BJP Pilicode

BJP Pilicode BJP Supporters......

16/07/2016
കേരളത്തിലെ ദളിതര് ദളിതരല്ലേ ??രണ്ടുവരി വിപ്ലവ ഗാനം...! #ഉത്തരേന്ത്യൻ ദളിതനെന്നു കേട്ടാൽ തിളക്കണം ചോര  നമുക്ക് ഞരമ്പുകളിൽ...
19/06/2016

കേരളത്തിലെ ദളിതര് ദളിതരല്ലേ ??

രണ്ടുവരി വിപ്ലവ ഗാനം...!

#ഉത്തരേന്ത്യൻ ദളിതനെന്നു കേട്ടാൽ തിളക്കണം ചോര നമുക്ക് ഞരമ്പുകളിൽ...
കേരളാ ദളിതനെന്നു കേട്ടാലോ പൂവൻപഴം തിരുകണം അണ്ണാക്കിൽ..."

അവാർഡ് തിരികെ കൊടുക്കണ കുറേ ടീംസ് ണ്ടേർന്നല്ലോ.. അവരൊക്കെ ഇപ്പോ എവിടാണോ ആവോ.. !

അപ്പോ അതും മുക്കി.....
19/06/2016

അപ്പോ അതും മുക്കി.....

18/06/2016
10/06/2016

220 കെ. വി. അരീക്കോട്-കാഞ്ഞിരോട് ലൈനില്‍ അറ്റകുറ്റപ്പണികള്‍ നടക്കുന്നതിനാല്‍ 12.06.2016 ഞായറാഴ്ച രാവിലെ 9 മണി മുതല്‍ വൈകുന്നേരം 5 മണി വരെ കണ്ണൂര്‍, കാസറഗോഡ് ജില്ലകളില്‍ വൈദ്യുതി നിയന്ത്രണം ഉണ്ടായിരിക്കുന്നതാണ്

All are invited
08/06/2016

All are invited

06/06/2016

Let do something through our youngsters they are our future leaders......
Go and like this page

Welcome to Outspoken Kerala Official Page!

03/06/2016

*രാവിലെ സ്ക്കൂളിൽ കഞ്ഞി വെക്കാൻ പോയ ചേച്ചി തിരിച്ച് വീട്ടിൽ വന്നത് ആ സ്കൂളിന്റെ HM ആയിട്ടാണത്രെ ...*

*LDF വന്നപ്പോഴുള്ള ഒരോ മാറ്റങ്ങളെ😱😱* പകച്ച് പണ്ടാരടങ്ങി പോയി.......

30/05/2016

⛳Rss

🙏🏻🙏🏻🙏🏻🙏🏻🙏🏻🙏🏻🙏🏻

സംഘം ഒരു ലഘു പരിചയം

🚩ആരംഭം
●●●●●●●●●●
1925 ഒക്ടോബർ 25ന് നാഗ്പൂരിലെ മോഹിതേവാഡേ എന്ന മൊഹല്ലയിൽ ഡോക്ടർ കേശവ് ബലിറാം ഹെഡ്ഗേവാറാണ്‌ ആർ.എസ്സ്‌.എസ്സിന്റെ സ്ഥാപകൻ. മെഡിക്കൽ വിദ്യാർത്ഥിയായിരിക്കുമ്പോൾ അദ്ദേഹം ഇന്ത്യൻ നാഷണൽ കോൺഗ്രസ്സിന്റെ ഭാഗമായി സ്വാതന്ത്ര്യസമരത്തിൽ പങ്കെടുത്തിരുന്നു. 1921 ൽ ഒരു വർഷക്കാലം ബ്രിട്ടീഷ് ഗവണ്മെന്റ് അദ്ദേഹത്തെ ജയിലിൽ അടച്ചു. നാഗ്പൂരിൽ തിരിച്ചെത്തിയതിനു ശേഷം 1925 ൽ ആർ.എസ്.എസ്സിന്റെ രൂപവത്കരണം വരെ ഇൻഡ്യൻ നാഷണൽ കോൺഗ്രസ്സിന്റെ സജീവ പ്രവർത്തകനായിരുന്നു. എന്നാൽ സംഘടനാരൂപവത്കരണത്തിനു ശേഷം ഹെഡ്ഗേവാറും കൂട്ടരും സ്വാതന്ത്ര്യസമരത്തിൽ പങ്കെടുത്തു പോന്നെങ്കിലും ആർ.എസ്സ്‌.എസ്സിനെ അതിൽ നിന്നും അകറ്റി നിർത്തി. 1931 ൽ ബ്രിട്ടീഷ് ഭരണത്തിനെതിരായുള്ള വന സത്യാഗ്രഹത്തിൽ ഉൾപ്പെട്ടതിനു രണ്ടാം തവണയും ജയിലിൽ ആയി.

🚩ലക്ഷ്യങ്ങൾ
●●●●●●●●●●●●
ഭാരതത്തെയും അതിലെ ജനങ്ങളേയും ദേവീ രൂപത്തിൽ(ഭാരതാംബ) കണ്ട്‌ സേവനം ചെയ്യുകയും ഭാരതത്തിന്റെ ആത്മീയ, ധാർമ്മിക മൂല്യങ്ങളെ സംരക്ഷിക്കുകയും ഭാരതത്തിലെ ഹിന്ദുക്കളുടെ താൽപര്യങ്ങൾ സംരക്ഷിക്കുകയും ആണ് ഈ സംഘടനയുടെ പ്രഖ്യാപിത ലക്ഷ്യം. 'വസുധൈവ കുടുംബകം' എന്ന ഹൈന്ദവ സംസ്കാര മൂല്യം വഴി ഭാരതത്തെ മറ്റു രാജ്യങ്ങൾ മാതൃകയാക്കുന്ന രീതിയിൽ ശക്തമായ രാജ്യമാക്കി പുന:പ്രതിഷ്ഠിക്കുക എന്നതാണ് മുഖ്യ ലക്‌ഷ്യം. സാമൂഹിക പരിവർത്തനം, ഹിന്ദുക്കളിലുള്ള ഉച്ചനീചത്വങ്ങൾ ഇല്ലായ്മ ചെയ്തു താഴെക്കിടയിലുള്ള ജനങ്ങളെ മുഖ്യധാരയിലേക്ക് ഉയർത്തിക്കൊണ്ടുവരുക എന്നിവയാണ് മറ്റു ലക്ഷ്യങ്ങൾ. ആർ.എസ്സ്.എസ്സിന്റെ തത്വശാസ്ത്രപരമായ വീക്ഷണഗതികൾ, സാംസ്കാരിക ദേശീയതയും(Cultural nationalism), എകാത്മതാ മാനവ ദർശനവുമാണ്..

25/05/2016
കോൺഗ്രസോ, ബി ജെ പി യോ, ആം ആദ്മിയോ ആണ് ഇത്  ചെയ്തിരുന്നെങ്കിൽ ധൂർത്തും, കള്ള പണവും, ബൂർഷ്വാ യിസവുമൊക്കെ ആയേനേ..!സത്യപ്രതി...
25/05/2016

കോൺഗ്രസോ, ബി ജെ പി യോ, ആം ആദ്മിയോ ആണ് ഇത് ചെയ്തിരുന്നെങ്കിൽ ധൂർത്തും, കള്ള പണവും, ബൂർഷ്വാ യിസവുമൊക്കെ ആയേനേ..!
സത്യപ്രതിജ്ഞക്ക് മുമ്പേ
"പാവങ്ങളുടെ" പാർട്ടി ചിലവാക്കിയതാണിത്..
എന്തായാലും Entry പൊളിച്ചു... :)

Address

Pilicode
Chervathur
671310

Alerts

Be the first to know and let us send you an email when BJP Pilicode posts news and promotions. Your email address will not be used for any other purpose, and you can unsubscribe at any time.

Share