DYFI Cheruthuruthy MC

DYFI Cheruthuruthy MC Contact information, map and directions, contact form, opening hours, services, ratings, photos, videos and announcements from DYFI Cheruthuruthy MC, Political organisation, Cheruthuruthi.

DYFI ഹൃദയപൂർവ്വം 🚩
17/05/2022

DYFI ഹൃദയപൂർവ്വം 🚩

''പുതിയ കാലത്തിന്റെ പുനർ വായന...''യുവധാരചെറുതുരുത്തി മേഖലാ കമ്മറ്റി പുതിയ വരിക്കാരെ ചേർക്കുന്ന പ്രവർത്തനത്തിൻ തുടക്കം കു...
03/05/2022

''പുതിയ കാലത്തിന്റെ
പുനർ വായന...''
യുവധാര
ചെറുതുരുത്തി മേഖലാ കമ്മറ്റി പുതിയ വരിക്കാരെ ചേർക്കുന്ന പ്രവർത്തനത്തിൻ തുടക്കം കുറിച്ചു യുണിറ്റുകൾ ചേർത്ത 50 യുവധാരയുടെ വിഹിതം ജില്ലാ വൈസ് പ്രസിണ്ടൻറ് സ: എൻ ജി ഗിരിലാലിനെ മേഖലാ സെക്രട്ടറി റിയാസും പ്രസിഡന്റ്‌ സാലിയും ചേർന്ന് ബ്ലോക്ക് ഭാരവാഹികളുടെ സാനിധ്യത്തിൽ എൽപ്പിച്ചു.
ഏവരും യുവധാര വരിക്കാർ ആവുക...

കേരളം സന്തോഷ് ട്രോഫി ചാമ്പ്യന്മാർ 💙
02/05/2022

കേരളം സന്തോഷ് ട്രോഫി ചാമ്പ്യന്മാർ 💙

ഏവർക്കും ഹൃദയം നിറഞ്ഞ ഈദ് മുബാറക്...
02/05/2022

ഏവർക്കും ഹൃദയം നിറഞ്ഞ ഈദ് മുബാറക്...

''പുതിയ കാലത്തിന്റെപുനർ വായന...''യുവധാരജില്ലാ തല ഉദ്ഘടാനം.ശ്രീ ബെന്ന്യാമിൻ പ്രശസ്ത സാഹിത്യക്കാരൻ2022 മെയ്‌ 3,  3 pmസാഹിത...
02/05/2022

''പുതിയ കാലത്തിന്റെ
പുനർ വായന...''
യുവധാര
ജില്ലാ തല ഉദ്ഘടാനം.
ശ്രീ ബെന്ന്യാമിൻ
പ്രശസ്ത സാഹിത്യക്കാരൻ

2022 മെയ്‌ 3, 3 pm
സാഹിത്യ അക്കാദമി ഹാൾ

കല സാംസ്‌കാരിക രംഗത്തെ പ്രമുഖർ പരിപാടിയിൽ പങ്കെടുത്ത് ആദ്യ വാരിക്കാരാകുന്നു...

പിസി ജോർജിന്റെ വർഗ്ഗീയ പ്രസ്താവനയ്ക്കെതിരെവള്ളത്തോൾ നഗർ ബ്ലോക്ക് കമ്മിറ്റിയുടെ നേതൃത്വത്തിൽചെറുതുരുത്തിയിൽ നടന്ന പ്രതിഷേ...
01/05/2022

പിസി ജോർജിന്റെ വർഗ്ഗീയ പ്രസ്താവനയ്ക്കെതിരെ
വള്ളത്തോൾ നഗർ ബ്ലോക്ക് കമ്മിറ്റിയുടെ നേതൃത്വത്തിൽ
ചെറുതുരുത്തിയിൽ നടന്ന പ്രതിഷേധം
ഡി വൈ എഫ് ഐ മുൻ ജില്ലാ വൈസ് പ്രസിഡന്റ്
സഖാവ് എം സുലൈമാൻ
ഉദ്ഘാടനം ചെയ്തു.

ഏപ്രിൽ 27 മുതൽ 30 വരെ പത്തനംതിട്ടയിൽ വെച്ച് ചേരുന്ന DYFI സംസ്ഥാന സമ്മേളത്തോടനുബന്ധിച്ചുള്ള പതാകദിനം... മേഖല കേന്ദ്രത്തിൽ...
20/04/2022

ഏപ്രിൽ 27 മുതൽ 30 വരെ പത്തനംതിട്ടയിൽ വെച്ച് ചേരുന്ന DYFI സംസ്ഥാന സമ്മേളത്തോടനുബന്ധിച്ചുള്ള പതാകദിനം... മേഖല കേന്ദ്രത്തിൽ ബ്ലോക്ക്‌ ട്രഷറർ സഖാവ് എം.എ മൻസൂർ പതാക ഉയർത്തി.....

അഭിവാദ്യങ്ങൾ...
19/04/2022

അഭിവാദ്യങ്ങൾ...

ഡിവൈഎഫ്ഐ തൃശ്ശൂര്‍ ജില്ലാ കമ്മിറ്റിയെ ഇവര്‍ നയിക്കും. പ്രസിഡന്‍റ് - ആര്‍.എല്‍ ശ്രീലാല്‍ സെക്രട്ടറി - എന്‍.വി വൈശാഖന്‍ ട്...
19/04/2022

ഡിവൈഎഫ്ഐ തൃശ്ശൂര്‍ ജില്ലാ കമ്മിറ്റിയെ ഇവര്‍ നയിക്കും.

പ്രസിഡന്‍റ് - ആര്‍.എല്‍ ശ്രീലാല്‍
സെക്രട്ടറി - എന്‍.വി വൈശാഖന്‍
ട്രഷറര്‍ - കെ.എസ് സെന്തില്‍കുമാര്

DYFI തൃശ്ശൂർ ജില്ലാ സമ്മേളനം2022 ഏപ്രിൽ 18,19 മണ്ണുത്തിയിൽ...
17/04/2022

DYFI തൃശ്ശൂർ ജില്ലാ സമ്മേളനം
2022 ഏപ്രിൽ 18,19 മണ്ണുത്തിയിൽ...

വിഷു ആശംസകൾ...
15/04/2022

വിഷു ആശംസകൾ...

Address

Cheruthuruthi

Telephone

+919633484366

Website

Alerts

Be the first to know and let us send you an email when DYFI Cheruthuruthy MC posts news and promotions. Your email address will not be used for any other purpose, and you can unsubscribe at any time.

Share