19/08/2024
*നൈപുണ്യ പരിശീലനം*
*________________________________________*
ചിറയിൻകീഴ് ബ്ലോക്ക് പഞ്ചായത്ത് 2024 -25 സാമ്പത്തിക വർഷത്തിൽ പ്രാദേശിക സാമ്പത്തിക വികസനം പദ്ധതിയിൽ ഉൾപ്പെടുത്തി തൊഴിലവസരങ്ങൾ സൃഷ്ടിക്കുന്നതിനും പുതിയ സംരംഭങ്ങൾ തുടങ്ങുന്നതിനും ബ്ലോക്ക് പഞ്ചായത്തിലെ ഗുണഭോക്താക്കൾക്ക് *നൈപുണ്യ പരിശീലനം* എന്ന പദ്ധതി വെച്ചിട്ടുണ്ട്. പ്രസ്തുത പദ്ധതിയുടെ ഭാഗമായി 12/08/2024 ചിറയിൻകീഴ് ബ്ലോക്കിൽ വച്ച് നടന്ന യോഗത്തിൽ തീരുമാനിച്ച പ്രകാരം ഗ്രാമപഞ്ചായത്തുകളിൽ *SELECTION DRIVE* നടത്താൻ തീരുമാനിച്ചിരിക്കുന്ന തീയതി ചുവടെ ചേർക്കുന്നു.
*അഞ്ചുതെങ്ങ് GP - 19/08/2024 - 11.00AM*
*വക്കം GP - 19/08/2024 - 2.00PM*
*മുദാക്കൽ GP - 19/08/2024 - 3.30PM*
*ചിറയിൻകീഴ് GP - 21/08/2024 - 10.30AM*
*കടയ്ക്കാവൂർ GP - 21/08/2024 - 12.00PM*
*കിഴുവിലം GP -21/08/2024 - 2.30PM*
Selection Drive ൽ താല്പര്യമുള്ള എല്ലാ ഗുണഭോക്താക്കളെയും എത്തിക്കുന്നതിനും എല്ലാ ജനപ്രതിനിധികളുടെ സാന്നിധ്യം ഉറപ്പാക്കുന്നതിനും വേണ്ട നടപടികൾ സ്വീകരിക്കണമെന്ന് അഭ്യർത്ഥിക്കുന്നു...
-> നിലവിൽ തിരഞ്ഞെടുത്തിരിക്കുന്ന കോഴ്സുകളുടെ വിശദാംശങ്ങൾ ചുവടെ ചേർക്കുന്നു.
1) *GDA (General Duty Assistant)- Men & Women*
Duration: 1050 Hr
Course fee :28910/-
Subsidy : 75% for General Categories & 100% for SC, അഗതി, ആശ്രയ, അതിദരിദ്രർ
Age limit : 18-59
Location: ചിറയിൻകീഴ് ബ്ലോക്ക് പരിധിക്കുള്ളിൽ തിരഞ്ഞെടുക്കുന്ന ഹോസ്പിറ്റൽ
Course profile: theory classes and practical sections. It includes
* Admission procedure
* Vital checking
* Medicine handling
* Bio medical waste management
* Emergency response
* Equipment handling
* Communication skills
* Document handling
* Etc,.....
Selection procedure: Passionate candidates with +2 qualification
*Placement: After Successfull completion of the training, participants will get Central government approved certificates and 100% placement assistance from K-DISC & KKEM*
2) *Fitness trainer -Men & Women*
Duration : 300Hr
Course fee : 13100/-
Subsidy : 75% for General Categories & 100% for SC, അഗതി, ആശ്രയ, അതിദരിദ്രർ
Age limit : 18-59
Qualification: 10th pass
Location: ചിറയിൻകീഴ് ബ്ലോക്ക് പരിധിക്കുള്ളിൽ തിരഞ്ഞെടുക്കുന്ന GYM/fitness center
Course profile : This course equips learners to assist trainees of all ages,metabolism, and sizes to get healthier and achieve their desiredfitness levels through focused exercises and activities. A fitnesstrainer, who is also known as a gym trainer, gym coach or fitnesscoach, is involved in the physical training of others throughvarious fitness activities.
*After successful completion of the training, the participants will get Central government approved certificate*
3) *Self employed Taylor - Women*
Duration : 360Hr
Course fee : 17640/-
Subsidy : 75% for General Categories & 100% for SC, അഗതി, ആശ്രയ, അതിദരിദ്രർ
Age limit : 18-59
Qualification: 10th pass
Course profile : Tailoring of garments by taking measurement, cutting clothes asper measurement and sewing with the help of ordinary sewingmachines (mainly lockstitch, overlock).
4) *Cake making workshop-men & Women*
Duration : 5 Days
Course fee : 7200/-
Subsidy : 50% for General Categories & 100% for SC, അഗതി, ആശ്രയ, അതിദരിദ്രർ
Age limit : 18-59
Qualification: 10th pass
Course profile: Demonstration and Practical Sessions:
- Students will be divided into groups of 5 for practical sessions.
- Each group will receive personalized attention and guidance.
*________________________________*