CPI-M Koonthalloor LC

CPI-M Koonthalloor  LC Contact information, map and directions, contact form, opening hours, services, ratings, photos, videos and announcements from CPI-M Koonthalloor LC, Political Party, PULIMOODE JN, Chirayinkeezhu.

27/03/2026

*✨ ഹെൽത്തിയാണ് ചിറയിൻകീഴ്*✨

ആരോഗ്യ മേഖലയിൽ ചിറയിൻകീഴ് മണ്ഡലത്തിൽ നടപ്പിലാക്കിയത് ₹115.65 കോടി രൂപയുടെ സമാനതകളില്ലാത്ത വികസന വിപ്ലവം! എം.എൽ.എ യുടെ ആസ്തി വികസന ഫണ്ട് , ത്രിതല പഞ്ചായത്ത് ഫണ്ട് , കിഫ്‌ബി എന്നിവ ഏകോപിപ്പിച്ച് ജനപങ്കാളിത്തത്തോടെ നടപ്പിലാക്കിയ നേട്ടങ്ങൾ ഒറ്റനോട്ടത്തിൽ:

🛑 ചിറയിൻകീഴ് പഞ്ചായത്ത് (ആകെ: ₹84.94 കോടി)
* 📍 താലൂക്ക് ആശുപത്രി പുനർനിർമ്മാണം: ₹83.70 കോടി
* 📍 പെരുമാതുറ PHC-യെ FHC-യായി ഉയർത്തി: ₹57.50 ലക്ഷം
* 📍 പെരുമാതുറ PHC ആംബുലൻസ്: ₹14 ലക്ഷം
* 📍 ആനത്തലവട്ടം PHC സബ് സെന്റർ കെട്ടിടം: ₹39 ലക്ഷം
* 📍 പെരുമാതുറ, പുളുന്തുരത്തി സബ് സെന്ററുകൾ ജനകീയ കേന്ദ്രമാക്കി: ₹14 ലക്ഷം
🛑 കിഴുവിലം പഞ്ചായത്ത് (ആകെ: ₹4.95 കോടി)
* 📍 ആയുർവേദ ആശുപത്രി കെട്ടിടം & IP ബ്ലോക്ക്: ₹292 ലക്ഷം
* 📍 കിഴുവിലം PHC കെട്ടിടം & ആംബുലൻസ്: ₹72.47 ലക്ഷം
* 📍 ആയുർവേദ ഡിസ്‌പെൻസറി: ₹57 ലക്ഷം
* 📍 PHC-യെ കുടുംബാരോഗ്യ കേന്ദ്രമാക്കി (FHC) മാറ്റി: ₹15.50 ലക്ഷം
* 📍 കിഴുവിലം PHC OP ബ്ലോക്ക് നിർമ്മാണം: ₹50 ലക്ഷം
* 📍 മെഡിക്കൽ ഉപകരണങ്ങൾ: ₹8 ലക്ഷം
🛑 അഞ്ചുതെങ്ങ് പഞ്ചായത്ത് (ആകെ: ₹4.48 കോടി)
* 📍 അഞ്ചുതെങ്ങ് CHC-യെ FHC-യാക്കി മാറ്റി: ₹360 ലക്ഷം
* 📍 ലാബ് ഉപകരണങ്ങൾ: ₹28 ലക്ഷം
* 📍 പൊതുജനാരോഗ്യ വിഭാഗം ഓഫീസ് നവീകരണം: ₹25 ലക്ഷം
* 📍 അഞ്ചുതെങ്ങ് സി.എച്ച്.സി (CHC)-ക്ക് ആംബുലൻസ്: ₹16.10 ലക്ഷം
* 📍 ആശുപത്രി നവീകരണവും കമ്പ്യൂട്ടർവത്കരണവും: ₹11 ലക്ഷം
* 📍 കോവിഡ് പ്രതിരോധ ഉപകരണങ്ങൾ: ₹8 ലക്ഷം
🛑 കഠിനംകുളം പഞ്ചായത്ത് (ആകെ: ₹3.64 കോടി)
* 📍 പുതുക്കുറിച്ചി FHC പുതിയ കെട്ടിടം: ₹250 ലക്ഷം
* 📍 പുത്തൻതോപ്പ് CHC-യെ FHC-യാക്കി മാറ്റി: ₹65.44 ലക്ഷം
* 📍 ആംബുലൻസുകൾ (പുതുക്കുറിച്ചി & പുത്തൻതോപ്പ്): ₹33.60 ലക്ഷം
* 📍 പുത്തൻതോപ്പ് സബ് സെന്റർ ജനകീയ കേന്ദ്രമാക്കുവാൻ: ₹7 ലക്ഷം
* 📍 കോവിഡ് പ്രതിരോധ ഉപകരണങ്ങൾ: ₹8 ലക്ഷം
🛑 മംഗലപുരം പഞ്ചായത്ത് (ആകെ: ₹3.56 കോടി)
* 📍 മംഗലപുരം സിദ്ധ ആശുപത്രി കെട്ടിടം: ₹100 ലക്ഷം
* 📍 മംഗലപുരം എഫ്.എച്ച്.സി (FHC) കെട്ടിടം: ₹89 ലക്ഷം
* 📍 കെ.കെ വനം ആരോഗ്യ കേന്ദ്രം: ₹55.50 ലക്ഷം
* 📍 തോന്നയ്ക്കൽ ആരോഗ്യ കേന്ദ്രം: ₹55.50 ലക്ഷം
* 📍 മംഗലപുരം FHC ആംബുലൻസ്: ₹16.24 ലക്ഷം
* 📍 ഡി.എം.എച്ച്.പി (DMHP) റിഹാബിലിറ്റേഷൻ കെട്ടിടം: ₹18 ലക്ഷം
* 📍 മുരുക്കുംപുഴ, പുന്നൈകുന്നം സബ് സെന്ററുകൾ ജനകീയ സെന്ററുകളാക്കുവാൻ: ₹14 ലക്ഷം
* 📍 കോവിഡ് ഉപകരണങ്ങൾക്കും ആന്റിജൻ കിറ്റിനും: ₹8 ലക്ഷം
🛑 അഴൂർ പഞ്ചായത്ത് (ആകെ: ₹3.00 കോടി)
* 📍 അഴൂർ FHC കെട്ടിടം: ₹150 ലക്ഷം
* 📍 അഴൂർ ആരോഗ്യ കേന്ദ്രം: ₹55.50 ലക്ഷം
* 📍 ശാസ്തവട്ടം ആരോഗ്യ കേന്ദ്രം: ₹55.50 ലക്ഷം
* 📍 PHC-യെ FHC-യാക്കി മാറ്റി: ₹15.50 ലക്ഷം
* 📍 Women's Amenity സെന്റർ: ₹10 ലക്ഷം
* 📍 മാടൻവിള സബ് സെന്റർ ജനകീയ കേന്ദ്രമാക്കി: ₹7 ലക്ഷം
* 📍 കോവിഡ് ഉപകരണങ്ങൾ: ₹8 ലക്ഷം
🛑 മുദാക്കൽ പഞ്ചായത്ത് (ആകെ: ₹2.98 കോടി)
* 📍 മുദാക്കൽ PHC-യെ FHC-യാക്കി മാറ്റി: ₹217.14 ലക്ഷം
* 📍 ഇടയ്ക്കോട് ആരോഗ്യ കേന്ദ്രം: ₹55.50 ലക്ഷം
* 📍 മുദാക്കൽ PHC ആംബുലൻസ്: ₹17.47 ലക്ഷം
* 📍 കോവിഡ് പ്രതിരോധ ഉപകരണങ്ങൾ: ₹8 ലക്ഷം
🛑 കടയ്ക്കാവൂർ പഞ്ചായത്ത് (ആകെ: ₹2.20 കോടി)
* 📍 കടയ്ക്കാവൂർ ആയുർവേദ ആശുപത്രി IP ബ്ലോക്ക്: ₹159 ലക്ഷം
* 📍 കീഴാറ്റിങ്ങൽ FHC അടിസ്ഥാന സൗകര്യം: ₹54.7 ലക്ഷം
* 📍 കീഴാറ്റിങ്ങൽ സബ് സെന്റർ ജനകീയ കേന്ദ്രമാക്കി: ₹7 ലക്ഷം

* ✅ മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയിലൂടെ 1500-ലധികം പേർക്ക്: ₹3.60 കോടി
* ✅ പട്ടികജാതി വകുപ്പ് വഴി 1560 പേർക്ക്: ₹2.30 കോടി

ആരോഗ്യ മേഖലയിലെ ഈ കുതിപ്പ് തുടരും....
വികസനത്തുടർച്ചയ്ക്കായി സ. മനോജ് ഇടമന വിജയിക്കും!.....❤️

26/03/2026

✨ *വാനോളം വളർന്നൊരു നാട്... നമ്മുടെ ചിറയിൻകീഴ്!* ✨

₹3628.81 കോടി രൂപയുടെ സമാനതകളില്ലാത്ത വികസന വിപ്ലവമാണ് നമ്മുടെ നാട്ടിൽ നടന്നത്.

🛑 ലൈഫ് സയൻസ് പാർക്ക്: ₹1195.39 കോടി
🛑 ഗതാഗത രംഗം: ₹546.8 കോടി
🛑 തീരദേശ പാതയും ജലപാതയും: ₹425.36 കോടി
🛑 ഫിഷറീസ്: ₹309.9 കോടി
🛑 കുടിവെള്ളം: ₹196.27 കോടി
🛑 ലൈഫ് ഭവന പദ്ധതി: ₹192.16 കോടി
🛑 വ്യവസായം: ₹186.15 കോടി
🛑 പൊതുവിദ്യാഭ്യാസം: ₹118.49 കോടി
🛑 ആരോഗ്യം: ₹115.65 കോടി
🛑 കായികം: ₹106.68 കോടി
🛑 വൈദ്യുതി: ₹92.40 കോടി
🛑 എസ്‌സി (SC) മേഖല: ₹60.33 കോടി
🛑 ടൂറിസം: ₹22.19 കോടി
🛑 കൃഷി: ₹17.7 കോടി
🛑 സ്മാരകങ്ങൾ: ₹15.4 കോടി
🛑 സർക്കാർ ഓഫീസുകളുടെ ആധുനികവൽക്കരണം: ₹11.87 കോടി
🛑 ജലസേചനം: ₹6.55 കോടി
🛑 അങ്കണവാടികൾ & കാത്തിരിപ്പ് കേന്ദ്രങ്ങൾ: ₹5.29 കോടി
🛑 ഉന്നത വിദ്യാഭ്യാസം: ₹2.51 കോടി
🛑 ഗ്രന്ഥശാലകൾ: ₹1.72 കോടി

ഇടതിന്റെ വികസനം ഇനിയും തുടരും..
സ.മനോജ് ഇടമന വിജയിക്കും!❤️

Follow this link to join WhatsApp group:
06/03/2026

Follow this link to join WhatsApp group:

WhatsApp Group Invite

25/11/2025

തിരുവനന്തപുരം ജില്ലാ പഞ്ചായത്ത് കിഴുവിലം ഡിവിഷനിൽ നിന്നും LDF സ്ഥാനാർത്ഥിയായി ഞാൻ ജനവിധി തേടുന്ന അഞ്ചുതെങ്ങ് സുരേന്ദ്രനെ വിജയിപ്പിക്കുക..✊🏻❤️

25/11/2025

Address

PULIMOODE JN
Chirayinkeezhu
695304

Telephone

+919895528318

Website

Alerts

Be the first to know and let us send you an email when CPI-M Koonthalloor LC posts news and promotions. Your email address will not be used for any other purpose, and you can unsubscribe at any time.

Share