15/08/2026
സ്നേഹത്തിന്റെയും സൗഹൃദത്തിന്റെയും ഐക്യത്തിന്റെയും ആഘോഷമായ ഓണം, നല്ലോമ്പുഴയുടെ മണ്ണിൽ ഒരുമിച്ച് ആഘോഷിക്കാം❤️
തീയതി: 23 ഓഗസ്റ്റ് (ഞായറാഴ്ച)
സമയം: ഉച്ചകഴിഞ്ഞ് 1 മണി മുതൽ
സ്ഥലം: നല്ലോമ്പുഴ ടൗൺ
ചിരിയും സൗഹൃദവും നിറഞ്ഞ ഒരു അടിപൊളി ഓണാഘോഷത്തിനായി എല്ലാവരെയും സ്നേഹപൂർവ്വം ക്ഷണിക്കുന്നു!
🌼 ഒരുമിക്കാം, ആഘോഷിക്കാം, ഓണം ഗംഭീരമാക്കാം🌼
💛 നല്ലോമ്പുഴയുടെ സ്വന്തം ഓണം
നാടിനൊപ്പം, നാട്ടുകാർക്കൊപ്പം💛