Dyfi തെറ്റിച്ചിറ യുണിറ്റ് കമ്മിറ്റി

  • Home
  • India
  • Chirayinkeezhu
  • Dyfi തെറ്റിച്ചിറ യുണിറ്റ് കമ്മിറ്റി

Dyfi തെറ്റിച്ചിറ യുണിറ്റ് കമ്മിറ്റി വിശപ്പിന്ആഹാരം
ജീവന് രക്തം
ഹൃദയപൂർവ്വം 𝙳𝚈𝙵𝙸 ❤️

21/07/2025

കേരള രാഷ്ട്രീയത്തിൽ നിറഞ്ഞുനിന്ന വിപ്ലവവീര്യത്തിന്റെ പ്രതീകമായിരുന്നു സഖാവ് വി.എസ്. അച്യുതാനന്ദൻ.
ഒരു യുഗത്തിന്റെ അവസാനമാണ് അദ്ദേഹത്തിന്റെ വിയോഗത്തിലൂടെ സംഭവിച്ചിരിക്കുന്നത്.
സാധാരണക്കാരന്റെ ശബ്ദമായി, എന്നും ജനങ്ങൾക്കുവേണ്ടി നിലകൊണ്ട ധീരനായ വിപ്ലവപോരാളി..

വി.എസ്. എന്ന രണ്ടക്ഷരം കേരളത്തിന്റെ രാഷ്ട്രീയ ചരിത്രത്തിൽ മായാത്ത ഒരധ്യായമാണ്. അദ്ദേഹത്തിന്റെ നിശ്ചയദാർഢ്യം, പ്രതിബദ്ധത, ആദർശങ്ങളോടുള്ള കൂറ് എന്നിവ എന്നും മാതൃകാപരമാണ്. അഴിമതിക്കെതിരെയും അനീതിക്കെതിരെയും വിട്ടുവീഴ്ചയില്ലാത്ത നിലപാടുകൾ സ്വീകരിച്ച ധീരനായ വിപ്ലവകാരി.

" കണ്ണേ കരളേ വി എസ്സെ, ഞങ്ങളുടെ നെഞ്ചിലെ റോസാപ്പൂവേ ആരു പറഞ്ഞു മരിച്ചെന്ന് ജീവിക്കുന്നു ഞങ്ങളിലൂടെ ഞങ്ങളിൽ ഒഴുകും ചൊരയിലൂടെ ഇങ്കുലാബ് ഇങ്കുലാബ് ഇങ്കുലാബ് സിന്ദാബാദ്"

29/02/2024

ഹിമാചൽ നിയമസഭയിൽ കോൺഗ്രസിന് 40 MLA മാർ ഉണ്ട് , ബിജെപി ക്ക് 25 ഉം 3 സ്വതന്ത്രരും അടക്കം 68 അംഗ നിയമസഭ.

അവിടെ ഒരു രാജ്യസഭ സീറ്റിലെ ഒഴിവിലേക്കായി ഇന്ന് ഇലക്ഷൻ നടന്നു , എങ്ങനെ നോക്കിയാലും കോൺഗ്രസ് ജയിക്കേണ്ട ഇലക്ഷൻ , പക്ഷേ ജയിച്ചത് BJP .കോൺഗ്രസുകാർ നൈസായി BJP ക്ക് കുത്തി.

ഇന്ത്യയിൽ കോൺഗ്രസിന് ഭരണമുള്ളത് ആകെ മൂന്ന് സംസ്ഥാനത്താണ് , അതിൽ ഒരു സംസ്ഥാനത്താണ് ഈ അവസ്ഥ.

ഭരണമുള്ള കർണാടകത്തിലും രാജ്യസഭ ഇലക്ഷൻ ഉണ്ടായിരുന്നു , അവിടെയുള്ള കോൺഗ്രസ് MLA മാരെ നേരത്തേ തന്നെ റിസോർട്ടിലേക്ക് മാറ്റിയത് കൊണ്ട് ഇത്തവണത്തേക്ക് രക്ഷപ്പെട്ടു.

ജനങ്ങൾ ജയിപ്പിച്ചാലും ആട് പ്ലാവില കണ്ടാൽ കൂടെ പോവുന്നത് പോലെ പണം കണ്ടാൽ കൂടെ പോവുന്ന കോൺഗ്രസിനെ എന്തിന് നമ്മൾ ജയിപ്പിക്കണം ? ? ?

✊🏻
27/02/2024

✊🏻

26/02/2024
തെറ്റുകൾക്കെതിരെ ഭയമില്ലാതെ വാക്കും മുഷ്ട്ടിയുമുയർത്തി ചെങ്കൊടിയും ചങ്കൂറ്റവും ചങ്ങാത്തവും കൊണ്ട് ചന്തമേറിയവൻ.നാം അറിയുന...
26/02/2024

തെറ്റുകൾക്കെതിരെ ഭയമില്ലാതെ വാക്കും മുഷ്ട്ടിയുമുയർത്തി ചെങ്കൊടിയും ചങ്കൂറ്റവും ചങ്ങാത്തവും കൊണ്ട് ചന്തമേറിയവൻ.
നാം അറിയുന്ന നമ്മളെ അറിയുന്ന നമ്മുടെ നാടിന്റെ തുടിപ്പുകൾ അറിയുന്ന പോരാട്ടങ്ങളോട് സന്ധിചെയ്യാത്തവിപ്ലവനായകൻ സഖാവ്
ᴀᴅᴠ. ᴠ ᴊᴏʏ ᴍʟᴀ ❤️

❤️

ഈശ്വർഅല്ലാഹ്തേരേ നാംജനുവരി 30മഹാത്മാഗാന്ധി രക്തസാക്ഷി ദിനം
29/01/2024

ഈശ്വർ
അല്ലാഹ്
തേരേ നാം
ജനുവരി 30
മഹാത്മാഗാന്ധി രക്തസാക്ഷി ദിനം

ചോദ്യം ചോദിക്കുക തന്നെ ചെയ്യും..! ശക്തമായി പ്രതിഷേധിക്കുകയും പ്രതിരോധിക്കുകയും ചെയ്യും കാരണം ഞങ്ങളുടെ പ്രശ്നം ഈ നാടിന്റെ...
09/01/2024

ചോദ്യം ചോദിക്കുക തന്നെ ചെയ്യും..!
ശക്തമായി പ്രതിഷേധിക്കുകയും പ്രതിരോധിക്കുകയും ചെയ്യും കാരണം ഞങ്ങളുടെ പ്രശ്നം ഈ നാടിന്റെ പ്രശ്നമാണ് ഈ രാജ്യത്തിന്റെ സാധാരണ മനുഷ്യരുടെ പ്രശ്നമാണ്.


#മനുഷ്യച്ചങ്ങല

#കാസർക്കോട്
𝗧𝗼
#തിരുവനന്തപുരം
𝗗𝗬𝗙𝗜 𝗞𝗘𝗥𝗔𝗟𝗔
𝗗𝗬𝗙𝗜_മുട്ടപ്പലം മേഖലകമ്മിറ്റി
𝗗𝗬𝗙𝗜_തെറ്റിച്ചിറ യൂണിറ്റ്കമ്മിറ്റി

എല്ലാ പ്രിയപ്പെട്ടവർക്കും ക്രിസ്തുമസ് പുതുവത്സര ആശംസകൾ.❤️ My all dear friends mary mary mary christmas and Happy New Yea...
24/12/2023

എല്ലാ പ്രിയപ്പെട്ടവർക്കും ക്രിസ്തുമസ് പുതുവത്സര ആശംസകൾ.❤️
My all dear friends mary mary mary christmas and Happy New Year🎅🏻🎁

24/12/2023

Address

THETTICHIRA
Chirayinkeezhu
695104

Telephone

8086188707

Website

Alerts

Be the first to know and let us send you an email when Dyfi തെറ്റിച്ചിറ യുണിറ്റ് കമ്മിറ്റി posts news and promotions. Your email address will not be used for any other purpose, and you can unsubscribe at any time.

Share