SFI മുദാക്കൽ ലോക്കൽ കമ്മിറ്റി

SFI മുദാക്കൽ ലോക്കൽ കമ്മിറ്റി ഇന്ത്യൻ വിദ്യാർത്ഥി പ്രസ്ഥാനം

   CPIM Kerala
19/10/2021




CPIM Kerala

SFI മുദാക്കൽ LC സംഘടിപ്പിച്ച അവകാശപത്രിക മാർച്ച്‌ ലോക്കൽ കമ്മിറ്റി വൈസ് പ്രസിഡന്റ്‌ സ.ജെസിൻ ഉദ്ഘാടനം ചെയ്തു.
26/07/2021

SFI മുദാക്കൽ LC സംഘടിപ്പിച്ച അവകാശപത്രിക മാർച്ച്‌ ലോക്കൽ കമ്മിറ്റി വൈസ് പ്രസിഡന്റ്‌ സ.ജെസിൻ ഉദ്ഘാടനം ചെയ്തു.

02/07/2021
02/07/2021

അമരനവൻ അഭിമന്യു

ജൂലൈ 2
സ. അഭിമന്യു രക്തസാക്ഷിദിനം

അമരനവൻ അഭിമന്യുജൂലൈ 2സ. അഭിമന്യു രക്തസാക്ഷിദിനം
02/07/2021

അമരനവൻ അഭിമന്യു

ജൂലൈ 2
സ. അഭിമന്യു രക്തസാക്ഷിദിനം

ജൂലൈ 2അഭിമന്യു രക്‌തസാക്ഷി ദിനം.വർഗ്ഗീയത തുലയട്ടെ✊
01/07/2021

ജൂലൈ 2
അഭിമന്യു
രക്‌തസാക്ഷി ദിനം.

വർഗ്ഗീയത തുലയട്ടെ✊

ലക്ഷദ്വീപിൽ കേന്ദ്ര സർക്കാർ നടത്തുന്ന ജനാധിപത്യ വിരുദ്ധ ഇടപെടലുകൾ അവസാനിപ്പിക്കുക എന്ന് ആവശ്യപ്പെട്ടുകൊണ്ട്  SFI മുദാക്ക...
14/06/2021

ലക്ഷദ്വീപിൽ കേന്ദ്ര സർക്കാർ നടത്തുന്ന ജനാധിപത്യ വിരുദ്ധ ഇടപെടലുകൾ അവസാനിപ്പിക്കുക എന്ന് ആവശ്യപ്പെട്ടുകൊണ്ട് SFI മുദാക്കൽ LC മുദാക്കൽ പോസ്റ്റ്‌ ഓഫീസിനു മുന്നിൽ നടത്തിയ പ്രതിഷേധം ..

"എസ്.എഫ്.ഐ പ്രതിഷേധം"

SFI മുദാക്കൽ LC ലോക പരിസ്ഥിതി ദിനവുമായി ബന്ധപ്പെട്ട് നടത്തിയ വീട്ടുമുറ്റത്തെ വൃക്ഷ തൈ നടീൽ.SFI ആറ്റിങ്ങൽ ഏരിയ ജോയിന്റ് സ...
05/06/2021

SFI മുദാക്കൽ LC ലോക പരിസ്ഥിതി ദിനവുമായി ബന്ധപ്പെട്ട് നടത്തിയ വീട്ടുമുറ്റത്തെ വൃക്ഷ തൈ നടീൽ.
SFI ആറ്റിങ്ങൽ ഏരിയ ജോയിന്റ് സെക്രട്ടറി സ. ഭാഗ്യമുരളി, ഏരിയ വൈസ് പ്രസിഡന്റും മുദാക്കൽ LC സെക്രട്ടറിയുമായ സ. അഭിഷേക് കിഷോർ, LC വൈസ് പ്രസിഡന്റ്‌ സ.ജെസിൻ, LC മെമ്പർ സ. അനുപമ എന്നിവർ നേതൃത്വം നൽകി.

ആറ്റിങ്ങൽ MLA O. S അംബികയുടെ അഡിഷണൽ PA ആയിട്ട് തെരഞ്ഞെടുക്കപ്പെട്ട DYFI  മുദാക്കൽ മേഖലാ  സെക്രട്ടറി അർജുനനു അഭിവാദ്യങ്ങൾ
02/06/2021

ആറ്റിങ്ങൽ MLA
O. S അംബികയുടെ അഡിഷണൽ PA ആയിട്ട് തെരഞ്ഞെടുക്കപ്പെട്ട DYFI മുദാക്കൽ മേഖലാ സെക്രട്ടറി അർജുനനു അഭിവാദ്യങ്ങൾ

എസ്എഫ്ഐ അയിലം യൂണിറ്റിന്റെ  നേതൃത്വത്തിൽ പച്ചക്കറി കിറ്റ് വിതരണം ചെയ്തു. എസ്എഫ്ഐ തിരുവനന്തപുരം ജില്ലാ വൈസ് പ്രസിഡന്റ്‌ സ...
28/05/2021

എസ്എഫ്ഐ അയിലം യൂണിറ്റിന്റെ നേതൃത്വത്തിൽ പച്ചക്കറി കിറ്റ് വിതരണം ചെയ്തു. എസ്എഫ്ഐ തിരുവനന്തപുരം ജില്ലാ വൈസ് പ്രസിഡന്റ്‌ സ: വിഷ്ണുരാജ് ഉദ്ഘാടനം ചെയ്തു. സിപിഐഎം മുദാക്കൽ ലോക്കൽ കമ്മിറ്റി അംഗം സ: ഉഷ അനിത കുമാർ, എസ്എഫ്ഐ ആറ്റിങ്ങൽ ഏരിയ ജോയിന്റ് സെക്രട്ടറി
സ : ഭാഗ്യ മുരളി, ഡിവൈഎഫ്ഐ മുദാക്കൽ മേഖല കമ്മിറ്റി അംഗം സ:സുബിരാജ്, കാറ്റാടി പൊയ്ക യൂണിറ്റ് സെക്രട്ടറി സ:ജിതിൻ,പ്രസിഡന്റ്‌ സ:നീതു, sfi യൂണിറ്റ് കമ്മിറ്റി അംഗങ്ങളായ സ:ജിത്തു, സ:അനൂപ്, സ:തീർത്ഥ തുടങ്ങിയവർ പങ്കെടുത്തു.

SFI ആറ്റിങ്ങൽ ഏരിയ കമ്മിറ്റിക്ക് കീഴിൽ മുദാക്കലിൽ മഴക്കുഴി നിർമ്മാണ പ്രവർത്തനത്തിന് തുടക്കം കുറിച്ചു, SFI ആറ്റിങ്ങൽ ഏരിയ...
29/04/2021

SFI ആറ്റിങ്ങൽ ഏരിയ കമ്മിറ്റിക്ക് കീഴിൽ മുദാക്കലിൽ മഴക്കുഴി നിർമ്മാണ പ്രവർത്തനത്തിന് തുടക്കം കുറിച്ചു, SFI ആറ്റിങ്ങൽ ഏരിയ ജോയിന്റ് സെക്രട്ടറി സ.അർജിത്ത് ഉൽഘാടനം ചെയ്തു, ഏരിയ സെക്രെട്ടറിയേറ്റ് അംഗം ഭാഗ്യ മുരളി SFI മുദാക്കൽ LC സെക്രട്ടറി സ.അഭിഷേക് എന്നിവർ നേതൃത്വം നൽകി, മറ്റു LC അംഗങ്ങളായ അജ്മൽ, ബിജിത്ത്, അൻവർ, അഫ്സൽ, അഖിൽ എന്നിവർ പ്രവർത്തനത്തിൽ പങ്കെടുത്തു.

 #ഉറപ്പാണ്_LDF #ചിറക്_വിടർത്തി_ചിറയിൻകീഴ്
28/03/2021

#ഉറപ്പാണ്_LDF
#ചിറക്_വിടർത്തി_ചിറയിൻകീഴ്

Address

Chirayinkeezhu
695103

Website

Alerts

Be the first to know and let us send you an email when SFI മുദാക്കൽ ലോക്കൽ കമ്മിറ്റി posts news and promotions. Your email address will not be used for any other purpose, and you can unsubscribe at any time.

Share