01/04/2022
01.04.2022 (വെള്ളിയാഴ്ച ) ഇടക്കേപ്പുറം ശ്രീ സുബ്രഹ്മ ണ്യ സ്വാമി ക്ഷേത്രത്തിൽ പ്രതിഷ്ഠ ദിന മഹോത്സവവും, നിറമാല പൂജയും ഉണ്ടായിരിക്കുന്നതാണ്. എല്ലാ ഭക്തജനങ്ങളും പങ്കെടുക്കണമെന്ന് അറിയിക്കുന്നു.
സെക്രട്ടറി