അനു.സുകുമാരൻ

അനു.സുകുമാരൻ Contact information, map and directions, contact form, opening hours, services, ratings, photos, videos and announcements from അനു.സുകുമാരൻ, Social service, Chettikulangara.

11/10/2021
17.12.2019 രാവിലെ 6 മുതല്‍ വൈകുന്നേരം 6 മണിവരെ ഹര്‍ത്താലിന് ആഹ്വാനം ചെയ്തുകൊണ്ടുള്ള സന്ദേശങ്ങള്‍ സമൂഹ്യമാധ്യമങ്ങള്‍ വഴിയ...
24/09/2021

17.12.2019 രാവിലെ 6 മുതല്‍ വൈകുന്നേരം 6 മണിവരെ ഹര്‍ത്താലിന് ആഹ്വാനം ചെയ്തുകൊണ്ടുള്ള സന്ദേശങ്ങള്‍ സമൂഹ്യമാധ്യമങ്ങള്‍ വഴിയും, ചില പത്രമാധ്യമങ്ങളില്‍ കൂടിയും വ്യാപകമായി പ്രചരിക്കുന്നുണ്ട്.

07.01.2019 തീയ്യതിയിലെ ബഹു.ഹൈക്കോടതിയുടെ ഉത്തരവ് പ്രകാരം ഹര്‍ത്താന്‍ നടത്താന്‍ ഉദ്ദേശിക്കുന്ന സംഘടന 7 ദിവസം മുമ്പ് നോട്ടീസ് നല്‍കണമെന്ന ഉത്തരവ് നിലവിലുണ്ട.് ബഹു.ഹൈക്കോടതിയുടെ ഉത്തരവ് പ്രകാരമുള്ള നോട്ടീസ് ഹര്‍ത്താലാഹ്വാനം ചെയ്തിട്ടുള്ള സംഘടനകള്‍ നല്‍കിയിട്ടില്ലാത്തതിനാല്‍ മേല്‍ ഹര്‍ത്താല്‍ പ്രഖ്യാപനം നിയമവിരുദ്ധമാണ്. മേല്‍ ദിവസം സംസ്ഥാനത്ത് ഹര്‍ത്താല്‍ നടത്തുകയോ, ഹര്‍ത്താലിനെ അനുകൂലിക്കുകയോ ചെയ്താല്‍ ആയതിന്‍റെ എല്ലാ കഷ്ടനഷ്ടങ്ങള്‍ക്കും ഉത്തരവാദിത്വം പ്രസ്തുത സംഘടനകളുടെ ജില്ലാ/സംസ്ഥാന നേതാക്കള്‍ക്കായിരിക്കമെന്നും, അവരുടെ പേരില്‍ നിയമനടപടികള്‍ സ്വീകരിക്കുമെന്നും ഇതിനാല്‍ അറിയിച്ചുകൊള്ളുന്നു.

ഇത് കൂടാതെ 17.12.2019 തീയതിയില്‍ സംസ്ഥാന വ്യാപകമായി നഗരസഭ/പഞ്ചായത്ത് ഉപതെരഞ്ഞെടുപ്പ് നടക്കുന്നുണ്ട്. ഈ സാഹചര്യത്തില്‍ പൊതുജനങ്ങള്‍ക്ക് വോട്ടവകാശം വിനിയോഗിക്കുന്നതിനും മറ്റും മേല്‍ സൂചിപ്പിച്ച ഹര്‍ത്താല്‍ പ്രചാരണം തടസ്സം സൃഷ്ടിക്കാന്‍ സാധ്യതയുള്ളതിനാല്‍ തെരഞ്ഞടുപ്പുമായി ബന്ധപ്പെട്ട കുറ്റകൃത്യങ്ങള്‍ക്കും കൂടി പ്രസ്തുത നേതാക്കള്‍ ഉത്തരവാദികള്‍ ആയിരിക്കുന്നതാണ്.

ലോകത്തിലെ വിമോചന പോരാളികളെ പുളകം കൊള്ളിച്ച മുദ്രാവാക്യമായിരുന്നു 1789 ൽ ആരംഭിച്ച ഫ്രഞ്ച് വിപ്ലവത്തിൽ മുഴങ്ങിയ സ്വാതന്ത്യ...
22/08/2021

ലോകത്തിലെ വിമോചന പോരാളികളെ പുളകം കൊള്ളിച്ച മുദ്രാവാക്യമായിരുന്നു 1789 ൽ ആരംഭിച്ച ഫ്രഞ്ച് വിപ്ലവത്തിൽ മുഴങ്ങിയ സ്വാതന്ത്യം...സമത്വം... സാഹോദര്യം...എന്ന വിപ്ലവ ഗീതം. ദരിദ്രജനകോടികളുടെ അധ്വാനഫലത്തെ ചൂഷണം ചെയ്ത് അവരെ ചങ്ങലകളിൽ തളച്ച് ആഡംബരത്തിന്റെയും അധികാരത്തിന്റെയും ദന്തഗോപുരങ്ങളിൽ നൂറ്റാണ്ടുകളോളം അടക്കി വാണ ചൂഷണവർഗ്ഗത്തെ തകർത്തെറിയുവാൻ സമൂഹത്തിന്റെ അടിത്തട്ടിൽ നിന്നും കത്തിപ്പടർന്ന🔥 ആ വിപ്ലവാത്മിയുടെ കേരളത്തിലെ പതാക വാഹകനെന്ന നിലയിൽ ചരിത്രത്തിൽ സമുചിതസ്ഥാനം ആർജ്ജിച്ച വിപ്ലവ നായകനായിരുന്നു അയ്യങ്കാളി.... മഹാത്മാ അയ്യൻകാളിയുടെ
158 മത് ജൻമദിനം ....

കേരള നവോത്ഥാന മണ്ഡലത്തിലെ സൂര്യതേജസ്

സ്വാതന്ത്ര്യദിനാശംസകൾ🇮🇳
15/08/2021

സ്വാതന്ത്ര്യദിനാശംസകൾ🇮🇳

14/06/2021
അന്യരാജ്യങ്ങളിൽ അകപ്പെട്ട എല്ലാവരേയും ഒരു പോറലുപോലും ഏൽക്കാതെ തിരിച്ചു കൊണ്ടുവന്നിട്ടുണ്ട് കേന്ദ്രo🚩... അവരെല്ലാം ഇന്ത്യ...
14/06/2021

അന്യരാജ്യങ്ങളിൽ അകപ്പെട്ട എല്ലാവരേയും ഒരു പോറലുപോലും ഏൽക്കാതെ തിരിച്ചു കൊണ്ടുവന്നിട്ടുണ്ട് കേന്ദ്രo🚩...
അവരെല്ലാം ഇന്ത്യയെ സ്നേഹിച്ചവരായിരുന്നു... രാഷ്ട്രത്തിനൊപ്പം നിന്നവരായിരുന്നു....
അല്ലാതെ നരഹത്യക്ക് കൂട്ട് കൂടാൻ പോയരവല്ല എന്നറിയണം ....
GOVERNMENT #🚩

Address

Chettikulangara

Telephone

+919388912599

Website

Alerts

Be the first to know and let us send you an email when അനു.സുകുമാരൻ posts news and promotions. Your email address will not be used for any other purpose, and you can unsubscribe at any time.

Contact The Organization

Send a message to അനു.സുകുമാരൻ:

Share

Category