം അകത്ത്..🤣

അവർ അച്ഛനും മകളും കൂടി അഴിമതി നടത്തി അവർ പൈസ ഉണ്ടാക്കി അവർ സുഖമായി ജീവിക്കുന്നു
ഇന്നലെ റോഡിൽ കിടന്നു അടി കൊണ്ടവരും കേസിൽ പെട്ടവരും ആരായി

ഹൈക്കോടതിയുടെ നിർദേശ പ്രകാരമാണ് ED റെയ്ഡ് നടന്നത്. അതും പിണറായി വിജയനെതിരെയല്ല, പാർട്ടി മെമ്പർപോലുമല്ലാത്ത മകളുടെ കൈക്കൂ...
28/05/2026

ഹൈക്കോടതിയുടെ നിർദേശ പ്രകാരമാണ് ED റെയ്ഡ് നടന്നത്. അതും പിണറായി വിജയനെതിരെയല്ല, പാർട്ടി മെമ്പർപോലുമല്ലാത്ത മകളുടെ കൈക്കൂലി വിഷയത്തിലാണ്.

ED അവരുടെ ജോലിചെയ്തിട്ട് അതുവഴി പോയേനെ. പകരം അവരെ ആക്രമിക്കാനും വാഹനം തകർക്കാൻ നോക്കിയതുമൊക്കെ ശുദ്ധ ഗുണ്ടായിസമാണ്.

കേന്ദ്ര ഏജൻസികളെ ആക്രമിക്കാൻ നോക്കിയത് കേസായാൽ, ഗുണ്ടായിസം നടത്തിയവൻമാരെ ഊരിയെടുക്കാൻ പിണറായി നേരിട്ടിറങ്ങി വന്നാലും നടക്കില്ല..

കേന്ദ്രസേന വെടിപൊട്ടിക്കണമെന്നും, നാലഞ്ചണ്ണം ചാകണമെന്നും ഏറ്റവും ആഗ്രഹിച്ചത് CPIM ആയിരിക്കും. പക്ഷെ കേന്ദ്രസേന പ്രകോപനത്തിൽ വീണില്ല..

പാർട്ടിയെ ഉപയോഗിച്ച് വീണ വിജയൻ കാശുണ്ടാക്കിയോ എന്നറിയുന്നതിന് പകരം, അഴിമതി അന്വേഷിക്കനെത്തിയവരെ ആക്രമിക്കാൻ ശ്രമിക്കുന്ന ഇവരെ ലോകം വിളിക്കുന്ന പേര് എത്രകൃത്യമാണ്..

അന്തം കമ്മികൾ !!
ആദ്യം ആദ്യം ജെന്വിന്‍ ആയ കുറേ വിഷയങ്ങളില്‍ കമ്മ്യൂണിസ്റ്റ് അണികള്‍ സമരം ചെയ്തിരുന്നു....

പിന്നീടത് ഫാക്ടറി പൂട്ടിക്കല്‍ പോലുള്ളവയായി....

പിന്നെയും തരം താഴ്ന്ന് വാഴ വെട്ടി നിരത്തല് പോലുള്ള സമരങ്ങളായി....

അത് അധഃപതിച്ച് നോക്ക്കൂലി സമരങ്ങള്‍ ആയി....

പിന്നെ നേതാക്കന്‍മാരുടെ അഴിമതി സംരക്ഷിക്കാനായി....

ഇപ്പോള്‍ അവിടന്നും പോയി അത് നേതാവിന്‍റെ മക്കളുടെ അഴിമതി സംരക്ഷിക്കാനുള്ള വെപ്രാളമായി അധപതിച്ചു....

27/05/2026

രാവിലത്തെ ആവേശം ഒക്കെ പോയോ 😊
തൂക്കി ചുവന്ന കരങ്ങളോടെ 🤪🤪

27/05/2026

ED ഉദ്യോഗസ്ഥരുടെ വാഹനം തകർത്ത് വനിത ഉദ്യോഗസ്ഥർ അടക്കമുള്ളവരെ ആക്രമിച്ച സിപിഎം ചെറ്റകളെ അറസ്റ്റ് ചെയ്യുക 🤯🤯

ഇത് മറ്റവൻ ആണ്...
സ്വന്തം വാർഡിൽ നിന്നും എട്ട് നിലയിൽ പൊട്ടിയ ഐ പി ബിനു...
Video ഉള്ളത് എളുപ്പമായി. എല്ലാവരെയും നല്ല പോലെ അറിയാൻ പറ്റി

27/05/2026

വീണ വിജയൻ എന്ന എക്സാലോജിക് കമ്പനിയുടെ മുതലാളി താമസിക്കുകയും, താമസിച്ചിരുന്നതുമായ വീടുകളിലാണ് ED റെയ്ഡ് നടക്കുന്നത്.
2026 മെയ് 26 ചൊവ്വാഴ്ച അതായത് ഇന്നലെയാണ് ഇ.ഡിയുടെ അന്വേഷണ നടപടികൾ തടയണമെന്നും ഉദ്യോഗസ്ഥർക്ക് നൽകിയ സമൻസ് റദ്ദാക്കണമെന്നും ആവശ്യപ്പെട്ടുള്ള സിഎംആർഎൽ കമ്പനിയുടെ ഹർജി തള്ളിക്കൊണ്ടുള്ള കേരള ഹൈക്കോടതിയുടെ നിർണായക ഉത്തരവ് വന്നത് ഇതിന്റെ അടിസ്ഥാനത്തിലാണ് റെയ്ഡ്

കേരള രാഷ്ട്രീയം മാറുകയാണ്,
അതിനനുസരിച്ച് മലയാളികളും...
ED വേട്ടയാടുകയാണ് എന്ന് പറയുമ്പോൾ നീ തട്ടിപ്പ് നടത്തിയിട്ടല്ലേ എന്ന് തിരിച്ചു ചോദിക്കുന്നവരുടെ എണ്ണവും കൂടി വരുന്നു.

20/05/2026

ഇന്ത്യയെ താറടിക്കാൻ വന്ന നോർവേ മാധ്യമത്തിൻ്റെ വായടപ്പിച്ച് വിദേശകാര്യ സെക്രട്ടറി സിബി ജോർജ്

Address

Attingal
Chirayinkeezhu

Website

Alerts

Be the first to know and let us send you an email when കർമ്മഭൂമി ചിറയിൻകീഴ് posts news and promotions. Your email address will not be used for any other purpose, and you can unsubscribe at any time.

Share